Hey it's me epicoli.. from kerala,india..a small bike enthusiast .. Hope you guys enjoy my videos..feel free to subscribe 🫶🏻 . . . Connect with me on Instagram -ig-_epicoli
Bro, I have a dji wireless mic. But I'm still not able to use it properly . Noise reduction ഉള്ളതിനാൽ പുറത്താണെങ്കിലും കൊയപ്പമില്ല😂😂 എന്ന പൊട്ടത്തരം ചിന്തിച്ച് GoPro യുടെ മുകളിൽ fix ചെയ്ത് Tamilnadu ഒക്കെ പോയി, complete videos ഉം കുളമാക്കി. Expensive or not, മൈക്ക് helmet നുള്ളിൽ തന്നെ വയ്ക്കണമെന്ന് അനുഭവിച്ചറിഞ്ഞു. Now the problem is , ഹെൽമറ്റിനുള്ളിൽ ഈ തീപ്പെട്ടി കൂടിൻ്റെ വലിപ്പമുള്ള mic(reciever) എങ്ങിനെ വയ്ക്കുമെന്നാണ്.
Same എനിക്കും ഒരുപാട് വട്ടം പറ്റി 😂..മൈക് Helmet ന്റെ side pad il ആണ് കേറ്റി വെയ്ക്കാറ്.. ഇടയ്ക്ക് tape വെച്ച് ഹെൽമെറ്റിന്റെ chin ഭാഗത്ത് ഒട്ടിച്ചു വെയ്ക്കും 😁
@@epicoli Tape is a good idea. ഞാനിതുവരെ ചിന്താക്കാതെ പോയ കാര്യം!😄 Thanks bro. Chin ഭാഗത്ത് കൊളുത്തി വച്ച് ഒരു തവണ ശ്രമിച്ചു. അക്കാര്യം മറന്ന് ഹെൽമെറ്റ് ഊരിയ വഴിക്ക്, ഒരു തവണ തെറിച്ചു പോയി. So ഇനി tape ചെയ്ത് നോക്കട്ടെ .Thank you once again 👍