ഈ ലോകത്തിനൊരു സ്രഷ്‌ടാവുണ്ട്. ജീവന്‍ നല്‍കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്‌ടാവ്. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്‍മാര്‍ മുഖേന സ്രഷ്‌ടാവ് നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക് മരണശേഷം നാം സ്രഷ്‌ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന് പുണ്യം ചെയ്‌തവന് നന്മയും പാപം ചെയ്‌തവന് തിന്‍മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്‌ടാവ് തന്റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ജീവിക്കുകയാണ് മനുഷ്യന്റെ രക്ഷാമാര്‍ഗം. നമുക്ക് ലോകസ്രഷ്‌ടാവ് നല്‍കിയ നിര്‍ദേശസംഹിതയാണ് ക്വുര്‍ആന്. മുഹമ്മദ് നബി(സ)യിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്. ലോകരെ മുഴുവന്‍ സ്രഷ്‌ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്. നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).
ഖുർആനും ഹദീസും മനസ്സിലാക്കുന്നത് അതിന് അർഹരായ ആളുകളുടെ അടുത്ത് നിന്നായിരി ക്കണം. ഏതെങ്കിലും പരിഭാഷ മാത്രം എടുത്ത് വായിച്ചിട്ടല്ല. യഥാർത്ഥ ഇസ്ലാം മനസ്സിലാക്കിയ ഒരാളും ഖബർ ആരാധിക്കുന്നില്ല. അത് ചിലരുടെ തെറ്റിദ്ധാരണയും കുപ്രചരണവുമാണ്. അങ്ങിനെ യഥാർത്ഥത്തിൽ ഖബർ ആരാധിക്കുന്നവർ ഇസ്ലാമിന് പുറത്തുമാണ്. സത്യം അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സത്യം അറിയിച്ചു തരണമെന്ന് അള്ളാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ച് നല്ല മനസ്സോടെ പഠിക്കാൻ ശ്രമിക്കുക. അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ
താങ്കൾ മാന്യൻ ആണ് എന്ന് ഭാഷ കേട്ടാൽ മനസിലാകും പക്ഷേ എല്ലാവരും അങ്ങനെ ആണോ തെറി വിളി ജീസസിനു തന്ത ഇല്ലാതെ ജന്മം കൊണ്ടു ഇത് പോലെ ഉള്ള വർത്താനം പറയുന്നവരെ ഒന്ന് നിയന്ത്രിക്കാൻ നിങ്ങൾക്ക് ഉത്തരവാദം ഉണ്ട് അപ്പോൾ ക്രിസ്ത്യാനികൾ നിങ്ങൾക്കൊപ്പം ഉറപ്പായും നിൽക്കും
താങ്കളുടെ അഭിപ്രായം തീർച്ചയായും ശെരിയാണ്. ഒരിക്കലും മറ്റു മത വിശ്വാസികളെയോ, അവരുടെ ആരാധ്യൻമാരെയോ ചീത്ത വിളിക്കുക എന്നത് പാടില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് ഇസ്ലാം വിലക്കിയ കാര്യമാണ്. മാന്യമായ ചർച്ചകൾ, ആശയ സംവാദങ്ങൾ ഇതൊക്കെയാണ് നടക്കേണ്ടത്.
ഷംസുക്കക് ഒരുപാട് പറയാൻ ഉണ്ട് നിങ്ങൾ അയാളെ പറയാൻ സമ്മതിക്കുന്നില്ല. അവരുടെ ജീവിതത്തിൽ അനുഭവങ്ങളിലൂടെ ഉള്ള യാത്ര അതെല്ലാം പറഞ്ഞു തുടങ്ങുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും ചോദിച്ചു ആ പറഞ്ഞു വന്നത് പൂർത്തികരിക്കാൻ സാധിക്കുന്നുമില്ല. അതുകൊണ്ട് തന്നെ ഈ ഇന്റർവ്യൂ ഒരു തൃപ്തി പെടാൻ സാധിക്കുന്നില്ല. ഒരുപാട് അറിയാൻ ഉണ്ട് അയാളിൽ നിന്നും
ആവശ്യത്തിന് പറച്ചിലിൽ താങ്കളും ചിലത് കാണിക്കുന്നു. സമസ്ത പറയുമ്പോൾ വിഭാഗങ്ങൾ എന്തിനാണ് മുജഹിദുകൾക്കും അങ്ങനെ ഇല്ലേ? ഏതായാലും ഒരു ക്രൈസ്തവൻ ഇങ്ങനെ പറയുന്നത് വിമർശിക്കേണ്ടതു തന്നെയാണ് ' അവരുടെ മതപഠന ക്ലാസുകളും നിർത്തപ്പെടില്ലേ
2011 മുതൽ ഭീകരത ക്കെതിരെ നിങ്ങളുടെ പ്രസ്ഥാന പ്രവർത്തകരല്ലാത്ത വർ ഭീകരരായിതിരുന്നു എന്ന് മുസ്ലിം ചെറുപ്പക്കാരെ പ്രതിസ്ഥാനത്തു നിർത്തി 12 കോടി രൂപയുടെ പ്രചാരണ പരിപാടി നടത്തി സംഘ പരിവാറിന്റെയും കൃസങ്കികളുടെയും ആസുതരണം മനസ്സിലാക്കാതെ ഞങ്ങൾ പുണ്യരാണ് എന്ന് 2018 വരെ പ്രചരണം നടത്തി ഇത്തരക്കാരെ സഹായിച്ച ലാനതഹാക്കപ്പെട്ട മുജാഹിദുകാരെ നിങ്ങളനിഥിന്റെ 1-ആം ഉത്തരവാദി. തെളിവുവേണോ? സംവാദത്തിന് വരൂ.
സഹോദരാ കുഴപ്പം നിങ്ങളുടെ ഖുറാന്‍ തന്നെയാണ്, അത് എല്ലാ കാലത്തേക്കുള്ള പുസ്തകം ആണെന്ന് പറഞ്ഞ് കൊടുക്കുമ്പോഴും അതിലെ ഇന്ന് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും എടുത്തു പറയേണ്ട കാര്യമാണ്, അന്യ മതം വിശ്വസിക്കുന്ന ആളുകളെ കൊന്നു ജിഹാദ് ചെയ്താല്‍ 72 HOORI മാര്‍ ഉള്ള സ്വര്‍ഗ്ഗം കിട്ടില്ലെന്ന് പറഞ്ഞു കൊടുക്കൂ, അങ്ങനെ വേശ്യാവൃത്തി നടത്തുന്ന സ്ഥലം അല്ല സ്വര്‍ഗ്ഗം മറ്റ് മതങ്ങള്‍വിശ്വസിക്കുന്നത് സ്വര്‍ഗ്ഗം അതീവ വിശുദ്ധ സ്ഥലം ആണെന്ന് പറഞ്ഞു കൊടുത്താല്‍ മതി, ഈ ലോകത്ത് തീവ്രവാദികള്‍ തനിയേ ഇല്ലാതെ ആവും. അതുകൊണ്ട് മറ്റുള്ളവരെ നോക്കി കരയാതെ, സ്വന്തം വിഡ്ഢിത്തം ഒഴിവാക്കി ജീവിക്ക്, നിങ്ങള്‍ ഖുറാന്‍ വായിച്ചു പഠിക്കു, ഇന്ത്യക്ക് എതിരെ യുദ്ധം ചെയ്യാന്‍ പറയുന്ന ആയത്തു കാണാം, പിന്നെ മദ്രസ്സ ബോര്‍ഡിന് കേരള സര്‍ക്കാര്‍ പണം കൊടുക്കുന്നത് തെളിവു സഹിതം വാര്‍ത്തകള്‍ വന്നിരുന്നു.
ഞാൻ നിങ്ങളെ വീഡിയോ ആദ്യമായി കാണുകയാണ്. ഇന്ന് നമ്മുടെ കേരളത്തിൽ. ഒരുപാട് സംഗീ യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇവർ ഏത് വീഡിയോ ചെയ്യുകയാണെങ്കിലും മുസ്ലിം വിരുദ്ധ വീഡിയോകൾ ആയിരിക്കും. ഒരു മുസ്ലിം നാമധാരി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ. അത് ഖുർആനെയും ഹദീസിനെയും അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ആയിരിക്കും അവർ പറയുന്നത്. ഇവിടെ സൈനൈഡ് കൊടുത്തുകൊന്ന ജോലി ആയാലും. കൊടിഞ്ഞി ഫൈസലിനെ കൊന്ന ആർഎസ്എസ് ഭീകരൻ ആയാലും. ഒരു പ്രശ്നവുമില്ല. അവരുടെ മതമോ ജാതിയോ ഒന്നും. ഒരു കണക്കിന് ഇവർ സംഘികൾ. ഇങ്ങനെ പറയുന്നത് കൊണ്ട് വേറെ ഒരു ഗുണമുണ്ട് നമ്മൾ മലയാളികൾ ഏതു വിഷയമായാലും സത്യം ഏത് അസത്യം ഏത് എന്ന്. മനുഷ്യത്വമുള്ള ഏത് വ്യക്തിയും മനസ്സിൽ ഒന്ന് ആലോചിക്കും. എന്നിട്ട് തീരുമാനിക്കും. അതുകൊണ്ട് ഇന്ന് ഒരുപാട്. ഹിന്ദു സഹോദരന്മാർതന്നെ സംഘികൾക്കെതിരെ ആർഎസ്എസ് ഭീകരർക്കെതിരെ. ചാനൽ വീഡിയോയിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും പ്രതികരിക്കുന്നത് നമ്മൾ കാണുന്നതാണ്. അതിനുള്ള കാരണം സംഘികൾ തന്നെയാണ് നല്ലൊരു ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്ലിമായാലും. ഒരിക്കലും വർഗീയ നിലപാടുകളെ അംഗീകരിക്കാൻ കഴിയില്ല. ഇന്ന് വർഗീയത ഇല്ലാത്ത ഒരുപാട് നല്ല ഹിന്ദു സഹോദരന്മാരുടെyoutube ചാനലുകൾ ഉണ്ട്. അവർക്കൊക്കെ നല്ലത് വരട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ
ക്രൈസ്തവ ദേവാലയം അതാണ് എന്ന് തെളിയിച്ചു കളമശ്ശേരി ബോംബ് സ്ഫോടനം? മാത്യുസ് അത് പറയൂ. ലോകത്ത് അമേരിക്ക നടത്തിയത് ആര് തീവ്രവാദി ഭീകര വാദി ആയത് കൊണ്ട് ആണ്?????
നമ്മൾ അങ്ങനെ ഉള്ള വർഗീയ വാദികളെ മൈൻഡ് ചെയ്യാതെ നിന്നതിനുള്ള തെളിവാണ് ഇത് പോലുള്ള സാമൂവൽ മാർ ഇങ്ങനെ വന്നു മുസ്ലിം സമൂഹത്തെ വന്നവനും പോയവനും നിന്ന് എന്ത് വർഗീയതയും വിളിച്ചു പറയുന്നത് ഇതിനെതിരെ നിയമത്തിന്റെ വഴിക്ക് നീങ്ങിയാൽ തന്നെ മതി പക്ഷെ നമ്മൾ ഇതെല്ലാം നിസാരമാക്കി തള്ളുന്നത് കൊണ്ടാണ് എന്നും ഓരോരുത്തർ വന്നു എന്ത് വൃത്തികേട് പറഞ്ഞാലും കേട്ട് നിക്കേണ്ടി വരുന്നത് ഇതിനെതിരെ ഇനിയെങ്കിലും നിയമത്തിന്റെ വഴിക്ക് പോയി ഇവരെയൊക്ക ഒരു മൂലക്കിരിത്തിയില്ലെങ്കിൽ നമ്മുടെ നാട് കത്തിക്കും ഇവന്മാർ 😢
നല്ല മദ്രസകളുടെ കാര്യങ്ങൾ അല്ലല്ലോ അദ്ദേഹം പറയുന്നത്. ഞാൻ പതിനൊന്നാം ക്ലാസിലെ ഒരു മദ്രസ പാഠം ഓൺലൈനിൽ പഠിപ്പിക്കുന്നത് കേട്ടത്, നിങ്ങൾ മതം വിട്ടാൽ വധിക്കപ്പെടേണ്ടവരാണെന്ന് ഓർക്കണം. മതം വിട്ടു പോയാൽ എന്നെ കൊല്ലുവാൻ മതപരമായ ഒരു ഭരണാധികാരിക്ക് അധികാരമുണ്ടെന്ന് ഓർത്തു കൊള്ളണം. അങ്ങനെയൊക്കെ പഠിപ്പിക്കുന്ന ഒരു മതവും ഭൂമിയില്ല അതുകൊണ്ടാണ് പ്രത്യേകപരമായി ഇങ്ങനെയുള്ള വിമർശനങ്ങൾ ഞങ്ങളെപ്പോലുള്ളവർ കേൾക്കുമ്പോൾ തോന്നി പോകുന്നത്.
അയാള് പറയട്ടെ. കഴിഞ്ഞവർഷം കേരളത്തിലെ ഒരു ക്രൈസ്തവ പള്ളിയിൽ ബോംബ് പൊട്ടിച്ച് കുറെ ആളുകളെ കൊലപ്പെടുത്തിയല്ലോ. അത് ഏതു മദ്രസയിൽ പഠിച്ചാണ് എന്ന് അയാൾ പറയട്ടെ. പിന്നെ മദ്രസ എന്നുള്ളത് ലാലിയം സ്കൂൾ എന്നുള്ളതിന് അറബിയിൽ പറയുന്ന വാക്കാണ് എന്ന് അവന്മാരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ആദ്യം.
و عليكم السلام ورحمة الله وبركاته ഇത്തരം ഒരു സബ്ജക്ട് പൊതുവേദിയിൽ ചർച്ചയാക്കിയതിന് താങ്കളെയും ചാനലിനെയും അഭിനന്ദിക്കുന്നു...👌 പക്ഷെ, താങ്കൾ അവസാനമായി പറഞ്ഞു വെച്ച ശുഭാപ്തി വിശ്വാസം പ്രായോഗിക തലത്തിൽ തെറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്! ഇസ്ലാമോഫോബിയ തലയിൽ കയറ്റി നടക്കുന്ന ഇടതും വലതും ലിബറലും ഒക്കെയായി വേഷം കെട്ടി നടക്കുന്ന ഇത്തരം വിഷവിത്തുകൾ ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും വഴി അനുസ്യൂതം വിതച്ചു കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്, വർഗ്ഗീയത കൊയ്യുന്നുമുണ്ട്..😱💀☠️
ആ ബൈബിൾ പഠിച്ച കളമശ്ശേരിസ്ഫോടകൻ മാർട്ടിനെക്കുറിച്ചും സത്യകൃസ്ത്യാനിയായ ഹിറ്റ്ലറെക്കുറിച്ചും ഇവന് ഒന്നുമറിയില്ലേ? സമാധാനത്തിൽ കഴിയുന്ന മുസ്ലിം രാജ്യങ്ങളിൽ അധിപത്യം സ്ഥാപിച്ച് ലക്ഷങ്ങളെക്കൊന്നൊടുക്കുന്ന ഇവൻ്റെ ആൾക്കാരെക്കുറിച്ച് ഇവനെന്തു പറയാനുണ്ട്? ഈ നുണയൻ വിഷ ജന്തു കലാപമുണ്ടാക്കുന്നവനാണ്.
Go legally against him " because he is an arrogant uncouth "Sunday schools " also should be banned alongwith Bala gokulam" no use of blah blah of these mullas"
ഈ വെറുപ് വിറ്റ് ജീവിക്കിന്നവരെ പൂർണമായും അവോയ്ഡ് ചെയ്യുക. നിർബാഗ്യവശാൽ അവറ്റുകളുടെ വീഡിയോ കണ്ടു വ്യൂസ് ഉണ്ടാക്കി കൊടുക്കുന്നത് മുസ്ലിങ്ങൾ തന്നെ യാണ്. നമ്മളെ വിമർശിക്കുന്നവർ നമ്മൾ തന്നെ വളം കൊച്ചു കൊടുക്കുന്നു.
സാമുവേൽ അച്ചായൻ ജാമിദ ചേച്ചി ആരിഫ് സേട്ടൻ ഇവ ർ ക്ക് മറുപടി കൊടുത്ത് വിലപ്പെട്ട തൗഹിതിന്റെ സമയം കളയണ്ട ഇവർ ഒന്നും മുസ്ലിം വിരോധികൾ അല്ല തമിഴന്മാർ വീട്ടിൽ വന്ന്കൈ നീട്ടിയാൽ പിച്ചക്കാർ😅 ഇവർ യുട്ടുബ് പിച്ചക്കാർ ആണ്