Тёмный
FILMFEEL malayalam
FILMFEEL malayalam
FILMFEEL malayalam
Подписаться
𝙷𝚒❤️
𝚑𝚎𝚛𝚎 𝚠𝚎 𝚋𝚛𝚒𝚗𝚐 𝚞 𝚞𝚙𝚍𝚊𝚝𝚒𝚘𝚗𝚜 & 𝚖𝚎𝚖𝚘𝚛𝚒𝚎𝚜 𝚘𝚏 𝚘𝚞𝚛 𝚋𝚎𝚕𝚘𝚟𝚎𝚍 𝚑𝚎𝚛𝚘𝚒𝚗𝚎𝚜 ✨️
Комментарии
@mbvinayakan6680
@mbvinayakan6680 6 часов назад
ആത്മാർപ്പണവും അച്ചടക്കവും താരജാഡയുമില്ലാത്ത ജയേച്ചിയെ കണ്ടു പഠിക്കണം ഇന്നതെ നടികൾ👌
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 12 часов назад
ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിൽ മമ്മൂട്ടിയുടെ sister ആയി ബാലൻ K നായരുടെ മകളായി ഒരു വേഷം ചെയ്തിരുന്നു. എനിക്കൊരു പാട് ഇഷ്ടമായിരുന്നു അത്. ആ സിനിമ കാണാൻ അപ്പഴും ഇപ്പഴും ഇഷ്ടമാണ്. അതിൽ സീമയും ഉണ്ണി മേരിയും ശുഭയും score ചെയ്തപ്പോൾ ഒട്ടും മോശമല്ലാതെ സുമിത്രയും Perform ചെയ്തു.
@filmfeelmalayalam9937
@filmfeelmalayalam9937 11 часов назад
Yes.... Enikum fav aann aa role ❤️
@siddiquevayalpurayil9648
@siddiquevayalpurayil9648 День назад
👍👍👍❤
@ZeldaZerin
@ZeldaZerin День назад
ആ കുട്ടിയുടെ സൗന്ദര്യം സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരുപാട് ആൾ ചതിച്ചിട്ടുണ്ടാവും.
@kurumbans877
@kurumbans877 12 часов назад
പിന്നെ മന്ദബുദ്ധി അല്ലെ ഒന്നും അറിഞ്ഞു കൂടാത്ത പാവം ..... സുഖം മാത്രം നോക്കി പോയി അത്ര തന്നെ...
@ashibarejilad5267
@ashibarejilad5267 День назад
Eeepol Enadiavedayannu
@maheshmm3225
@maheshmm3225 День назад
Vikraminte sethu Movieyile heroine Patti Oru video cheyyumo
@rajeshsivaraman3161
@rajeshsivaraman3161 День назад
അവിടത്തെ പോലെ ഇവിടെയും കവിതാ ഠാക്കൂർ
@JamesAlappat
@JamesAlappat День назад
കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത്, നൂറിന്റെ നോട്ടു കൊണ്ടാറാട്ട് . കൂടെ SP പിള്ള.
@user-ky4oz4nm8z
@user-ky4oz4nm8z День назад
Jayamalin super
@INDIANATHEIST526
@INDIANATHEIST526 День назад
i want to see devika and reshma vefore i die😢
@MsJophy
@MsJophy 2 дня назад
Hiv ഒരു വൈറസ് മാത്രം ആണ്. ഒരു 10 വര്‍ഷത്തിനു ഉള്ളില്‍ തന്നെ ഇവനെ പൂര്‍ണ്ണം ആയും തിരുത്തുന്ന treatment നിലവില്‍ വരും.
@uthaman2296
@uthaman2296 2 дня назад
പണം ആർഭാടം സുഖ ഭോഗം.... ഇതൊക്കെ ആണ് ഇവരെ നയിക്കുന്നത്. അതിന്റെ ഫലം കിട്ടി. ശുഭം
@SamSa-y6k
@SamSa-y6k 2 дня назад
ഈ വിഡിയോയുടെ കവർ പിക്ചറിൽ ഉള്ള ഫോട്ടോ ഇപ്പോളുത്തെ മാറിയയുടെ ഫോട്ടോ ആണോ. "ആ ഫോട്ടോ ഫുൾ ആയി ഇടാമോ ". മരിയയെ കുറിച് കൂടുതൽ വിവരങ്ങൾ കേൾക്കാനും കാണാനും ആഗ്രഹം ഉണ്ട്.
@filmfeelmalayalam9937
@filmfeelmalayalam9937 2 дня назад
@@SamSa-y6k yes❤️
@SureshNp-dq2yl
@SureshNp-dq2yl 2 дня назад
മഞ്ജു അവർക്കു ഒരിക്കലും ഉർവശി ചെയിത വേഷം ചെയ്യാൻ കഴിയില്ല പക്ഷെ ഉർവശി ക് മഞ്ജു ചെയ്തത് ചെയ്യാൻ കഴിയും
@SureshNp-dq2yl
@SureshNp-dq2yl 2 дня назад
കമന്റ് ചിലർക്ക് കുരു പൊട്ടും മഞ്ജു എന്ന് പറഞ്ഞു നോക്കു ഉർവശി ഒരു കല യാണ് അത് മനസ്സിൽ ആകണം
@jobyjoseph6419
@jobyjoseph6419 3 дня назад
സുഹാസിനി മലയാളത്തിൽ ചെയ്ത ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ " കഥ ഇതു വരെ"യാണ്
@filmfeelmalayalam9937
@filmfeelmalayalam9937 2 дня назад
❤️❤️
@majeedcp8513
@majeedcp8513 2 дня назад
@@jobyjoseph6419 Manivathoor also gud
@priyas4398
@priyas4398 3 дня назад
Evar hindi series ill undayirunnu. Bombay ill. Undu.
@SanalSanal-sm5iv
@SanalSanal-sm5iv 3 дня назад
ജോർജുകുട്ടി co ജോർജുകട്ടിയിലെ തിലകൻചേട്ടന്റെ.. കുറ്റി 👌
@satheeshantp7160
@satheeshantp7160 3 дня назад
എന്തുകൊണ്ടോ അല്ല തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ തിരക്കായിരുന്നു
@filmfeelmalayalam9937
@filmfeelmalayalam9937 3 дня назад
@@satheeshantp7160 ❤️❤️
@kuriancc456
@kuriancc456 3 дня назад
ആദരാഞ്ജലികള്‍
@framelite3676
@framelite3676 3 дня назад
❤❤❤
@MadhavanKc-ts2sy
@MadhavanKc-ts2sy 3 дня назад
ഹലോ മൈഡിയർ റോങ്ങ്‌ നമ്പർ
@filmfeelmalayalam9937
@filmfeelmalayalam9937 3 дня назад
❤️
@reghunathV17
@reghunathV17 3 дня назад
Puthiye visheshengalkayi kathirrikkunu😅
@sreelethasreeletha5109
@sreelethasreeletha5109 3 дня назад
Nenteschooltimelenayika
@venugopalpillai1154
@venugopalpillai1154 4 дня назад
Beautiful swapna. Like her very much
@Aneeshr717
@Aneeshr717 4 дня назад
സിനിമ ഫീൽഡ് കംപ്ലീറ്റ് ഉടായിപ്പ് ആണ് ..
@PradeepKumar-gc8bk
@PradeepKumar-gc8bk 4 дня назад
ഗോളാ ന്തര വാർത്ത യിലെ കള്ള നടു വേദന..... അടിപൊളി ആണ്.... ♥
@satheeshantp7160
@satheeshantp7160 4 дня назад
ലക്ഷ്മി സീമ എന്നിവർക്ക് വെള്ളിത്തിരയിൽ കോട്ടയം ശാന്തയുടെ ശബ്ദമായിരുന്നു സീമ പറഞ്ഞിട്ടുണ്ട് ശാന്തേച്ചിക്ക് ഒരു മോതിരം സമ്മാനം നൽകണമെന്ന്
@filmfeelmalayalam9937
@filmfeelmalayalam9937 4 дня назад
@@satheeshantp7160 ❤️❤️
@satheeshantp7160
@satheeshantp7160 4 дня назад
തീർത്ഥയാത്ര എന്നചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സ്വന്തം ശബ്‌ദം നൽകിയ സുമിത്ര ഉദയയുടെ പാവങ്ങൾ പെണ്ണുങ്ങളിൽ അവസാന ഭാഗത്തിൽ കപ്പലിൽ ചിത്രീകരിച്ച കളർ സീനുകൾ തുമ്പോലർച്ച യിൽ താമരപെണ്ണ് മാനിഷാദയിലെ സൈനബ നീലാപ്പൊന്മാനിൽ( ശ്രീവിദ്യയെ മാറ്റി സുമിത്രയെ നായികയാക്കി)ദുർഗയിൽ മറ്റു ചിത്രങ്ങളായ നഗരം നഗരം സാഗരം അപ്പുപ്പൻ നീലസാരി അഭിനിവേശം അതിനുശേഷം തമിഴ് കന്നട ചിത്രങ്ങൾ വർഷങ്ങൾ കുശേഷം ബാലചന്ദ്രമേനോനോപ്പവും സുമിത്ര അഭിനയിച്ചു
@filmfeelmalayalam9937
@filmfeelmalayalam9937 4 дня назад
@@satheeshantp7160 ❤️❤️❤️
@SivaSiva-en7hc
@SivaSiva-en7hc 4 дня назад
SAJANI MY FAVORITE DARLIG I LOVE YOU SAJANI KISSSSS ME SAJANI ❤❤❤❤❤❤
@SivaSiva-en7hc
@SivaSiva-en7hc 4 дня назад
MARIYA NO 1 MY FAVORITE DEVATHAI MARIYA I LOVE YOU MARIYA UNAGU ORU KISSSSSSS MARIYA ❤❤❤❤❤❤❤❤❤
@manoharraman6707
@manoharraman6707 4 дня назад
However, I really love the role she has done for Ñeela Ponman
@filmfeelmalayalam9937
@filmfeelmalayalam9937 4 дня назад
@@manoharraman6707 ❤️❤️
@neelambarimedia9773
@neelambarimedia9773 4 дня назад
Very good performance as school principal in movie "Welcome to Kodaikanal"
@filmfeelmalayalam9937
@filmfeelmalayalam9937 4 дня назад
@@neelambarimedia9773 ❤️
@reshmikamanthana4661
@reshmikamanthana4661 4 дня назад
Ivareyokkey new gen movies koodey thirichu konduvannaal athu oru aaswaadamaavum prekshakarkkum ivarkkum.
@sreeneshpv123sree9
@sreeneshpv123sree9 5 дней назад
മൂർഖൻ സിനിമയിലെ ബാലൻ.കെ.നായരുടെ സ്റ്റെപ്പിനിയായി അഭിനയിച്ച നടി ആരാണ്?
@raghunathsreesadhanam7798
@raghunathsreesadhanam7798 5 дней назад
സുചിത്ര
@marblearch8147
@marblearch8147 5 дней назад
Kakottikavile appuppan tadi murali
@filmfeelmalayalam9937
@filmfeelmalayalam9937 5 дней назад
@@marblearch8147 ❤️❤️❤️
@khalidrahuman3278
@khalidrahuman3278 5 дней назад
രാജകോകില തമിഴിൽ ചെയ്ത വേഷങ്ങൾ ഒന്നും പരാമർശിച്ചുകണ്ടില്ലല്ലോ. അവർ ഇപ്പോൾ തിരുവനന്തപുരംത്തുണ്ട്. മുൻപറഞ്ഞ സംവിധായകന്റെ സിനിമകളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാംഭാര്യയുമായി. കുട്ടികളില്ല. ഈ സംവിധായകന് തിരുവനന്തപുരത്തിനടുത്തു സ്വന്തമായി ഒരു സ്റ്റുഡിയോയും ഉണ്ടായിരുന്നു.
@filmfeelmalayalam9937
@filmfeelmalayalam9937 5 дней назад
@@khalidrahuman3278 മലയാളം മാത്രം എടുത്തു പറയാൻ.. കണ്ടിട്ടുണ്ടോ അവിടെ അവരെ tvm ൽ
@shre121
@shre121 5 дней назад
she is very beautiful ❤❤ inale e movie kndu with lal ndoru glmr
@filmfeelmalayalam9937
@filmfeelmalayalam9937 5 дней назад
❤️❤️
@geethashivanarayanan8197
@geethashivanarayanan8197 5 дней назад
Sangeeta Naik acted in the acclaimed DD serial Nukkad as Radha..
@filmfeelmalayalam9937
@filmfeelmalayalam9937 5 дней назад
❤️❤️❤️
@priyas4398
@priyas4398 3 дня назад
Yes. Bombay ill undu evar.
@faizalmohammed5992
@faizalmohammed5992 6 дней назад
poomukhapadiyil.ninneyum.kathu heroin kurichu parayamo (sisili)
@filmfeelmalayalam9937
@filmfeelmalayalam9937 5 дней назад
ചെയ്യാം ബ്രോ ❤️❤️
@bindurajyamuna6582
@bindurajyamuna6582 6 дней назад
❤👍❤️അന്നും ഇന്നും എന്നു ഓരേ പോലെ കുറയാത്ത ഇഷ്ട്ടം ❤👍👍✨️💖✨️🕊️🕊️🕊️
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
❤️❤️
@jobyjoseph6419
@jobyjoseph6419 6 дней назад
നാട്യത്തിനും, നടനത്തിനും ദേവി സരസ്വതി തന്റെ തൃകൈ കൊണ്ട് നെറ്റിയിൽ തിരുമുദ്ര ചാർത്തി അനുഗ്രഹിച്ച അതുല്യ കലാകാരിയാണ് വൈ.വി. മഹാലക്ഷ്മി എന്ന ലക്ഷ്മി.. അവർ അഭിനയിച്ച ചിത്രങ്ങളിൽ എനിക്ക് ഏറെ ഇഷ്ടം ചട്ടക്കാരിയും, രാഗവുമാണ്.. അഭിനന്ദനങ്ങൾ 🙏🏿
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
❤️❤️❤️
@sureshbabusekharan7093
@sureshbabusekharan7093 6 дней назад
Her brother was my classmate and he used to be coming in a mopid which was a fashion in early 90s
@rahulvm2582
@rahulvm2582 6 дней назад
"സുമിത്ര " 70's & 80's ൽ മികച്ച കുറെ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട് (Actress ഉമാശങ്കരി, (Kuberan movie) സുമിത്രയുടെ മകൾ ആണ് )
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
@@rahulvm2582 yes❤️
@antup.d3712
@antup.d3712 6 дней назад
Actress viji enna nadiyekurichu oru video cheyyumo.(sayam sandhya urangalil mobies act cheithathu.
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
ചെയ്യാം ബ്രോ ❤️
@jobyjoseph6419
@jobyjoseph6419 6 дней назад
യൗവനയുക്തയായിരുന്ന കാലഘട്ടത്തിൽ അലസമായ ഒരു മദാലസ മുഖമായിരുന്നു സുഭാഷിണിക്ക്.. ഒറ്റ നോട്ടം കൊണ്ട് ഒരായിരം കഥ പറയുന്ന ആ കണ്ണുകൾ ഒരു വാക്കും ഉരിയാടാതെ തന്നെ എത്ര എത്ര കാമുക ഹൃദയങ്ങളെ ആണ് വശികരിച്ചത്.. അഭിനന്ദനങ്ങൾ ❤❤
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
❤️❤️❤️
@mirzchaliyam
@mirzchaliyam 6 дней назад
She acting webseries zee5
@filmfeelmalayalam9937
@filmfeelmalayalam9937 6 дней назад
❤️
@shijunambiarnambiar
@shijunambiarnambiar 7 дней назад
❤❤
@filmfeelmalayalam9937
@filmfeelmalayalam9937 7 дней назад
❤️