Тёмный
career viva
career viva
career viva
Подписаться
𝐓𝐡𝐢𝐬 𝐜𝐡𝐚𝐧𝐧𝐞𝐥 𝐨𝐟 𝐨𝐮𝐫𝐬 𝐟𝐨𝐜𝐮𝐬𝐞𝐬 𝐭𝐨 𝐠𝐮𝐢𝐝𝐞 𝐨𝐮𝐫 𝐟𝐞𝐥𝐥𝐨𝐰 𝐜𝐡𝐢𝐥𝐝𝐫𝐞𝐧 𝐭𝐨 𝐜𝐡𝐨𝐨𝐬𝐞 𝐭𝐡𝐞𝐢𝐫 𝐜𝐚𝐫𝐞𝐞𝐫 𝐩𝐚𝐭𝐡𝐬 𝐰𝐢𝐭𝐡𝐨𝐮𝐭 𝐡𝐞𝐬𝐢𝐭𝐚𝐭𝐢𝐨𝐧 𝐚𝐧𝐝 𝐟𝐞𝐚𝐫. 𝐇𝐞𝐫𝐞 𝐰𝐞 𝐡𝐚𝐯𝐞 𝐜𝐨𝐦𝐩𝐥𝐞𝐭𝐞 𝐠𝐮𝐢𝐝𝐞𝐬 𝐨𝐧 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭 𝐜𝐚𝐫𝐞𝐞𝐫 𝐨𝐩𝐩𝐨𝐫𝐭𝐮𝐧𝐢𝐭𝐢𝐞𝐬 𝐚𝐧𝐝 𝐜𝐨𝐮𝐫𝐬𝐞𝐬. 𝐖𝐞 𝐜𝐡𝐨𝐨𝐬𝐞 𝐭𝐨 𝐛𝐞 𝐬𝐢𝐦𝐩𝐥𝐞 𝐚𝐧𝐝 𝐞𝐥𝐞𝐠𝐚𝐧𝐭 𝐰𝐡𝐢𝐥𝐞 𝐝𝐞𝐚𝐥𝐢𝐧𝐠 𝐰𝐢𝐭𝐡 𝐬𝐡𝐨𝐰𝐢𝐧𝐠 𝐭𝐡𝐞 𝐫𝐢𝐠𝐡𝐭 𝐫𝐨𝐮𝐭𝐞 𝐟𝐨𝐫 𝐚 𝐬𝐭𝐮𝐝𝐞𝐧𝐭 𝐭𝐨𝐰𝐚𝐫𝐝𝐬 𝐡𝐢𝐬/𝐡𝐞𝐫 𝐝𝐫𝐞𝐚𝐦. 𝐎𝐮𝐫 𝐜𝐡𝐚𝐧𝐧𝐞𝐥 𝐚𝐢𝐦𝐬 𝐦𝐚𝐢𝐧𝐥𝐲 𝐨𝐧 𝐬𝐭𝐞𝐩-𝐛𝐲-𝐬𝐭𝐞𝐩 𝐠𝐮𝐢𝐝𝐚𝐧𝐜𝐞 𝐚𝐧𝐝 𝐫𝐞𝐚𝐥-𝐥𝐢𝐟𝐞 𝐞𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞𝐬 𝐚𝐥𝐨𝐧𝐠 𝐰𝐢𝐭𝐡 𝐞𝐱𝐩𝐥𝐚𝐢𝐧𝐢𝐧𝐠 𝐭𝐨 𝐲𝐨𝐮 𝐭𝐡𝐞 𝐩𝐫𝐨𝐬 𝐚𝐧𝐝 𝐜𝐨𝐧𝐬 𝐨𝐟 𝐞𝐚𝐜𝐡 𝐩𝐫𝐨𝐟𝐞𝐬𝐬𝐢𝐨𝐧. 𝐘𝐨𝐮 𝐰𝐢𝐥𝐥 𝐛𝐞 𝐚𝐛𝐥𝐞 𝐭𝐨 𝐤𝐧𝐨𝐰 𝐞𝐚𝐜𝐡 𝐬𝐭𝐞𝐩 𝐭𝐨𝐰𝐚𝐫𝐝𝐬 𝐲𝐨𝐮𝐫 𝐜𝐚𝐫𝐞𝐞𝐫 𝐝𝐫𝐞𝐚𝐦𝐬.

10th, +2 കഴിഞ്ഞ് ഏതു കോഴ്സ് തിരഞ്ഞെടുക്കണം, ഏതു തൊഴിൽ മേഖല തിരഞ്ഞെടുക്കണം തുടങ്ങിയ വിദ്യാർത്ഥികളുടെയും, ഉദ്യോഗാർത്ഥികളുടെയും നിരവധി സംശയങ്ങൾക്ക് ഉത്തമ പരിഹാരമാണ് കരിയർ വിവ. വിവിധ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടിയ വ്യക്തികൾ, കരിയർ എക്സ്പേർട്ട്സ് തുടങ്ങിയവർ കോഴ്‌സുകൾ. അതിന്റെ സാദ്ധ്യതകൾ, ഇൻസ്റ്റിട്യൂഷനുകൾ മുതലായ എല്ലാ മേഖലകളെ കുറിച്ചും വളരെ ലളിതമായ രീതിയിൽ വിശദീകരിക്കുന്നു. നിങ്ങളുടെ കരിയർ സ്വപ്നങ്ങളിലേക്കുള്ള ഓരോ ചുവടും ഞങ്ങളിലൂടെ സാധ്യമാക്കൂ.

Career Viva
Ph: 8547434343
Комментарии
@sunithar3993
@sunithar3993 3 дня назад
ഇതിനു പ്രായപരിധി ഉണ്ടോ... ഇതിൽ പറഞ്ഞ പോലെ എവിടെ എന്ത് ചേർക്കണം എന്നത് ഉണ്ട്... പഠിക്കണം ന്ന് ആഗ്രഹം ഉണ്ട്. എങ്കിൽ അതിനു ആദ്യം എന്താണ് ചെയേണ്ടത്
@masterstudy3129
@masterstudy3129 9 дней назад
Job opportunities valare kurav aan especially in government 😢
@honeysworld9412
@honeysworld9412 11 дней назад
6 month course padichal nalladano
@honeysworld9412
@honeysworld9412 11 дней назад
Idu ethra yr aanu padikkendad age limit indo
@drmahi-s1m
@drmahi-s1m 18 дней назад
BAMS, BHMS degrees don’t have future plz don’t do .
@shahinaharish6106
@shahinaharish6106 Месяц назад
I like your topic❤❤❤
@ShamshadSc
@ShamshadSc Месяц назад
Ith ethre kaalathe course?
@minnutyworld3692
@minnutyworld3692 Месяц назад
6 months alelu 1year
@super.dheeraj
@super.dheeraj Месяц назад
+2 Commerce എടുത്തവർക്ക് Homeopathy പഠിക്കാൻ പറ്റുമോ?
@manukrishnan.m2563
@manukrishnan.m2563 Месяц назад
ജയ്🌹🌹🌹🌹
@rizasajid9648
@rizasajid9648 Месяц назад
2:41 2:45
@ParvathyNair-ii5gt
@ParvathyNair-ii5gt Месяц назад
ജീവിതം രക്ഷപെടണം എന്നുണ്ടേൽ BAMS എടുക്കല്ലേ. ഞങ്ങൾ കുറേ പേർ പെട്ടുപോയി. School തൊട്ട് നന്നായി പഠിച്ച് വന്ന് neet also cleared with a good rank. Govt ayurveda college ൽ പഠിച്ചു. But everything got wasted. Job നോക്കിയാൽ 5k ഒക്കെയാ starting salary. മനസ്സ് മടുത്തു. PG കഴിഞ്ഞാൽ 20k. Govt psc എഴുതി രക്ഷപെടണേൽ തലയിൽ അത് പോലെ വര വേണം. പഠിച്ചിട്ട് മാത്രം കാര്യമില്ല. That much scarcity in term of vacancies. Better not choose this.
@Nimmu-iyer
@Nimmu-iyer Месяц назад
ഏതു course ആണ് എടുക്കേണ്ടത് എന്നു പറയാമോ. ഇന്ത്യയിൽ എന്ത് പഠിച്ചാലും salary കിട്ടില്ല അതാണ്‌. സത്യം. Mbbs കഴിഞ്ഞ് 15000 ആണ് salary private hospital.ഇവിടെ parents ചിലത് തീരുമാനിക്കും അത് നടപ്പിലാക്കും students ന് ഒരു freedom ഇല്ല.My parents surgeons ആണ്.father month 30 lakh ഉണ്ട് abroad . mother same time 3 lakh നാട്ടിൽ അതാണ്‌ difference. ഇന്ത്യയിൽ എന്ത് പഠിച്ചാലും salary കിട്ടില്ല.ഞാൻ btech aeronautics കഴിഞ്ഞത് ആണ് salary വേണ്ട പണി പോലും ഇല്ല. Quality ഇല്ലാത്ത colleges പിന്നെ ഒടുക്കത്തെ discipline, passion ആണ് വലുത് salary എന്ത് പഠിച്ചാലും കിട്ടില്ല. കുറച്ചു scope ഉള്ളത് mbbs ആയിരുന്നു. ഇപ്പോൾ അതും ഇല്ല. Reason md ആണ് എല്ലാവരും ഇപ്പോൾ. ചവറ് പോലെ ആണ് educated ആയ ആളുകൾ.ഏറ്റവും കഷ്ടം nursing കഴിഞ്ഞവരുടെ കാര്യം ആണ്.അടിമ പണി ആണ്.
@LuqmanHakkim-n2i
@LuqmanHakkim-n2i Месяц назад
Sir nammale nattil indo padippikkunath
@travelonsomarajanps8847
@travelonsomarajanps8847 Месяц назад
Your WhatsApp number?
@IjlalIju
@IjlalIju Месяц назад
Thanks ❤👍
@parvathysravan6976
@parvathysravan6976 Месяц назад
Please dont take BAMS if you want a good career life which give you a reputed life & earnings. You can treat it as a passion only. But how long??. For each & every need you hire money from parents/spouse..what is d need of spending 5-6 yrs for a professional course
@HariKumar-tj3wp
@HariKumar-tj3wp Месяц назад
Super ❤
@akashr2283
@akashr2283 Месяц назад
ഹോമിയോ ഒരു അശാസ്ത്രിയം ആയ ചികിത്സാ യാണ് ആയുർവ്വേദം പോലെ please don't miss guide students ഹോമിയോ or ആയുർവേദം പഠിക്കാൻ പോകും മുൻപ് ഇവർ ഏതെങ്കിലും രോഗങ്ങൾക് കൊടുക്കുന്ന ഒരു മാരുന്നിന്റെ working എങ്ങനെ എന്ന് പഠിക്കാൻ ശ്രെമിക്കുക അത് നിങ്ങളുടെ കണ്ണ് തുറപ്പിക്കും
@SindhuKk-zr1fo
@SindhuKk-zr1fo Месяц назад
BAMS opt ചെയ്യുന്നതൊക്കെ പഠിതാക്കൾടെ ഇഷ്ടം. But പഠിച്ചിറങ്ങിയ കുറച്ച് പേരോടെങ്കിലും ചോദിക്കുക. 10th +2 ഒക്കെ full A+ വാങ്ങി entrance also clear ചെയ്ത് ഒരു supply പോലുമില്ലാതെ BAMS നാലര വർഷം പഠിച്ചിട്ട് 10k salary ക്കു പോകുന്ന കുട്ടികൾ ഉണ്ട്. Govt sector vacancy very less. Private sector salary is pathetic. PG eduthit teaching Pokuvan anel govt sector only 3 college in kerala. Private salary പഠിക്കാൻ എടുത്ത effort വച്ച് നോക്കിയാൽ പരിതാപകരം
@AneeshKumar-dg8rg
@AneeshKumar-dg8rg 2 месяца назад
Humites an
@AneeshKumar-dg8rg
@AneeshKumar-dg8rg 2 месяца назад
😮😊
@anukrishnan1287
@anukrishnan1287 2 месяца назад
IATA padicha arenkilum undo evda
@sreejith.p.s7558
@sreejith.p.s7558 2 месяца назад
Sir njan eppo +2 kayinju eni enik graphics design edukan pattumo
@neenuvk3778
@neenuvk3778 2 месяца назад
Colleges parayamo
@user-zu9qk6qd6w
@user-zu9qk6qd6w 2 месяца назад
BPT kazhinj aale aar doctor enn vilikunne..ammoomma maar aavum😂😂😂
@keerthanaek8400
@keerthanaek8400 2 месяца назад
Admission enganeayaa
@avmhospital548
@avmhospital548 2 месяца назад
Aajarinmar ezhutattaendhukariamanu ninghal verepadichath
@avmhospital548
@avmhospital548 2 месяца назад
3 dhoshanghalalla 3 avasttakalanu
@avmhospital548
@avmhospital548 2 месяца назад
Aajarinmarezhuthiyath entha kurachukariamayippoyath allenkil d. R ariyathepoyatho
@avmhospital548
@avmhospital548 2 месяца назад
Kritiamayi tudakkam parayan pattattatdentha
@Nandhu__238
@Nandhu__238 2 месяца назад
2024 lil kanunnu
@teenateena2978
@teenateena2978 2 месяца назад
Jipmer pondicherry ms gynacology undo
@seenaseenu4637
@seenaseenu4637 2 месяца назад
3 month graphics design course nallathano pls rply....
@Silent_Soul673
@Silent_Soul673 2 месяца назад
Hi mam, i just saaw ur vdo now. I am a mehendist.. Also its my passion.. But unfortunately i am working abroad in IT field. I hav a plan to retire from my career once i settle my life, and for rst of my life i want to start profession with my passion.. Bcuz eloborate our passion and take that into our prifession is soo boessing. I would like to elobarate my skill also by learining professional maake up.. Is there any way to join with you? I hope will get a response from ur end!! 😊🤍
@ivamia_iva
@ivamia_iva 3 месяца назад
Sc category ethra min score undel bams kittum onn paranj tharuo please 🙏
@jamseerpv460
@jamseerpv460 3 месяца назад
pattikals ayirunno 4 minutes kandirunnitt oru upakaravum kittiiyillaaa paranjath thanne oru rand pravashyam paranjukk
@LekshmiR-tg3ye
@LekshmiR-tg3ye 3 месяца назад
Edo aviation Field ahn nokunath enkil job gurantee ulla clg choose chyuu.athavumbo avsr Thane nammuk job vangich therum. Placement assistance oke veruthe ahn
@nooramp-ns7ki
@nooramp-ns7ki 3 месяца назад
Humanities edthork ith padikan patuoo
@Diyana561
@Diyana561 3 месяца назад
Maam +1 muthal ee mbbs complete cheyyan ethra years aavum ???
@amalmathew67
@amalmathew67 3 месяца назад
@anithav.n9908
@anithav.n9908 3 месяца назад
Duration 5 varsham mathiyavile BAMS course
@AthiraAthi-bj6lk
@AthiraAthi-bj6lk 4 месяца назад
Its totally fake, trust me
@user-jo9yp2jn1g
@user-jo9yp2jn1g 4 месяца назад
അതിമനോഹരം പരപ്പിൽ കറുമ്പൻ
@helenjacob7872
@helenjacob7872 4 месяца назад
Ethh athra course year
@mohdsinan8133
@mohdsinan8133 4 месяца назад
How studying iata certified airport management
@gracethomas8600
@gracethomas8600 4 месяца назад
Fees OK egana total
@aleenamathew7468
@aleenamathew7468 4 месяца назад
Well explained,thank you sir
@sajanbk5551
@sajanbk5551 4 месяца назад
സാറിന് വളരെ നന്ദി.
@sasidharankr2344
@sasidharankr2344 4 месяца назад
You say about army doctor
@shabeerreebhas6435
@shabeerreebhas6435 5 месяцев назад
It's alternative medicine😂😂😂😂😂😂😂😂😂😂😂😂
@shabeerreebhas6435
@shabeerreebhas6435 5 месяцев назад
Being homeo doctor, practicing like a allopathy
@Krishnendulinin
@Krishnendulinin 5 месяцев назад
Bams private aayi padikkumbo fee etra varum?
@AmruthaTM-mm9ns
@AmruthaTM-mm9ns 2 месяца назад
Private padikkanda Especially loan okey eduthit aneghil ......