Тёмный
BBA VLOGS
BBA VLOGS
BBA VLOGS
Подписаться
Комментарии
@sreeganesh06
@sreeganesh06 27 минут назад
16 pro Max kittillelm.....bakki olle gifts inu vendi enikk chumma polippich thalli parayan onnm vayya😅😂......but njnglde video ellm pakka useful Anu .....also kanumbo madupp thonnareee illa❤️
@Indiacricketfanboy
@Indiacricketfanboy 2 часа назад
ആഗ്രഹം ഒരുപാട് ഉണ്ട് പ്രതീക്ഷ യാണ് എല്ലാം 🤲🏻🤲🏻🤲🏻 എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ
@ptvlog6474
@ptvlog6474 16 минут назад
അതെ അതെ
@BronetGroup
@BronetGroup 2 часа назад
Offer kayinjo
@anoopkurian1836
@anoopkurian1836 4 часа назад
Dubail canway migration fake ano ariyavo
@RK-uh5vx
@RK-uh5vx 5 часов назад
@user-in2xe6wh1p
@user-in2xe6wh1p 9 часов назад
❤❤❤❤❤
@sajithktri
@sajithktri 15 часов назад
Tdra ആണോ?
@MDIsmail-ny4bl
@MDIsmail-ny4bl 15 часов назад
🫵❤️💝💝💝🫶🌹🫶
@shanifnk2874
@shanifnk2874 16 часов назад
Superb bba...
@Andrichvlog
@Andrichvlog 16 часов назад
iPhone 16 pro max
@MrRohithms
@MrRohithms 17 часов назад
Oman Delivery 14 pro venam
@vinayaks2079
@vinayaks2079 17 часов назад
ഹായ് ഫോൺ മേടിക്കാൻ ബുദ്ധിമുട്ടന്നവർ ഇഷ്ടംപോലുണ്ട് അവർക്കു ആർക്കെങ്കിലും കിട്ടട്ടെ. അവിടെ വരാൻപ്പറ്റാത്ത നാട്ടിലുള്ളവക്ക് ഫോൺ അയച്ചുകൊടുക്കാൻ മനസ്സുകാണിക്കണം അങ്ങിനെയായിരുന്നാൽ നല്ലതായിരുന്നു. നിങ്ങൾ ഇനിയും ഉയരത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤💐💐💐💐💐
@ptvlog6474
@ptvlog6474 16 минут назад
അതെ
@vinayaks2079
@vinayaks2079 17 часов назад
ഹായ് താങ്കളുടെ അവതരണം കിടിലമാണ് കുറച്ചുകൂടി സ്പീഡ് കുറച്ചുപറയണം വിവോ ഷവോമി പ്രീമിയം ഫോണുകൾ കൂടി വിഡിയോയിൽ ഉൾപ്പെടുത്തണം നാട്ടിലും ഇതുപോലൊരു ഷോപ്പ് തുടങ്ങിയാൽ സൂപ്പറായിരുന്നു നിങ്ങളുടെ ബിസിനസ്‌ ബുർജ് ഖലീഫയിലും മുകളിൽ എത്തട്ടെ എന്നു ദൈവ നാമത്തിൽ പ്രാർത്ഥിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasanthvs9028
@prasanthvs9028 17 часов назад
Paranjapole ellam cheyithekkam oru price athu enikku thanne kittane,athu 16 anengil better ayirunnu,keralathil anennu vechu mobile ayachu tharathe erikkaruthu ketto🙏🏻
@maneshmaneshkumar-rn9ew
@maneshmaneshkumar-rn9ew 18 часов назад
Exchange cheyyan pattooo ikkaaa
@syamraveendran7925
@syamraveendran7925 18 часов назад
Video length kuraykuka..offer ❤
@FidhaTT
@FidhaTT 19 часов назад
Full support 🤍🤍🤍
@mosahabuddinkhan7199
@mosahabuddinkhan7199 20 часов назад
❤❤❤❤❤
@nazilarakkal3698
@nazilarakkal3698 20 часов назад
Killing offer Nigle samsaram adipoliya
@NIM292
@NIM292 21 час назад
S24 ultra indiayil warrenty kittuvo? Pls replay
@nandus7529
@nandus7529 18 часов назад
No
@7.SubinBasheer
@7.SubinBasheer 21 час назад
4100 aed an 256 gb tra price 15 pro max 3999 japan aan
@Brigadier007
@Brigadier007 23 часа назад
ഫോൾഡ് എടുത്താൽ ലാസ്റ്റ് ഡാഷ് പോയ അണ്ണാനെ പോലെ ഇരിക്കാം
@dijithtk7813
@dijithtk7813 23 часа назад
Future 😂
@mishal935
@mishal935 День назад
eda 15 pro 256 ettre paise
@binubin4924
@binubin4924 День назад
Fold
@Abin462
@Abin462 День назад
Qatar video evideee
@BBAVLOGS
@BBAVLOGS 23 часа назад
Next video updte cheyyam
@gibukjohn8263
@gibukjohn8263 День назад
Delivery only UAE. ??
@user-yt1il6cv3u
@user-yt1il6cv3u День назад
Offer eenum paranj evida chenn വീഴല്ലേ. ഇവിടത്തെ വിലയെക്കാളും വിലകുറഞ്ഞ ഷോപ്പുകൾ ഉണ്ട് ചെക്ക് ചെയൂ. ഈ ഓഫർ കണ്ട് ആരും പോയി വീഴല്ലേ 👍👍👍
@shefeeqt.a1756
@shefeeqt.a1756 День назад
Super
@febinjose5460
@febinjose5460 День назад
Best of luck
@be-fitfitness1621
@be-fitfitness1621 День назад
July 31 nu Waiting aanu 🎉❤
@be-fitfitness1621
@be-fitfitness1621 День назад
Customer friendly showroom.. Really loved it❤
@RONALDO.CR7_11-12
@RONALDO.CR7_11-12 День назад
Yaa mone adipoli brooo
@Ashwinjo780
@Ashwinjo780 День назад
Super
@remeshkaippallil2670
@remeshkaippallil2670 День назад
ഐഫോൺ 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. വല്ല S24 / S 23 Ultra ആണെങ്കിലും മതി.😁
@arjunnasokan3503
@arjunnasokan3503 День назад
Ellam cheythat ind ini ellam daivathin nalkunnu all is well ❤❤❤
@krishnakripakrishnakripa3273
@krishnakripakrishnakripa3273 День назад
Fill3ethra anu
@jaihind2228
@jaihind2228 День назад
How much for s23? not ultra
@ArjunP-xk3xz
@ArjunP-xk3xz День назад
Phone back serial number kanikuo?
@elprofessor4149
@elprofessor4149 День назад
Bba machan...❤❤giveaway 🔥🔥🔥
@user-iw4cg8ln9x
@user-iw4cg8ln9x День назад
ദുബായ് എന്നല്ല ഒരു രാജ്യത്തും ഞാൻ കണ്ടിട്ടില്ല... ഇത്ര വില കുറച്ചു കൊടുക്കുന്ന ഷോപ്പ്... ഇവര് കമ്പനി നിന്നും നേരിട്ട് ആണോ മൊബൈൽ എടുക്കുന്നത് തോന്നി പോകും🎉 🎉🎉❤
@peoplesvocal7676
@peoplesvocal7676 День назад
@rameezvallanchira8735
@rameezvallanchira8735 День назад
Wohhh dhuniyavile best offer 😅
@salmannettiyattu9925
@salmannettiyattu9925 День назад
പ്രിയപ്പെട്ട BBA ,ashkar ikka .. നാട്ടിൽ നിന്ന് ഐഫോൺ എടുക്കാൻ ഉള്ള ആഗ്രഹം ബജറ്റ് ഇല്ലാതെ കാരണം നടക്കില്ല എന്ന് ഉറപ്പിച്ചു ഇരുന്നപ്പോളാണ് BBA videos കണ്ടു തുടങ്ങിയത് അപ്പോഴേ ഉറപ്പിച്ചു യുഎഇ ഉള്ള സുഹൃത്തുക്കളോ റിലേറ്റിവനെ കൊണ്ടോ ഒരു ഐഫോൺ എടുക്കണം എന്ന്. ever city mobiles വീഡിയോകൾ കാണാൻ തുടങ്ങി ആദ്യം മൊബൈൽ price മാത്രം നോക്കുന്ന നമ്മൾക്ക് ഫോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വരെ കൃത്യമായി പറഞ്ഞു നൽകി ashkar ikka . 15 pro Max എടുകണോ 24 ultra എടുക്കണോ എന്ന doubtil ആണ് .. ഇത്രേം നാൾ ആൻഡ്രോയ്ഡ് ഉപയോഗിച്ചത് കൊണ്ട് ആപ്പിൾ തന്നെ മിക്കവാറും( ❤ ആഗ്രഹം അല്ലെ നടക്കട്ടെ എന്ന് mind parayunnu )എന്തായാലും 16 ഇറങ്ങിയിട്ട് വേണം 15 pro Max or 16 pro Max വേണോ എന്ന് തീരുമാനിക്കാൻ അപ്പോഴാണ് ഇങ്ങളുടെ give away video കണ്ടത് എതൊരു സാധാരണക്കാരൻ ആഗ്രഹിക്കുന്നത് പോലെ ഞാനും കരുതി പടച്ചവൻ അനുഗ്രഹിച്ചു give away കിട്ടുക ആണേൽ ഫോൺ വാങ്ങാൻ മാറ്റി വെയ്ക്കുന്ന ക്യാഷ് മറ്റു ആവശ്യങ്ങൾ നടകുമ്മല്ലോ എന്ന് എന്തായാലും ഇങ്ങിനെ ഉള്ള ആർക്ക് എങ്കിലും കിട്ടണെ എന്ന് പ്രാർത്ഥിക്കാം ..😊
@jestinbinu7632
@jestinbinu7632 День назад
ഇത്രയും കൊല്ലം ഞാൻ ഇത്രയും നല്ലൊരു ഓഫർ എവിടെയും കണ്ടിട്ടില്ല. 😮😮
@Ajunte_lokham
@Ajunte_lokham День назад
Indiayil ninnu cash gpay cheyyam enn paranjapo 1 riyalinu 25 roopa venamennu. Exchanchil thirakkeett varan. വല്ലാത്ത ജാതി മനുഷ്യൻ. ക്യാഷ് 1 റിയാലിന് 23 വെച്ച് gpay ചെയ്തിട്ട്. വാങ്ങാൻ ആളെ വിടാം എന്ന് പറഞ്ഞപ്പോ പറയുന്നത് 25 വെച്ച് വേണമെന്ന്. അപ്പോ indian മണി പറയുന്നേൽ 68000 അല്ല 74975 വേണം.
@riyascp4286
@riyascp4286 День назад
All the best😅
@thahirveeru5497
@thahirveeru5497 День назад
❤❤❤❤ douibail ullavarkk matram anoo giveaway....?
@surajp.s2884
@surajp.s2884 День назад
ഞാനിപ്പോൾ അബുദാബിയിലാണ്. പക്ഷേ നാട്ടിൽ പോകുന്ന സമയത്ത് താങ്കളുടെ കടയിൽ വന്നു ഒരു മൊബൈൽ വാങ്ങണം S24 Ultra
@mosahabuddinkhan7199
@mosahabuddinkhan7199 День назад
❤❤❤❤❤❤