Hi dears🥰🥰 Welcome to my channel You can enjoy tutorials and explanation videos here . All about Embroidery, designing, fashion and lifestyle. Do subscribe if you like my channel. Hope you enjoy my videos. Love you all❤️.
Hai Abisha madam ഞങ്ങൾക്ക് വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ് വെയർ devolap ചെയ്യണമെന്നുണ്ട് അതിന് ഒരു സ്കിൽഡ് ആയിട്ടുള്ള ഫാഷൻ ഡിസൈനറുടെ ആവശ്യം ഉണ്ട് മാഡത്തിൻ്റെ അഭിപ്രായം അറിയിക്കുമോ.
Get ready to celebrate Onam in style! 🎉 Introducing our new collection, featuring this stunning A-line kurti with ajrakh print patch and intricate handwork. Book now on our website! www.designerabisha.com #OnamCollection #NewArrivals #HandcraftedWithLove"
ഹായ്.എനിക്ക് 27 വയസ്സാണ്.BA arabic completed aan. എനിക്ക് ഒരു ഡിസൈനർ ആവാനാണ് ആഗ്രഹം. ഞാൻ യൂട്യൂബ് നോക്കി സ്റ്റിച്ചിങ്, ആരി വർക്ക്, ഹാൻഡ് വർക്ക്, കുറച്ചു പഠിച്ചു. ഞാൻ പുറത്തേക്ക് സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്. എനിക്ക് ഒരു യൂണിറ്റ് ഇടാൻ ആഗ്രഹം ഉണ്ട്. അതിന് ഞാൻ ഒരു നല്ല designer ആവണം എന്നുണ്ട്. എനിക്ക് deploma ആണോ degree ആണോ നല്ലത്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 😊😊😊
Allenkil fix cheytha saree just onn purath kondpoyi nokanam enn parayuka appol storil ullavar window sido door sido okke kondupoyi natural lightil kaatitherum