I’ve created this channel just for entertainment. Here on my channel, you can find testing out viral food hacks, trying out other RU-vidrs recipes and RU-vidrs competition videos also. Cooking നിങ്ങൾക്കൊരു Passion ആണോ? നിങ്ങൾ സ്വന്തമായി കണ്ടുപിടിച്ചു Successful ആയിട്ടുള്ള റെസിപ്പികൾ ഈ ചാനലിലൂടെ മറ്റുള്ളവരിലേക്ക് share ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ; Recipe, Recipe Photo, Name, Place, നിങ്ങളുടെ photo കാണിക്കണമെങ്കിൽ Photo സഹിതം ഈ കാണുന്ന E-mail ലേക്ക് ഞങ്ങൾക്ക് അയച്ചു തരാവുന്നതാണ്. ➡️ ruchidarbar01@gmail.com
Nobody can beat Shaan Geo. No need to listen to their life story, straight to the menu, ingredients measurements perfect. I close my eyes and follow his recipe and I told that to all my friends. 👌🏽👍🏻👌🏽👍🏻
Both are good in terms of taste and outcome. Shaan geo gets a huge weightage when it comes to time. Average 20 mins vs 4 mins is a huge saving for current generation...
Veena_ചേച്ചി ഇങ്ങനെ 1competition _nu ready ആകുമെന്ന് തോന്നുന്നുണ്ടോ..?? ഒരിക്കലും ഇല്ല... അത് പാചകം അറിയാത്തതു കൊണ്ടല്ല.. But, ലക്ഷ്മി mam_ന്റെ സ്ഥാനം veena_ചേച്ചിക്ക് അറിയാം... ഇതൊക്കെ എന്തുവാ...? Competition..🙄👎
Shan ചേട്ടന്റെ ചാനെൽ എല്ലാവരേക്കാളും differentaanu 😍 അതുപോലെ short and sweet ആയിട്ട് with details പറഞ്ഞുതരുന്ന വേറൊരു ചാനൽ ഞാൻ കണ്ടിട്ടില്ല. Hema subramanyan mam ന്റെ Homecooking ചാനെൽ ഉണ്ട് പക്ഷെ മലയാളത്തിൽ shan ചേട്ടൻ മാത്രം ❤❤❤