Тёмный
LIVE focus Media
LIVE focus Media
LIVE focus Media
Подписаться
നമ്മളും നമുക്ക് ചുറ്റുമുള്ള വർത്തകളും കലയും കായികവും സാഹിത്യവും സർഗാത്മകതയുംആരോഗ്യവും നമുക്ക് തൊട്ടറിയാൻ LIVE focus ,9447435863
Комментарии
@anuscreativeworld5081
@anuscreativeworld5081 6 дней назад
Sir...businesslu labam tharamennu paranjum vere pala nuna paranju fake document indakitum oral pattichu..policelu complaint chythu case eduthu...avarde audio recordsum avar thanna fake documents nte copy anu thelivayi kayyil ullath .google pay vazhi anu paisa ayachath. FIR file chythu kazhinju ...ini endhanu aduthath chyandath
@LIVEfocuse
@LIVEfocuse 6 дней назад
@@anuscreativeworld5081 താങ്കൾ പോലീസ്സിൽ പരാതി കൊടുത്തു അവർ നടപടിയുടെ ഭാഗമായി FIR ഇട്ട് ഇനി അന്വേഷണം നടക്കും. അന്വേഷണത്തിന്റെ പുരോഗതി പോലീസുമായി ബന്ധപ്പെട്ടു അറിയുക എന്നതാണ് താങ്കളുടെ ജോലി... പ്രതി കുറ്റക്കാരനാണെന്ന് തോന്നിയാൽ പോലീസ് നടപടി സ്വീകരിക്കും...
@anuscreativeworld5081
@anuscreativeworld5081 6 дней назад
@@LIVEfocuse ini courtlu povendi varumo..advocate ne vakandi varumo...already kayyil illathelam poyi ini casenu povanulla sampathika sthithi illa
@sobhanapradeep7488
@sobhanapradeep7488 7 дней назад
👍
@ancyreegan8140
@ancyreegan8140 9 дней назад
സർ എന്റെ പപ്പാ വീട് പന്നിക്ക് ഒരാള്ക്ക് പൈസ കടമായി കൊടുത്തു ഇപ്പോൾ പൈസ ചോദിച്ചിട്ടു തരുന്നില്ല തീയതി ഇടാതെ 4 ചെക്ക് തന്നു അയാളുടെ പേരും ഒപ്പും ഉണ്ട് pay എന്ന് എഴുതിയ സ്ഥലത്തു നെയിം ഒന്നും എഴുതിട്ടില്ല ഈ ചെക്ക് ഞങ്ങൾക്ക് ബാങ്കിൽ ഇടാമോ ഇട്ടാൽ എന്തെങ്കിലും problem ഉണ്ടാകുമോ സർ plz റിപ്ലെ
@LIVEfocuse
@LIVEfocuse 9 дней назад
@@ancyreegan8140 ഒരാൾക്ക് നമ്മൾ അകൗണ്ട് ബൈ ചെക്ക് നൽകും അത് പേര് എഴുതിയും ക്രോസ് ചെക്ക് ആയും ആണ് നൽകുന്നത് അല്ലാതെ ക്യാഷ് ചെക്ക് ആയും നൽകും അതിൽ പേ എന്ന സ്ഥലത്ത് ചിലപ്പോൾ ഒന്നും എഴുത്തണമെന്നില്ല അത് ക്യാഷ് ചെക്ക് ആയി മാറാവുന്നതാണ് അതായത് ബാങ്കിൽ നിന്നും ക്യാഷ് നേരിട്ട് കയ്യിലേക്ക് കിട്ടും. ഈ ചെക്ക് ബൗൺസ് ആയാൽ തന്നയാളുടെ പേരിൽ കേസ് കൊടുക്കാവുന്നതാണ്.. ഡേറ്റ് എഴുതിയ ചെക്കിന് 3 മാസത്തെ വാലിഡിറ്റി യാണ് ഉള്ളത് ആ ഡേറ്റിനുള്ളിൽ ബാങ്കിൽ ചെക്ക് ബാങ്കിൽ പ്രേസേന്റ് ചെയ്തിരിക്കണം..
@ebinjoebin3188
@ebinjoebin3188 10 дней назад
സർ... എനിക്ക് ഒരാഴ്ച മുൻപ് chest pain വന്നു മെഡിക്കൽ കോളജിൽ അഡ്മിറ്റ്‌ ചെയ്യുകയും.. ഇസിജി യിൽ ഒന്നും കണ്ടില്ല.. ബ്ലഡ് ടെസ്റ്റിൽ പോസറ്റീവ് ആയിരുന്നു. ശേഷം മെഡിസിൻ എടുത്തു ഡിസ്ചാർജ് ചെയ്തു അടുത്ത മാസം ആഞ്ജിയോ ഗ്രാം ചെയ്യാൻ പറഞ്ഞൂ അതുവരെ മെഡിസിൽ എടുക്കാൻ പറഞ്ഞു എനിക്ക് ഇവിടെ treatment കിട്ടുമോ?
@LIVEfocuse
@LIVEfocuse 8 дней назад
താങ്കൾക്ക് കിലേഷൻ തെറാപ്പി ചെയ്യുന്ന ഹോസ്പിറ്റലുമായി ബന്ധപ്പെടാവുന്നതാണ്, കോട്ടയം ജില്ലയിലെ മണർകാട് എന്ന സ്ഥലത്തെ ചെറിയാൻ ആശ്രമം എന്ന ഹോസ്പിറ്റലിലാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത്
@arunpopzy9084
@arunpopzy9084 13 дней назад
sir ente friend oru company work chyuboll kurach cash short aayi avar criminal case aayi koduthath ipo 7 years aayi athinte vidhi ndha varuka ??? plzz reply
@LIVEfocuse
@LIVEfocuse 8 дней назад
കേസിന്റെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു ഒടുവിൽ ആണല്ലോ കേസിന്റെ വിധി വരുന്നത് എന്നാലും ചില വിധികൾ വരുന്നതിനു കാലതമസം വരുന്നത് കാണുന്നു... നമ്മുടെ കോടതികളിൽ തീർപ്പാക്കാതെ ഒരു പാട് കേസുകൾ കെട്ടിക്കിടക്കുന്നുണ്ട് വിധി കാത്ത്...
@keralagreengarden8059
@keralagreengarden8059 14 дней назад
ചെക്ക് കേസു വന്നാൽ പാസ്പോർട്ട് പുതുക്കുന്നതിനു വെരിഫിക്ഷേൻ പ്രശ്നമാകുമോ? ദയവായി മറുപടി തരുമോ?
@LIVEfocuse
@LIVEfocuse 8 дней назад
പാസ്പ്പോർട്ട് പുതുക്കുന്നതിനു പോലീസ് വെരിഫിക്കേഷൻ സെര്ടിഫിക്കറ്റ് ആവശ്യമാണ് അത് തരേണ്ടത് പോലീസ് സ്റ്റേഷനിൽ നിന്നുമാണ്... അത് കിട്ടിയില്ലെങ്കിൽ താങ്കൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്...
@keralagreengarden8059
@keralagreengarden8059 8 дней назад
@@LIVEfocuse ok, സർ
@NoushadH-jx4df
@NoushadH-jx4df 16 дней назад
അലവലാതി മോനെ എല്ലാം lPC ൽ നിന്നും കോപ്പി അടിച്ചതാണ്
@VijeeshCv-xw2uu
@VijeeshCv-xw2uu 19 дней назад
Sir ഞാൻ വേറെ ഒരാളുടെ സ്ഥലം 5 മാസത്തേക്കു എഗ്രിമെന്റ് ചെയ്തു വാങ്ങിക്കാൻ തീരുമാനിച്ചു but എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല. അത് വേറെ ഒരാൾക്ക് അയാൾ 8000 രൂപ അധികത്തിനു കൊടുത്തു. പിന്നീട് അദ്ദേഹം പറഞ്ഞു എഗ്രിമെന്റ് തുക നിയമ പരമായി കൊടുക്കാൻ പറ്റില്ല അതുകൊണ്ട് തരത്തില്ല എന്നു. 1 lack ആണ് കൊടുത്തത് 20000 രൂപ എടുത്തു ബാക്കി തരുമോ ചോദിച്ചു അപ്പോഴും തരുന്നില്ല എന്ത് ചെയ്യണം
@LIVEfocuse
@LIVEfocuse 18 дней назад
@@VijeeshCv-xw2uu താങ്കളുടെ എ ഗ്രിമെന്റിലേ ഉള്ളടക്കം എന്താണെന്ന് അറിയാതെ
@Eepen
@Eepen 20 дней назад
സാർ. ഞാൻ ഒരു വ്യക്തിക്ക് കുറച്ചു പൈസ വിദേശത്തു പോകാനായി കടം കൊടുത്തു.അവർ എനിക്ക് ആറു മാസത്തിനുള്ളിൽ തിരികെ തരാം എന്നുള്ള വാഗ്ദാനം തരുകയും പകരം date ഇടാതെ തന്നെ ഒരു ചെക്ക് എനിക്ക് തരുകയും കൂടാതെ 200rs മുദ്ര പത്രം ഒപ്പിട്ടു തരുകയും ചെയ്തു.ഞാൻ ഒരിക്കലും അവർ എന്നെ ചതിക്കാൻ ഉള്ള ഉദ്ദേശം ആണ് എന്ന് കരുതിയില്ല. പിന്നീട് ആണ് അവർ പലർക്കും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്.പ ലപ്രാവശ്യം ഞാൻ അതു തിരിച്ചു ചോദിച്ചിട്ടും അവർ തിരികെ തരുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@LIVEfocuse
@LIVEfocuse 19 дней назад
@@Eepen താങ്കളുടെ കൈവശം അദ്ദേഹത്തിന്റെ പേരിലുള്ള ചെക്കും സ്റ്റാമ്പ്‌ പേപ്പറും ഉള്ളത് കൊണ്ട് തന്നെ തങ്കളുടെ തുക തിരിച്ചു പിടിക്കാനുള്ള മാർഗ മുണ്ടല്ലോ അതിന്മേൽ വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും ഉചിതം. ഒരുപാട് പേരിൽ നിന്നും ഇങ്ങനെ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം മാന്യമായ രീതിയിൽ സെറ്റിൽ ചെയ്യും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. ആയതിനാൽ ഒരു വക്കീലിനെ സമീപിച്ചു വേണ്ട നടപടി കൈക്കൊള്ളുക
@PrajithBalussery-k7v
@PrajithBalussery-k7v 20 дней назад
Sir ഞങ്ങൾ 14 പേര് വിസ തട്ടിപ്പിൽ ഇരയായിരിക്കുന്നു ക്യാഷ് തിരിച്ചു കിട്ടാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
@LIVEfocuse
@LIVEfocuse 8 дней назад
@@PrajithBalussery-k7v താങ്കളുടെ വിഷയം വ്യക്തമല്ല പണമിടപാടുകൾ രേഖ മൂലമാണോ എന്നൊന്നും വ്യക്തമല്ല...
@infosharebyengineer7292
@infosharebyengineer7292 21 день назад
Njan 25000 kadamayi,100rupa pathrathil agreement cheyth koduthu.1000 Rupa profit ayi monthly tharamennum,6 month akumpol Pisa return cheyyamennum paranjirunnu.ipol 1 yr ayi pisayum illa profitum illa.cheque thannitund.njan case koduthal Pisa thirich kittumo.
@LIVEfocuse
@LIVEfocuse 8 дней назад
നമ്മുടെ നാട്ടിലെ നിയമപ്രകാരം പലിശയ്ക്ക് പണം കൊടുക്കുന്നതിനു നിയമ പ്രകാരം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.. ഒരു വ്യക്തി എന്ന നിലയിൽ താങ്കൾക്ക് പലിശയ്ക്ക് പണം കടം കൊടുത്തു പണം പിരിക്കാൻ അവകാശമില്ല. താങ്കളുടെ കൈവശം അദ്ദേഹം തന്ന ചെക്ക് ഉണ്ടെങ്കിൽ അത് ബാങ്കിൽ പ്രെസെന്റ് ചെയ്ത് ക്യാഷ് ചെയ്യാൻ ശ്രെമിക്കാം. വണ്ടി ചെക്കാണെങ്കിൽ ഒരു വക്കീലിനെ സമീപിക്കുക തുടർ നടപടികൾ അദ്ദേഹം സ്വീകരിക്കും
@infosharebyengineer7292
@infosharebyengineer7292 8 дней назад
@@LIVEfocuse palishak koduthitilla.agreementil pulliyude bussinessil upayogich monthly 1000 rs profit ayi tharann ullu agreement.six month ayal Pisa return cheyyannum athil urapp thanitund
@LIVEfocuse
@LIVEfocuse 8 дней назад
@@infosharebyengineer7292 ok എന്റെ ശ്രെദ്ധക്കുറവിൽ ക്ഷമ ചോദിക്കുന്നു..
@jojomanaloor4915
@jojomanaloor4915 21 день назад
Kallama oru prayoganom illa kallan
@anasismail2600
@anasismail2600 21 день назад
സാർ ഞാൻ ഒരു വൃക്തി നിന്ന് ഒപ്പിട്ട ചെക്ക് കൊടുത്തു പണം വാങ്ങി പിന്നീട് പണം തിരിച്ചു കൊടുത്തു പക്ഷേ അയാൾ ചെക്ക് തിരികെ തരുന്നില്ല ചെക്ക് തിരികെ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@LIVEfocuse
@LIVEfocuse 7 дней назад
താങ്കൾ മേൽപ്പറഞ്ഞ വിവരങ്ങൾ കാണിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക
@ebinjoebin3188
@ebinjoebin3188 21 день назад
എനിക്ക് ഒരാഴ്ച മുൻപ് chest pain വന്നു medical കോളജിൽ അഡ്മിറ്റ്‌ ചെയ്തു മെഡിസിൻ തന്നു 28 hrs നുള്ളിൽ pain കുറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു ഇനി 45 ദിവസം കഴിഞ്ഞു ആഞ്ജിയോ ഗ്രാം ചെയ്യാൻ പറഞ്ഞൂ എനിക്കു ഇവിടെ treat ment കിട്ടുമോ?
@anasismail2600
@anasismail2600 24 дня назад
സാർ ഞാൻ ഗൾഫിൽ സൃഹൃതിനൊപപം കച്ചവടം തുടങ്ങി എൻറെ ചെക് വെച്ച് പണം വാങ്ങി അവൻ നാട്ടിൽ പോയി. പണം നൽകിയ ആൾ പൃശ്നമാകി കട്അയാൾക് കൊടുത്തു അയാളുടെ കയ്യിലുള്ള ചെക്ക് തിരികെ നൽകിയില്ല തിരികെ കിട്ടാൻ വേണ്ടി എന്താണാ മാർഗം ചെക്ക് നഷ്ടപ്പെട്ട എന്ന് പരാതി നൽകിൻ പറ്റുമോ
@LIVEfocuse
@LIVEfocuse 8 дней назад
ചെക്ക് കേസ് ഇപ്പോൾ ഇന്ത്യയിൽ ക്രിമിനൽ കേസ് ആണ്... ചെക്ക് നൽകുന്നതും ഗ്യാരണ്ടി നൽകുന്നതും ശ്രെദ്ധയോടെ വേണം... ചെക്ക് കേസ് വന്നാൽ നിയമപരമായി നേരിടനെ മാർഗ്ഗമുള്ളൂ ആല്ലെങ്ക്കിൽ കക്ഷിയുമായി ഒത്തു തീർപ്പിൽ എത്തി കേസ് പിൻവലിക്കാം
@SreelathaChandran-p7l
@SreelathaChandran-p7l 29 дней назад
Very nice
@AkhilTony-gk4br
@AkhilTony-gk4br 29 дней назад
Last paranja karym correct. Cannabis alla asugyathinum helpful ahne.
@aliyammam6049
@aliyammam6049 Месяц назад
Yes Sir,
@sadanandanc.v2012
@sadanandanc.v2012 Месяц назад
Police fir register cheyyukayilla
@geevarughesevarughese
@geevarughesevarughese Месяц назад
Sir, വിശ്വസിച്ചു ഒരു രേഖയും ഇല്ലാതെ ഒരു ലക്ഷം കൊടുത്തു, ഇത് ബാങ്ക് വഴി ആണെ കൊടുത്തിട്ടുള്ളത്, തിരിച്ചു ചോദിച്ചപ്പോ മൊബൈൽ ഓഫ്‌ ചെയ്ത്, മൊബൈൽ കാൾ എടുക്കാതെ ഇരിക്കുക ആണ്, ഞാൻ മറ്റു പലരോടും കടമായും, പലിശക്കും എടുത്ത് കൊടുത്തത് ആണ്, ഇത് മേടിച്ചു എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ സാർ 🙏😥
@LIVEfocuse
@LIVEfocuse Месяц назад
മേൽ വിവരങ്ങൾ കാണിച്ചു പോലീസിൽ പരാതി നൽകുക
@BANKINGTECHSPOT
@BANKINGTECHSPOT Месяц назад
Sir ഞാൻ ഒരാൾക്ക് 8 ലക്ഷം രൂപ ബിസിനസ്‌ ആവിശ്യത്തിന് വേണ്ടി കൊടുത്തു, പിന്നെ അവനെ ക്കുറിച്ച് 4 മാസം ഒരു വിവരവും ഇല്ല, ഒരു ദിവസ്സം അവൻ എന്റെ മുൻപിൽ വന്ന് ചാടി, കുറച്ചു ഇടിയും കൊടുത്തു, 2 cheque, 1 ക്യാഷ് എഴുതിയതും, ഒന്ന് ബ്ലാങ്ക് ചെക്കും, പിന്നെ എഗ്രിമെന്റ് വാങ്ങി, revenue stamp ഒട്ടിച്ചു sign ഉം വേടിച്ചു, ഇത് മതിയെല്ലോ
@manuchandran5435
@manuchandran5435 Месяц назад
ആർക്കു ക്യാഷ് കൊടുത്താലും ബാങ്ക് വഴി നൽകുക പിന്നെ പേടിക്കേണ്ടല്ലോ കൊടുത്തു എന്നതിന് രേഖ ആയി വാങ്ങിയ ക്യാഷ് തിരികെ തരാൻ ആവശ്യപ്പെട്ട് മെസ്സേജ്, ഫോൺ ഇവ ചെയ്യുക ആയവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക അപ്പൊ ആവശ്യപ്പെട്ടതിനു രേഖയായി പിന്നീട് കേസ് കൊടുക്കുക
@tomingeorge9128
@tomingeorge9128 Месяц назад
Explained very well👍
@Psc_of_fdc
@Psc_of_fdc Месяц назад
Sir, someone said that he will give me a visa and changed the said visa and got the visa. Now I called and contacted the visa money that I gave, but the answer is sir, what is the solution to get that amount back? Ini എന്താ ചെയ്യാൻ കഴിയുക സർ
@LIVEfocuse
@LIVEfocuse Месяц назад
Your question is not clear
@BANKINGTECHSPOT
@BANKINGTECHSPOT Месяц назад
Sir ഒരുത്തൻ എന്നോട്, ബിസിനസ്‌ ഷെയർ ചെയ്താൽ ലാഭം തരാമെന് പറഞ്ഞു പല തവണകളായി 8 ലക്ഷം വാങ്ങി, ആദ്യം കുറച്ചു ലാഭം തന്നു പിന്നെ ആൾ ഓരോ എസ്ക്യൂസ്‌ പറയുകയാണ്, നാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടുണ്ട്
@GovindanKutty-fw2xl
@GovindanKutty-fw2xl Месяц назад
കോഴിക്കോട് മലപ്പുറം ജില്ലകളിൽ എവിടെയെങ്കിലു ഈ ചികിത്സ ഉണ്ടോ? ഉണ്ടെങ്കിൽ ഫോൺ നമ്പർ പറഞ്ഞു തരാമൊ?
@sudheersudheer967
@sudheersudheer967 Месяц назад
ഹായ് സാർ ഈ msg വായിക്കുo' എന്ന പ്രതീക്ഷയോടെയാണ് എഴുതുന്നത്2024 May മാസം 4തിയതിഎൻ്റെ പേരിലുള്ള 5 സെൻ്റ് സ്ഥലവും 750Sqrft പുതിയവീടുവെച്ചതും കൂടിയുള്ള ഒരു പ്രോപ്പർട്ടി 6 മാസം കാലാവധിക്ക് കരാർഎഴുതുകയും Mayമാസം Last തന്നെവാങ്ങിച്ച ആളുടെ പേരിലേക്ക് റജിസ്റ്റർ ചെയ്തും കൊടുക്കുകയും ചെയ്തു ആളെല്ലാം കണ്ട് ബോദ്ധ്യപ്പെട്ടു വാങ്ങിച്ചതാണ് നമ്മുടെ പ്രോപ്പർട്ടി അത് കഴിഞ്ഞ് അവർഅതിൽതാമസമാക്കി 3മാസത്തിന് ശേഷം മഴവന്നപ്പൊ ഞങ്ങൾകൊടുത്തസ്ഥലത്തിൻറെ ബേക്ക് വശം മതിൽ ഭാഗം വിണ്ട്കീറിവീഴാറായിന്നും ഞങ്ങൾ ബേക്ക് മതിൽ ഉറപ്പില്ലാതെ പണികഴിപ്പിച്ചതാണെന്നും അത് അവർക്ക് നമ്മൾ പൊളിച്ച് പുതിയ മതിൽ പണികഴിച്ച് കൊടുക്കണമെന്നും പറഞ്ഞ് പോലീസ് സ്റ്റേഷനിൽ എൻ്റ പേർക്ക് പരാതി നൽകി ഒന്നരലക്ഷംരൂപയാണ് ആവശ്യപ്പെടുന്നത് ഞങ്ങൾ തരില്ല എന്നുംഞങ്ങൾക്ക്തരാൻനിവർത്തിയില്ലാന്നും ഇത് ന്യായമായപരാതി അല്ലാന്നും ഞങ്ങൾ പറഞ്ഞപ്പൊ ചീറ്റിങ്ങ് കേസ് കൊടുക്കുമെന്നും പറയുന്നുണ്ട് ഇതിന് ചീറ്റിങ്ങ് കേസ് കൊടുക്കാൻപറ്റുമോ സ്ഥലം ആളുടെ പേരിൽക്കാക്കിയിട്ട് 4 മാസംആവാറായി എന്നിട്ടാണ് സ്ഥലം ഇടിഞ്ഞുന്നും പറഞ്ഞ് ഇപ്പോ പഴയ ഉടമസ്ഥയായ എൻ്റ പേർക്ക് കേസ്കൊടുത്തിരിക്കുന്നത്
@BabuTk20
@BabuTk20 Месяц назад
Sir well explained. 👍🏼👍🏼👍🏼
@nithinmelath9206
@nithinmelath9206 Месяц назад
Nice
@mknoufalaloor
@mknoufalaloor Месяц назад
ഞാൻ ഒരു friendinu മൊബൈൽ EMI അഴി എടുത്തു കൊടുത്തു ഇപ്പൊ EMI അടക്കുന്നില്ല. Cheque, തനിട്ടുണ്ട്. ഇനി ntha ചെയാണ് പാറ്റുക.....
@LIVEfocuse
@LIVEfocuse Месяц назад
ചെക്ക് ഡേറ്റ് ഇട്ട് ഒപ്പിട്ടിട്ടാണ് തന്നിട്ടുള്ളതെങ്കിൽ ചെക്ക് ഡേറ്റ് മൂന്ന് മാസം തികയുന്നതിനു മുന്നേ ബാങ്കിൽ പ്രസന്റ് ചെയ്യുക ക്യാഷ് ഇല്ലെങ്കിൽ ഒരു വക്കീലിനെ സമീപിച്ചു അടുത്ത നടപടിയിലേക്ക് കടക്കുക
@catclumbing619
@catclumbing619 Месяц назад
ഞനൊരു ഹാർട്ട് petient ആണ് ഏഴു വർഷമായി ബപാസ്സ് sergery പറഞ്ഞിട്ട് ഇപ്പോൾ ബ്ലോക്ക് 4 അതും മൂന്ന് വൻ രക്തക്കുഴലുകളും അടഞ്ഞു ഒന്ന് പൂർണ്ണമായും ബാക്കി രണ്ടെണ്ണം ഏതാണ്ട് പൂർണമായികൊണ്ടിരിക്കുന്നു കയറ്റം കയറാൻ പാടില്ല കുനിഞ്ഞു നിവരാൻ പാടില്ല ഫ്രീയായിരുന്നാൽ ഒരു കുഴപ്പമില്ല
@ShajiRaghuRaghu
@ShajiRaghuRaghu Месяц назад
സാർ, എന്റെ കേസ് ഇപ്പോൾ നടന്നു വരിക ആണ്. ഒന്ന് ഫാമിലി കോർട്ടിൽ ആണ്. സംഭവം ഞാനും ഭാര്യയും തമ്മിലുള്ള കേസ് ആണ്. കുടുംബമായി UAE യിൽ ആയിരുന്നു. UAE യിൽ ഞാൻ കൊടുത്ത ഒരു കേസിൽ കോടതിക്ക് പുറത്തു വച്ച് ഒത്തുതീർപ്പായത്തിന്റെ cash എന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന power of attorney യുടെ സഹായത്തോടെ അവളുടെ പേരിൽ ചെക്ക് വാങ്ങുകയും അതു കഴിഞ്ഞു ചെക്ക് മാറുകയും താമസം മാറുകയും ഉണ്ടായി. അത് കഴിഞ്ഞു ഞാൻ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും cash തരാത്തതിനാൽ ഞാൻ Legal notice അയച്ചു. അതിനു മറുപടി തരാതെ നാട്ടിൽ പോയി. ഇപ്പോൾ ഞാൻ ക്രിമിനൽ ചിറ്റിങ് കേസ് ഫയൽ ചെയ്തു. 9/8/2024 കേസ് വിളിച്ചു. എതിർ കക്ഷിക്കു objection file ചെയ്യാൻ 4/9/2024 ഡേറ്റ് കൊടുത്തു. അതിനോടൊപ്പം ഫാമിലി കോർട്ടിൽ പ്രോപ്പർട്ടി അറ്റാച്ചിന് അപേക്ഷിച്ചു. അത് അനുവദിച്ചു കിട്ടി. അതിന്റെ കോപ്പി sub registrar officer, village officer and my wife എന്നിവർക്കു കൈമാറി. കേസ് ഫൈനലിൽ എന്തു വിധി വരാനാണ് സാധ്യത? UAE Dirham 2,10,000/- ആണ് തുക.
@ShajiRaghuRaghu
@ShajiRaghuRaghu Месяц назад
എനിക്ക് UAE യിൽ കുറച്ചു കേസ് ഉള്ളതിനാൽ എന്റെ വിസയും മറ്റും over ആയതിനാൽ നാട്ടിൽ വരുവാൻ സാധിക്കുക ഇല്ല. എന്റെ വിസയും ID യും ഓവർ ആയതിനാൽ ആണ് ഭാര്യയുടെ പേരിൽ ചെക്ക് വാങ്ങിയത്. ഇപ്പോൾ ഞാൻ എന്റെ സഹോദരിക്കു പവർ ഓഫ് ആട്ടോർണി കൊടുക്കുത്തു സഹോദരി ആണ് ഇപ്പോൾ നാട്ടിൽ കേസ് വക്കീൽ വച്ചു കേസ് കൊടുത്തത്
@sindhushaju8735
@sindhushaju8735 Месяц назад
Sir bypass surgery kazhinjavarkke heart pumbing kuranupoyathinu treatment undo pumbing increase akunnathine medicine undo
@aliyammam6049
@aliyammam6049 2 месяца назад
Yes
@abdurahmankc4563
@abdurahmankc4563 2 месяца назад
Thank you very much
@saliempm5940
@saliempm5940 2 месяца назад
❤❤❤
@ayoobpallipath8244
@ayoobpallipath8244 2 месяца назад
സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രിയപ്പെട്ട റഹൂഫ് വക്കീലിന് സ്പഷ്യൽ താങ്ക്സ്
@rashidrayanrashidrayan1404
@rashidrayanrashidrayan1404 2 месяца назад
ഇതിനുള്ള ചിലവ് എങ്ങിനെയാ
@malayalamcomedy8267
@malayalamcomedy8267 2 месяца назад
ഞാൻ 17വർഷം മുമ്പ് 75 സെൻ്റ് സ്ഥലം വാങ്ങി ഉടമ അയൽവാസിയുടെ സ്ഥലവും കുടിയാണ് അളന്നു തന്നത് എന്ന് എനിക്ക് ഇപ്പൊൾ ആണ് മനസിൽ ആയത് ഇനിയും ഞാൻഎന്ത് ചെയും
@ismailkuniyil7360
@ismailkuniyil7360 2 месяца назад
വസ്തു കച്ചവടത്തിൽ സാക്ഷി ഒപ്പിടാത്ത എഗ്രിമെന്റ് എന്തു ചെയ്യും സാറിൻന വാട്സപ്പ് നംബർ തരുമൊ
@LIVEfocuse
@LIVEfocuse 2 месяца назад
ഒരു കരാറിൽ ഒപ്പിടുമ്പോൾ സാക്ഷികൾ മുൻപാകെ ഒപ്പിടുന്നതായിരിക്കും ഉചിതം ഇനി അത് ഇല്ലെങ്കിലും നാളെ കരാറിൽ ഒപ്പിട്ടവർ തമ്മിൽ എന്തെങ്കിലും തരത്തിൽ പ്രോബ്ലംസ് ഉണ്ടായാൽ സ്ക്ഷികളുടെ സാന്നിധ്യം ഉപകരിച്ചേക്കാം ... ചുരുക്കത്തിൽ പറഞ്ഞാൽ സാക്ഷികൾ ഇല്ലാതെയും എഗ്രിമെന്റ് എഴുതാവുന്നതാണ്... താങ്കൾ അടുത്തുള്ള ഒരു വക്കീലിനെ സമീപിച്ചു കൂടുതൽ വിവരങ്ങൾ തേടുക
@ismailkuniyil7360
@ismailkuniyil7360 2 месяца назад
വക്കീൽ നോട്ടീസ് അയക്കാൻ എത്ര പൈസയാണ് ഫീസ്
@LIVEfocuse
@LIVEfocuse 2 месяца назад
വക്കീൽ നോട്ടീസ് അയക്കാനുള്ള ഫീസ് തീരുമാനിക്കുന്നത് താങ്കൾ സമീപിക്കുന്ന വക്കീലിന്റെ തീരുമാനമാണ്..
@jojolukose3827
@jojolukose3827 2 месяца назад
സർ ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാക്കുകയും ഏതാണ്ട് 8 വർഷത്തോളം അങ്ങനെ മുൻപോട്ട് പോകുകയും ചെയ്തു... ഇതിനിടയിൽ... സാമ്പത്തിക എടപ്പാടുകളൊന്നും അധികം ഉണ്ടായിരുന്നില്ല.. എന്നാൽ 2023 ഒക്ടോബർ നവംബർ കാലയളവിൽ.. പെൺകുട്ടിയുടെ മാതാവിന്റെ ചികിത്സർത്ഥം എന്നുപറഞ്ഞു.. എന്നോട് 20000 രൂപ വാങ്ങി ഒരു മാസത്തിനു ശേഷം തിരിച്ചു തരാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്.. പണം മുഴുവൻ.. ഗൂഗിൾ ട്രാൻസക്‌ഷൻ വഴിയാണ് നൽകിയത്.... ഇതു വരെ പണം തിരികെ തരാൻ അവർ തയ്യാറായിട്ടില്ല... കുറേ തവണ ചോദിച്ചിരുന്നു... ഇവിടെ ഒരു പ്രശ്നം ഉള്ളത് സ്വന്തം അക്കൌണ്ട് ലേക്ക് അവർ പണം വാങ്ങിയിട്ടില്ല എന്നുള്ളതാണ്.. അവരുടെ റിലേട്ടീവന്റെ അക്കൗണ്ട് ലാണ് പണം വാങ്ങിയിരിക്കുന്നത് ഈ പണം തിരികെ ലഭിക്കാൻ എന്താണ് പോംവഴി pls ഹെല്പ്
@ashkaribnunazeer1945
@ashkaribnunazeer1945 2 месяца назад
സർ.. എനിക്ക് ഒരു കമർഷ്യൽ വാഹനം ഉണ്ടായിരുന്നു... എനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത ഒരു സാഹചര്യം വന്നു... എന്റെ അവസ്ഥ കണ്ട് എന്നെ സഹായിക്കാനായി എന്റെ പരിചയത്തിലുള്ള മറ്റൊരു ഡ്രൈവർ അടവ് കൃത്യമായി അടച്ചോളാം എന്ന് പറഞ്ഞു 2024 ജനുവരി മാസം 20 തിയതി എഗ്രിമെന്റ് എഴുതി വണ്ടി കൊണ്ടുപോയി... കൊണ്ട് പോയതിന് ശേഷം ഇതുവരെ ഒരു അടവ് പോലും അടച്ചിട്ടില്ല... വിളിക്കുമ്പോൾ ഓരോരോ കർമങ്ങൾ പറഞ്ഞു അവധി പറയും... 7 മാസം ആയി വണ്ടിയുടെ അടവ് മുടക്കിയിട്ട്.. വണ്ടി തിരിച്ചു വാങ്ങിയാൽ അയാൾ കുടിശിക വരുത്തിയ അടവ് അയാൾ ഒരിക്കലും നടക്കില്ല... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല... പ്ലീസ് ഹെല്പ്
@LIVEfocuse
@LIVEfocuse 2 месяца назад
താങ്കൾ വാഹനം കൈമാറുമ്പോൾ അതിന്റെ RC ബുക്ക് കൈമാറിയിരുന്നോ എന്ന് പറഞ്ഞില്ല. എന്തായാലും താങ്കൾ അദ്ദേഹവുമായി ഒരു കരാർ എഴുതി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട് എന്തായാലും അതിലെ ഉള്ളടക്കം എന്താണെന്ന് പൂർണ്ണമായും അറിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹം എഗ്രിമെന്റ് ലംഘിക്കുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുക എന്നതാണ് ആയതിനാൽ മുകളിൽ താങ്കൾ വിവരിച്ച കാര്യങ്ങൾ കാണിച്ചു കൊണ്ട് ഒരു വക്കീൽ നോട്ടീസ് അയക്കുന്നതായിരിക്കും ഉചിതം. കൂടാതെ വാഹനം പിടിച്ചെടുക്കാനുള്ള നടപടികളും സ്വീകരിക്കുക
@beeranhusain
@beeranhusain Месяц назад
താങ്കളുടെ വണ്ടി ആയത് കൊണ്ട് 1 കളവ് poyathayi പരാതി കൊടുക്കാം 2 അല്ലാതെ തന്നെ തിരിച്ചെടുക്കാൻ ശ്രമിക്കാം
@LIVEfocuse
@LIVEfocuse Месяц назад
താങ്കൾ അദ്ദേഹവുമായി ഒരു വില്പന കരാർ അഥവാ സെയിൽ ലെറ്റർ എഴുതി നൽകിയാണോ വാഹനം നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല. താങ്കളുടെ കരാറിലെ ഉള്ളടക്കം വ്യക്തമല്ല
@NoushadH-jx4df
@NoushadH-jx4df 2 месяца назад
Very good simple fast അലവല പെണ്ണുങ്ങളെ പോലെ ച sh ച്ഫ് അല്ല god bless you
@jaminipaulose1617
@jaminipaulose1617 2 месяца назад
വളരെ നല്ല രീതിയിൽ ഉള്ള ഒരു അറിവിന്റെ വിശദീകരണം സർ ഇപ്പോൾ ഉള്ള തലമുറകൾ ബെസ്റ്റി എന്ന് ഒരു friend ship ഉണ്ട് അത് ഒരു നല്ല രീതി അല്ല അതിനും ഒരു നിയമം ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു
@kulathooran5714
@kulathooran5714 2 месяца назад
Thanks,very informative.❤
@LeonardJohn-w1u
@LeonardJohn-w1u 2 месяца назад
thanks viewers by leo
@Leenalee.
@Leenalee. 2 месяца назад
Really Nice 👏👏👏
@advprasanthpunnatt8407
@advprasanthpunnatt8407 2 месяца назад
Excellent ❤
@seenagopil5132
@seenagopil5132 2 месяца назад
Sir njn oru ജ്വല്റിയിൽ സാമ്പാദ്യ പദ്ധതിയിൽ കുറച്ചു പൈസ ഇട്ടു. ഇപ്പോൾ അയാൾ ചോദിച്ചിട്ട് തരുന്നില്ല. ഞാൻ അടുത്തുള്ള police station പരാതി കൊടുത്തു. ഇന്ന് 5 ദിവസം ആയി. Oru reply, ഇല്ല. ജ്വലറി ക്കാരനും., പോലീസ് കാരും ഇപ്പോൾ ഒന്നായി എന്ന് തോന്നുന്നു. 🙆‍♂️
@LIVEfocuse
@LIVEfocuse 2 месяца назад
@@seenagopil5132 താങ്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമ്പോൾ അതിന്റെ ഒരു കോപ്പി എടുത്തുവെച്ചിട്ടുണ്ടാവുമല്ലോ... കൂടാതെ പരാതി നൽകിയതിന്റെ റസീപ്റ്റ് വാങ്ങിച്ചിട്ടുണ്ടാവണം വരും ദിവസങ്ങളിൽ താങ്കളുടെ പരാതിയിൽ മേൽ നടപടികളൊന്നും ഉണ്ടായില്ലെങ്കിൽ താങ്കൾക്ക് പ്രസ്തുത വിവരം കാണിച്ചു ഉയർന്ന പോലീസ് അധികാരികൾക്ക് പരാതി നൽകാവുന്നതാണ്... തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ പണമടച്ച രേഖകൾ സഹിതം ഒരു വക്കീലിനെ സമീപിക്കുക കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹം വക്കീൽ നോട്ടീസ് അയക്കുന്നതായിരിക്കും തുകയും നഷ്ടപരിഹാരവും ലഭിക്കുന്നതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നതായിരിക്കും
@alphaomega5048
@alphaomega5048 2 месяца назад
സാർ ന്യൂ സീലാണ്ട് ജോബ് വിസ തരന്നു പറഞ്ഞ ഏജൻസി ക്യാഷ് 6 ലക്ഷം പറ്റിചു. ഞൻ കേസ്ടുതൽ എത്ര വർഷം കഴിയും വിധി വരൻ ....1.5 വർഷം ജോലി ചെയ്തിട്ടില്ല ഞൻ ഇവരുടെ പുറകെ നടക്കു ആണ് ....എന്നെ സഹായ്ക്കാൻ ആരും ഇല്ല ഒരു വഴി പറയുമോ 😢🙏
@Sojan-p8c
@Sojan-p8c 2 месяца назад
Hello
@Suni-pi4hx
@Suni-pi4hx 13 дней назад
reply കൊടുക്കു സർ
@LIVEfocuse
@LIVEfocuse 8 дней назад
ഇത്തരം കേസുകൾ ഒരുപാട് നമ്മൾ കേൾക്കുന്നു വിദേശ രാജ്യങ്ങളിൽ പോകുന്നവർ ജോലി ചെയ്യാൻ പോകുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ നോർക്ക ഓഫീസുമായി ബന്ധപ്പെട്ടാൽ ഇത്തരം ചതികളിൽ പെടാതെ രക്ഷപ്പെടാവുന്നതാണ്. ഒരു കേസ് കോടതിയിൽ എത്ര നാൾ എടുക്കുമെന്ന് ഒരിക്കലും പറയാൻ സാധ്യമല്ല.. സിവിൽ കേസ്സിൽ പൊതുവെ കാലതാമസം നേരിടുന്നുണ്ട് അത് വർഷങ്ങൾ നീളുന്നതയും കാണുന്നുണ്ട്...
@thomasabraham3134
@thomasabraham3134 День назад
@@alphaomega5048 contact number ഒന്ന് തരുമോ എന്റെ വൈഫ്‌ newzhiland പോകൻ നോക്കുന്നുണ്ട്