Тёмный
TECH AUTOMOTIVE 2.0
TECH AUTOMOTIVE 2.0
TECH AUTOMOTIVE 2.0
Подписаться
HI WELCOME TECH MALAYALAM
Pen tester | low price tools | Malayalam
2:56
2 месяца назад
Electronic and electrical class | Ep 01
5:07
2 месяца назад
My frist video
0:54
2 месяца назад
Комментарии
@sarib4933
@sarib4933 4 часа назад
Hii
@myphone-td3qr
@myphone-td3qr 5 часов назад
Battory solder cheyunathu problem anu oru video kandu
@MrCrafterMalayalam
@MrCrafterMalayalam 6 часов назад
VGA out kittunna valla module undo?
@ശബ്ദ.കണ്സൾട്ടന്റ്
ഗാങ് ഉള്ളത് mono out ആണ്‌ stereo separation ഇല്ല പക്ഷെ sri കമ്പനി ആണ്‌ എങ്കിൽ tea 5711 stereo ic ആണ്‌ അതയാത് പ്രക്ഷേപണം എങ്ങനെ ആണോ അതുപോലെ same stereo ഗാങ് receiver, ഈ താങ്കൾ കാണിച്ച type ബോർഡ് ഒരു out channel വന്നിട്ട് ഒരു capacitor കൂടി out ഇൽ add ച്യ്ത ഉടായിപ്പ് stereo
@mallurestoration0.609
@mallurestoration0.609 День назад
നിങ്ങൾ പറഞ്ഞതിനോട് മുഴുവനായും യോജിക്കാൻ കഴിയില്ല FM റേഡിയോ സ്റ്റേഷൻ പിടിച്ചെടുക്കാനുള്ള സെൻസിറ്റിവിറ്റി ഗ്യാങ്ങ് കപ്പാസിറ്റർ ഉള്ള പഴയ ബോർഡിനാണ് എൻ്റെ അനുഭവത്തിൽ എനിക്ക് കിട്ടിയത് മാർക്കറ്റിൽ ഉള്ള USB FM കിറ്റിൽ കിട്ടാൻ പ്രയാസമുള്ള സ്റ്റേഷൻ പഴയ ബോർഡിൽ എനിക്ക് കിട്ടിയിട്ടുണ്ട്.
@MrCrafterMalayalam
@MrCrafterMalayalam День назад
But frequency knob ഉള്ളത്, ഒരു ഫീൽ ആണ് ഒരു nostalgia ❤❤❤
@abhijith.compsspss9845
@abhijith.compsspss9845 День назад
Fm work ala
@gopakumar5969
@gopakumar5969 День назад
Blue tooth music player board orennam vangi ayachu tharamo? Charges koodi cherthu pay cheyyam. Cherthala aanu sthalam
@sijo247
@sijo247 2 дня назад
Solar panel എത് കമ്പനിയാണ് നല്ലത്
@user-dp5mh4xm9c
@user-dp5mh4xm9c 2 дня назад
എവിടെ കിട്ടും ബ്രോ
@sreevisakhklm8601
@sreevisakhklm8601 2 дня назад
Analog radio atrem quality digital varilla pinne class d amplifier circuit anu athkond thanne fm currectayee kittukayum ella
@rahulrajur5305
@rahulrajur5305 3 дня назад
❤️❤️👍👍
@bijumec2002
@bijumec2002 3 дня назад
Sony ic ആണ് fm എങ്കിൽ direct speaker connect ചെയ്യാം.. Amp ഉണ്ട്
@jibincjvzr
@jibincjvzr 3 дня назад
Solar panel ന് online shopping site ൽ ആണോ സാധാരണ കടയിലാണോ വിലക്കുറവ് ......?
@techandgameingmalayalam
@techandgameingmalayalam 3 дня назад
ചേട്ടാ എമർജൻസി ലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ചാർജിങ് കംപ്ലീറ്റ് ആയത്
@umcreations
@umcreations 3 дня назад
Smps ചാർജർ ലെ ട്രാൻസ്‌ഫോർമർ കംപ്ലൈന്റ് ഇല്ലെങ്കിൽ pwm module വാങ്ങി same ചാർജർ ശരിയാക്കി എടുക്കാം 200 രൂപയിൽ താഴെ മാത്രം ചിലവ് വരികയുള്ളൂ
@rehithroy3363
@rehithroy3363 4 дня назад
Contact please
@TechnofreakzbyMidhun
@TechnofreakzbyMidhun 4 дня назад
ഈ drilling മെഷീന്റെ ചാർജർ അന്വേഷിച്ചു ഒരുപാട് നടന്നു. Izom ന്റെ customer care വിളിച്ചപ്പോൾ അവർ റിപ്ലൈ ഒന്നും തന്നില്ല അപ്പോഴാണ് നമ്മുടെ shinu bro ചാർജർ ഉണ്ടാക്കി താരം എന്ന് പറഞ്ഞത്. അങ്ങനെ കിടിലൻ ചാർജർ ഉണ്ടാക്കി തന്നു 😍😍🔥🔥👌 ഇത് പോലെ ചാർജർ പോയവർക്ക് ഇത് കണ്ട് ചാർജർ ഉണ്ടാക്കി എടുക്കാല്ലോ 😊
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 3 дня назад
@@TechnofreakzbyMidhun ❤️❤️❤️😊❤️❤️
@MrCrafterMalayalam
@MrCrafterMalayalam 4 дня назад
❤❤❤
@daniel.hmaintenanceking5272
@daniel.hmaintenanceking5272 4 дня назад
👍🏻👍🏻👍🏻
@shibujoseukken
@shibujoseukken 4 дня назад
25 w panel, 7ah battery, 9 w dc bulb. Luminous charge controller 10amp. അര മണിക്കൂർ കത്തിയൽ ബൾബ് blink ആവാൻ തുടങ്ങുന്നു. എന്താണ് കാരണം. Thanks in advance
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 4 дня назад
Blub nalla pole heat ആക്കുന്നുണ്ടോ... ചില led heat ആകുമ്പോ blink akarund
@santhasurendran7694
@santhasurendran7694 4 дня назад
എന്തുകൊണ്ട് സെന്റർടാപ് ഉപയോഗിക്കാഞ്ഞത്?
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 4 дня назад
Center tap ആണ് ഉപയോഗിച്ച്ച്ചത്
@santhasurendran7694
@santhasurendran7694 4 дня назад
സെന്റർറ്റെപ്പിന്റെ രണ്ടു വയർ അല്ലെ ഉപയോഗിച്ചൊള്ളു ഒന്ന് ഉപയോഗിച്ചില്ലല്ലോ മൂന്ന് വയർ ഉപയോഗിക്കാഞ്ഞത് എന്തുകൊണ്ടാണ്
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 3 дня назад
@@santhasurendran7694 1അമ്പിര് മതി ഇതിന്... രണ്ടാമത്തെ end കൂടി കൊടുക്കുമ്പോൾ 2amp ആകും അതുകൊണ്ട് ഒഴുവാക്കിയതാ
@SafvanPktr-eh5we
@SafvanPktr-eh5we 5 дней назад
അതിനും ഒരു പരിഹാരമായി, ഞാൻ ഇതിന്റെ ചാർജർ കിട്ടാതെ ഇരിക്കുകയായിരുന്നു ചാർജർ കിട്ടാതെ ഇരിക്കുകയായിരുന്നു
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 4 дня назад
ഇതുപോലെ ചെയ്തോ ബ്രോ 100% വർക്കിംഗ്‌ ആണ്
@bijukurian764
@bijukurian764 5 дней назад
GOOD.
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 4 дня назад
❤️❤️❤️💥
@asfaq1426
@asfaq1426 6 дней назад
price charging module
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 4 дня назад
60രൂപ യാ
@jabeerpangode1723
@jabeerpangode1723 6 дней назад
മന്ത്രം ചൊല്ലുന്നതു പോലെ തോന്നുന്നു. ഒന്നും മനസ്സിലാവില്ല??? ¿??
@phalgunanmk9191
@phalgunanmk9191 6 дней назад
🎉❤😊 അടിപൊളി അഭിപ്രായം ഭായി ji 🙏🌹🇮🇳💐🌍
@shereejop2594
@shereejop2594 7 дней назад
❤❤❤ബ്രോ നാൻ 100w പെനാലും 12volte 12volte beteriyom but 165ah ആണ്
@MrCrafterMalayalam
@MrCrafterMalayalam 7 дней назад
Pinne venam❤❤
@babuitdo
@babuitdo 7 дней назад
ഫ്രിഡ്ജിനും മോട്ടോറിനും, മിക്സിലൈനിലും എല്ലാം സെപ്പറേറ്റ് വേറെ വേറെ ഇത് ഫിറ്റ് ചെയ്യണോ?
@tuninghubothukkungl2395
@tuninghubothukkungl2395 9 дней назад
Ithinte batery vangikan kito
@rahulrajur5305
@rahulrajur5305 9 дней назад
❤❤👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 9 дней назад
🔥
@sathyanathanhai6624
@sathyanathanhai6624 9 дней назад
അടിപൊളി 👍
@Stuvert-o9l
@Stuvert-o9l 9 дней назад
Kuraja panalinu Kwality undakilla kettoo.😅😅.
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
Check 🔥ചെയ്യണം
@shukkoorshukkoor8820
@shukkoorshukkoor8820 9 дней назад
പൊന്നു സുഹൃത്തേ ഞാനിത് കഴിഞ്ഞ കൊല്ലം ഒരെണ്ണം വാങ്ങിയതാ വീഡിയോ കൊടുത്തപ്പോൾ blaank വെറുതെയാ
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
വീഡിയോ ഔട്ട്‌ വരുനിലെ ടീവീ യിൽ
@shukkoorshukkoor8820
@shukkoorshukkoor8820 9 дней назад
@@TECHAUTOMOTIVE2.0 ഇല്ല
@gilayadvjohnyjohnbasslover4440
@gilayadvjohnyjohnbasslover4440 10 дней назад
Chetta oru 12v panel ethra
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
വാട്ട്സ് അനുസരിച്ചു ആണ് ബ്രോ വില
@MrCrafterMalayalam
@MrCrafterMalayalam 10 дней назад
Coil based items ഒന്നും work ചെയ്യിക്കരുത് എന്ന് മാത്രം❤❤❤
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
Yes💥💥❤️
@gilayadvjohnyjohnbasslover4440
@gilayadvjohnyjohnbasslover4440 10 дней назад
Chetta e shop Thodupuzhell carecte evide anu
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്... അടുത്ത ബ്രോ...100mtr ollu
@sinoypd4971
@sinoypd4971 10 дней назад
18v lithium ion battery engane charge cheyam? Charger undo? Reply tharo
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
Broo next video yil und Wait
@VishnuMs-mh2kd
@VishnuMs-mh2kd 11 дней назад
Venam
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
ഉടനെ വീഡിയോ ചെയാം
@soumyas.greenleaf
@soumyas.greenleaf 11 дней назад
Sub ചെയ്തിട്ടുണ്ടേ
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
😁❤️❤️Thankssssss
@n4fiihhh_
@n4fiihhh_ 7 дней назад
ഇതുപോലെയുള്ള വീഡിയോ ഇനിയും ചെയ്യൂലെ.. ശബ്ക്രൈബ് ചെയ്യാനാ 🥺🥺ബെൽ ബട്ടൺ അമർത്താനും കൂടിയ..😊😊😮😂😂
@SinjThankachan
@SinjThankachan 11 дней назад
Ethu evidekittum
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
ഞാൻ കൂടുതലും സ്ക്രപ്പ്‌ ൽ നിന്നാ വാങ്ങുന്നെ... വില കുറവുണ്ട്.. തൊടുപുഴ ൽ ധാരാളം കിട്ടാൻ ഉണ്ട്
@asfaq1426
@asfaq1426 11 дней назад
ഇതിൻ്റ വില പറയു❤❤
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
300രൂപ ഒകെ ഉള്ളു ബ്രോ ഇവിടെ സ്ക്രപ്പ്‌ ൽ യൂസ്ഡ് പാനൽ ന്
@TechnofreakzbyMidhun
@TechnofreakzbyMidhun 11 дней назад
അടിപൊളി 🔥
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
❤️❤️❤️🔥
@RAKESHNTRAKESHNT-vi1ye
@RAKESHNTRAKESHNT-vi1ye 11 дней назад
Eniku 3 ennam kitti 15 wattinte paral chaythu upayokikunnu
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
❤️❤️❤️👌👌 സൂപ്പർ ബ്രോ
@DK-H
@DK-H 11 дней назад
Broy njan ethiii 😘😘😘
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
Broooo😊❤️❤️❤️❤️❤️
@asfaq1426
@asfaq1426 11 дней назад
Super nice ❤❤❤❤❤
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
😊❤️❤️❤️❤️broo
@unais_iringalloor
@unais_iringalloor 11 дней назад
ഈ കാണുന്ന battery pack il bms bord use ചെയ്തത് 10 amp ആണോ.. ഇതിൽ 6 battery ഉണ്ട്.ഞാൻ 5 battery വെച്ച് ആണ് 10 amp nte bms വെച്ച് ഉണ്ടാക്കിയത്, പ്രോബ്ലം ഉണ്ടാകുമോ
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
ഞാൻ ഇതിൽ 20amp bms ആണ് വെച്ചത് 5ബാറ്ററി യ്ക്ക് 15,20amp bms anu Nallathu Ipo vechekkunna battery ethra mah ന്റെ ആണ്? 2000mah il കുറവ് ആണേൽ കുഴപ്പമില്ല പിന്നെ ഹൈ amp load kodukkathirunnal mathi
@unais_iringalloor
@unais_iringalloor 11 дней назад
5×3 15 battery 2000mah , ഇതിന് 12 volte 10 Amp bms മതിയോ?
@TECHAUTOMOTIVE2.0
@TECHAUTOMOTIVE2.0 9 дней назад
Kuzhappamila... Use cheyam... 15amp anu Nallathu