ചേട്ടാ ഈ cd 100 ന്റെ ബാക്ക് ടൈൽ ലൈറ്റ് സിഗ്നൽ ലൈറ്റ് നമ്പർ പ്ലേറ്റ് സ്റ്റാൻഡ് ഇത് മൊത്തത്തിൽ മാറ്റുന്നതിന് പണി കൂലി ഉൾപ്പടെ എത്ര വരും ഏകദേശം പറഞ്ഞാൽ മതി 👍👍
എൻ്റെ bike ല് oil loss വരുന്നു white smoke തീരെ ഇല്ല oil leak ഉം ഇല്ല എന്നിട്ടും നല്ല രീതിയിലുള്ള oil കുറവ് കാണുന്നു എന്താണ് കാരണം എന്ന് പറയാവോ...unicorn 150
I had the same issue . Local mechanic said he'll clean it and such . I changed it after couple of tries . Cost around 7000 inr . Now works fine as ever
Regulator & battery പുതിയത് വച്ചിട്ട് 3 മാസം ആയിട്ടുള്ളു കോയിൽ പോയിട്ട് ഇന്നലെ പുതിയത് വെച്ച് ബാറ്ററി വോൾട്ട് ചെക്ക് ചെയുമ്പോൾ 13 മുകളിലും 14നു ഉള്ളിലുമായിട്ടാണ് കാണിക്കുന്നത് ഇത് എന്തേലും പ്രോബ്ലം ഉണ്ടോ
എന്റെ വണ്ടി കയറ്റം കയറാൻ പാടാണ് കൈ കൊടുക്കുമ്പോൾ മണി അടിക്കുന്ന പോലെ കട കട പിസ്റ്റൺ ഇടിക്കുന്ന സൗണ്ട് ആണ്..ഒരു ചെറിയ കയറ്റം പോലും വലിക്കുന്നില്ല കൈ കൊടുത്ത പിസ്റ്റോൺ ഇടിക്കുന്ന സൗണ്ട്.. എന്തായിരിക്കും ഇങ്ങനെ