Тёмный
CRACK JRF
CRACK JRF
CRACK JRF
Подписаться
NET നേടണമെന്ന് ആഗ്രഹിക്കുന്ന JRF ലക്ഷ്യം വെക്കുന്ന പഠിതാക്കൾക്ക് ദിശാബോധം നൽകുന്നതിനായി.
UGC NET Malayalam coaching

ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക്

t.me/+P-UpshOzZZQwZmRl
UGC NET Malayalam December  qu paper part 3
34:59
2 месяца назад
December 2023 question paper part 2
25:06
2 месяца назад
2023 December qu paper NET/JRF part 1
31:05
2 месяца назад
NET Result December 2023
2:38
6 месяцев назад
June 2023 NET question paper explanation
37:37
7 месяцев назад
NTA UGC NET Paper 1 Question paper Discussion
33:19
7 месяцев назад
Relax & study
1:31
7 месяцев назад
NET JRF SET Repeated Argument Questions.
32:53
7 месяцев назад
NET/JRF -What to do in last week?
1:28
7 месяцев назад
UGC NET class  (30/10/23- Part 2)
17:13
8 месяцев назад
Комментарии
@nivedithacp7845
@nivedithacp7845 7 дней назад
Good👍
@CRACKJRF
@CRACKJRF 7 дней назад
@@nivedithacp7845 💙
@saranyalal1724
@saranyalal1724 8 дней назад
നന്നായി പാടുന്നു mam... Please continue 🙏🏻🙏🏻
@CRACKJRF
@CRACKJRF 7 дней назад
💙
@saranyalal1724
@saranyalal1724 8 дней назад
Thanku mam😊
@CRACKJRF
@CRACKJRF 7 дней назад
💙
@saranyalal1724
@saranyalal1724 8 дней назад
Please continue mam 🙏🏻👌🏻👌🏻
@CRACKJRF
@CRACKJRF 8 дней назад
@@saranyalal1724 💙
@saranyalal1724
@saranyalal1724 8 дней назад
Supper mam 🥰🙏🏻👌🏻
@CRACKJRF
@CRACKJRF 7 дней назад
സ്നേഹം 💙
@tomsythomas3965
@tomsythomas3965 8 дней назад
Ithinte baakki idumo
@CRACKJRF
@CRACKJRF 8 дней назад
@@tomsythomas3965 സമയം കിട്ടാത്തത് കൊണ്ടാണ്. ശ്രമിക്കാം.
@VijayKumar-ch1vb
@VijayKumar-ch1vb 10 дней назад
👍🏻👍🏻👍🏻
@CRACKJRF
@CRACKJRF 7 дней назад
@@VijayKumar-ch1vb 💙
@rithusworld1976
@rithusworld1976 15 дней назад
നല്ല ക്ലാസ് ...... വളരെ ആത്മാർത്ഥതയോടെയുള്ള അവതരണം....❤
@amalmadhu9316
@amalmadhu9316 22 дня назад
താങ്ക്യൂ മിസ്സ്‌ 🤗
@divyaprasad2183
@divyaprasad2183 22 дня назад
,❤️❤️❤️❤️❤️
@DayalekshmiD
@DayalekshmiD 22 дня назад
Very useful mam❤
@CRACKJRF
@CRACKJRF 7 дней назад
💙
@rahmathunnisa.k.pabdulsath1192
@rahmathunnisa.k.pabdulsath1192 22 дня назад
Very useful mam
@user-dj6hc5cz6h
@user-dj6hc5cz6h 22 дня назад
Thank you miss ❤️
@raihanak3954
@raihanak3954 23 дня назад
ജനറൽ മാത്രമായിട്ട് ഒക്കുമോ fee ഒക്കെ tell
@CRACKJRF
@CRACKJRF 23 дня назад
@@raihanak3954 whtz app 8281526468
@raihanak3954
@raihanak3954 23 дня назад
Msg chythu ​@@CRACKJRF
@noushadnoushad64
@noushadnoushad64 23 дня назад
Very thanks misse Part -2 wait ചെയ്യുന്നു
@Shameerakabeer
@Shameerakabeer 25 дней назад
ഒരുപാട് ഉപകാരം 🥰
@Shameerakabeer
@Shameerakabeer 25 дней назад
🥰
@MEGHA-hc5hw
@MEGHA-hc5hw 29 дней назад
2024 ജൂൺ questions answer cheyyo
@CRACKJRF
@CRACKJRF 29 дней назад
Cheyyam
@jomolvjohn7254
@jomolvjohn7254 Месяц назад
Thanku mam💞💞
@CRACKJRF
@CRACKJRF Месяц назад
💙
@almazvp
@almazvp Месяц назад
@CRACKJRF
@CRACKJRF Месяц назад
💙
@rajeevanravi3891
@rajeevanravi3891 Месяц назад
A) സംക്രമണം ❤️
@riyachandrank5583
@riyachandrank5583 Месяц назад
👍🏻
@CRACKJRF
@CRACKJRF Месяц назад
💙
@LinuVattakkandy-lv3lq
@LinuVattakkandy-lv3lq Месяц назад
👌
@CRACKJRF
@CRACKJRF Месяц назад
💙
@sooryars3086
@sooryars3086 Месяц назад
Enium class venam
@CRACKJRF
@CRACKJRF Месяц назад
ഇടാം
@rajithapramod7395
@rajithapramod7395 2 месяца назад
😊thanks 💐
@CRACKJRF
@CRACKJRF 2 месяца назад
🥰❤️
@anukj8104
@anukj8104 2 месяца назад
വൈക്കം സത്യാഗ്രഹം 1924ൽ അല്ലേ
@CRACKJRF
@CRACKJRF 2 месяца назад
അതേ. ഞാൻ പറഞ്ഞത് തെറ്റിയോ?
@CRACKJRF
@CRACKJRF 2 месяца назад
ഏത് ചോദ്യത്തിൽ ആണ് തെറ്റായി പറഞ്ഞത് എന്ന് ഒന്ന് പറയണേ. കേരളചരിത്രത്തിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ ഞാൻ നോക്കി. അവിടെ പറഞ്ഞതായി കണ്ടില്ല.
@user-dj6hc5cz6h
@user-dj6hc5cz6h 2 месяца назад
@CRACKJRF
@CRACKJRF 2 месяца назад
@aswathyanoop3601
@aswathyanoop3601 2 месяца назад
Nice mam
@CRACKJRF
@CRACKJRF 2 месяца назад
❤️
@rajithapramod7395
@rajithapramod7395 2 месяца назад
Thanks
@CRACKJRF
@CRACKJRF 2 месяца назад
❤️
@sandrasajeev4918
@sandrasajeev4918 2 месяца назад
@leejajohnson3046
@leejajohnson3046 3 месяца назад
My grandfather had an elephant എന്നല്ലേ?
@anaghaprajithareekkal2445
@anaghaprajithareekkal2445 4 месяца назад
മാം... Net നു തയ്യാറെടുക്കാൻ important ആയ കുറച്ചു ബുക്സ് പറഞ്ഞു തരാമോ. അത്യാവശ്യമാണ്. Plz
@CRACKJRF
@CRACKJRF 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DShRUEnA4tg.htmlsi=JnFr638B-gNRZfXp
@CRACKJRF
@CRACKJRF 4 месяца назад
കോച്ചിംഗ് ആണ് വേണ്ടത് എങ്കിൽ 8281526468 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക.
@anaghaprajithareekkal2445
@anaghaprajithareekkal2445 4 месяца назад
@@CRACKJRF ok മാം
@anaghaprajithareekkal2445
@anaghaprajithareekkal2445 4 месяца назад
@@CRACKJRF വളരെ നന്ദി 🥰
@sreelekshmi9897
@sreelekshmi9897 4 месяца назад
എനിക്ക് NET കിട്ടി... JRF നേടണം... Subscribed 😊
@CRACKJRF
@CRACKJRF 4 месяца назад
Live ക്ലാസ്സിൽ ജോയിൻ ചെയ്തു പഠിക്കൂ . whtzapp-8281526468
@sreelekshmi9897
@sreelekshmi9897 4 месяца назад
JRF കിട്ടിയാൽ എത്ര വർഷത്തിനുള്ളിൽ phd ക്ക് join ചെയ്യണം??
@CRACKJRF
@CRACKJRF 4 месяца назад
പണ്ട് രണ്ട് വർഷത്തിനുള്ളിൽ ആയിരുന്നു. ഇപ്പോൾ മൂന്നാക്കി.
@aswathyanoop3601
@aswathyanoop3601 5 месяцев назад
🔥🔥💯👍🏻
@CRACKJRF
@CRACKJRF 5 месяцев назад
💙🥰
@riyachandrank5583
@riyachandrank5583 5 месяцев назад
നന്ദി ❤.... ഈ ഒരു വക്കിൽ തീരില്ല ഒന്നും... നെറ്റ് കിട്ടാൻ നന്നായി പഠിക്കുന്ന ഒരാളാണ് ഞാൻ.. പക്ഷെ നെറ്റ് കിട്ടിയതേ ഇല്ല... അതിനുള്ള കാരണം എങ്ങനെ പഠിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു... എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തരാൻ ഉള്ള ഒരാളെ കുറെ അന്വേഷിച്ചു... കിട്ടിയില്ല... ദൈവം അനുഗ്രഹിച്ച് ലിസയെ കണ്ടുമുട്ടി... ശരിക്കും ഒരു അനുഗ്രഹമായി ഞാൻ അതിനെ കണ്ടു.... എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം എങ്ങനെയൊക്കെ പഠിക്കണം എന്ന് വളരെ കൃത്യമായി പറഞ്ഞു തന്നു... അത് പോലെ ഞാൻ ചെയ്തു.... കുറെ ആയി ഞാൻ ആഗ്രഹിച്ച നെറ്റ് കിട്ടി.... Jrf കിട്ടണം എന്നാണ് ആഗ്രഹം.. അതിനായി ലിസയെ പിന്തുടരുന്നു.... ഒരുപാട് ഒരുപാട് നന്ദി ലിസ...❤
@sooryars3086
@sooryars3086 6 месяцев назад
Next exam padikkanamennund lpup exam ശ്രദ്ധ കേന്ദ്രീ കരിക്കണമോ NET നോകണമോ എന്നdoubt . മൂന്നാമത്തെ തവണ ആണ് എഴുതുന്നത്. ആദ്യം 90 മാർക്കാരുന്നു പിന്നെ115 ഇപ്പം146 ഇനി എഴുതണോ
@CRACKJRF
@CRACKJRF 6 месяцев назад
Lpup പഠിച്ചെഴുതൂ. അത് ഗവണ്മെന്റ് ജോലി അല്ലേ. എന്നിട്ട് അടുത്ത ഡിസംബർ പരീക്ഷ എഴുതൂ. സിലബസ് മാറാൻ സാധ്യതയുണ്ട്. സാരമില്ല. Focus on permenant job.
@sooryars3086
@sooryars3086 6 месяцев назад
@@CRACKJRF സിലബസ് മാറിയാൽ ബുദ്ധിമുട്ടാന്നോ
@CRACKJRF
@CRACKJRF 6 месяцев назад
@@sooryars3086 ബുദ്ധിമുട്ട് ആണോ എന്ന് അറിയണമെങ്കിൽ പുതിയ സിലബസ് വരണം. ഒരു പരീക്ഷ കഴിഞ്ഞാൽ മാത്രമാണ് നമുക്ക് പുതിയതായി ഉൾപ്പെടുത്തിയ ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ മനസിലാകുക.
@sooryars3086
@sooryars3086 6 месяцев назад
@@CRACKJRF അല്ലെങ്കിൽ ഇതിന്റ കൂട അതും കൂടി പഠിക്കണം അല്ലേ
@CRACKJRF
@CRACKJRF 6 месяцев назад
@@sooryars3086 അതേ. ഓരോ കുട്ടികളുടെയും പഠനമികവ് കൂടെ അനുസരിച്ചു ആണ് ഒന്നിലധികം പരീക്ഷകൾക്ക് പഠിക്കാൻ ആകുക. തനിയ്ക്ക് കഴിയുമെങ്കിൽ പഠിക്കുക.
@sandrasajeev4918
@sandrasajeev4918 6 месяцев назад
മിസ്സ്‌, എനിക്ക് നെറ്റ് കിട്ടി ഇത്തവണ.ഞാൻ പിജി സെക്കന്റ്‌ ഇയറിൽ പഠിക്കുമ്പോളാണ് മിസ്സിന്റെ ക്ലാസിനു ജോയിൻ ചെയ്തത്. ക്ലാസും sem examum okka ആയിട്ട് പല ക്ലാസ്സിലും കയറാൻ പറ്റാത്ത അവസരത്തിൽ എനിക്ക് ഓഡിയോ ക്ലാസുകൾ അയച്ചു തന്നു. ഉന്തി മരംകേറ്റിയാൽ കേറും എന്ന പോലത്തെ attitude ulla enna പഠിക്കാൻ വേണ്ടി പിന്നിൽ നിന്നത് മിസ്സ് ആണ്. ഇനിയും മിസ്സിന്റെ ക്ലാസ്സിൽ ജോയിൻ ചെയ്യണം. JrF വാങ്ങണം. നന്ദി ഒരിക്കലും മറക്കില്ല 😘😘🫂
@CRACKJRF
@CRACKJRF 6 месяцев назад
🥰💙 നന്നായിട്ട് ശ്രമിച്ചാൽ നടക്കും.
@vijiviyagparambil7038
@vijiviyagparambil7038 6 месяцев назад
Once again qualified UGC NET. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. Paper 2 വളരെ നല്ല മാർക്ക്‌ കിട്ടി. ലിസ ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. Crack jrf ന്റെ ക്ലാസുകൾ അത്രയും മികച്ചതായിരുന്നു ❤❤🎉
@CRACKJRF
@CRACKJRF 6 месяцев назад
💙അടുത്ത JRF എന്ന ലക്ഷ്യം മാത്രം മതി. ഇപ്പോൾ ഉയർന്ന സ്കോർ ഉണ്ട്. ഒന്നാഞ്ഞു പിടിച്ചാൽ മതി
@hafeenahafeena8826
@hafeenahafeena8826 6 месяцев назад
Enikk NET kitti ,Thank you Lisa miss for the Guidance ❤❤
@CRACKJRF
@CRACKJRF 6 месяцев назад
💙 അടുത്ത പ്രാവശ്യം JRF ലേക്ക് എത്തണം
@aswathim2116
@aswathim2116 6 месяцев назад
❤❤❤
@sooryars3086
@sooryars3086 7 месяцев назад
❤❤✨✨
@CRACKJRF
@CRACKJRF 7 месяцев назад
💙
@reenasaravarghese5193
@reenasaravarghese5193 7 месяцев назад
@CRACKJRF
@CRACKJRF 7 месяцев назад
💙
@CRACKJRF
@CRACKJRF 7 месяцев назад
1.'നീല നിചോളേന നിഹ്നുതമെങ്കിലും ' എന്ന് തുടങ്ങുന്ന പദം രാവണവിജയത്തിലേതാണ്. രണ്ടാമത് പറഞ്ഞപ്പോൾ നളചരിതം എന്ന് തെറ്റിപറഞ്ഞത് തിരുത്തുക. 2. 'ചിരമവനീമനുശാസദനാകുലം ശീതഗുവംശകരീരൻ' ഉണ്ണായി വാര്യർ നളനെക്കുറിച്ച് പറഞ്ഞതാണ്. തിരുത്തുക.
@user-hf9gi1lg6p
@user-hf9gi1lg6p 7 месяцев назад
"നീല നിചോളേന നിഹ്നുതമെങ്കിലും" രാവണവിജയത്തിലെ ആണോ നളചരിതത്തിലെ ആണോ?? 2ഉത്തരവും പറഞ്ഞത് കൊണ്ട് കണ്ഫ്യൂഷൻ ആയി.
@CRACKJRF
@CRACKJRF 7 месяцев назад
ഈ വീഡിയോ 10 ന് രാത്രി 2 മണിയ്ക്ക് ഉണ്ടാക്കിയതാണ്. കുട്ടികൾക്ക് പരീക്ഷ 11 ന് ആയിരുന്നു. ഞാൻ പറഞ്ഞു പോയപ്പോൾ ശ്രദ്ധിച്ചില്ല. ഉത്തരം രാവണവിജയം ആണ്. ഈ അഭിപ്രായം ഇട്ടതിനു ഒത്തിരി നന്ദി. 💙
@user-hf9gi1lg6p
@user-hf9gi1lg6p 7 месяцев назад
❤❤
@nainu247
@nainu247 7 месяцев назад
December 2023 question paper kitumo
@CRACKJRF
@CRACKJRF 7 месяцев назад
Ithu December question paper alla. June aanu. Whatz app me for more details -8281526468
@soumyan.r5768
@soumyan.r5768 7 месяцев назад
Nalla class sneham❤
@CRACKJRF
@CRACKJRF Месяц назад
💙
@ashizvlog6792
@ashizvlog6792 7 месяцев назад
ഇന്നത്തെ മലയാളം നെറ്റിന് മിസ്സിന്റെ ക്ലാസുകൾ വരെ ഉപകാരപ്പെട്ടു. പലചോദ്യങ്ങളും അതുപോലെ വന്നിരുന്നു 🥰
@CRACKJRF
@CRACKJRF 7 месяцев назад
എന്റെ ഓഗസ്റ്റ് ബാച്ച് കുട്ടികൾക്ക് മുക്കാൽ ചോദ്യങ്ങളും കിട്ടി എന്നാണ് പറഞ്ഞത്. 🥰 അതുപോലെ ഈ ദിവസങ്ങളിൽ റിവിഷൻ ആയും രാവിലെ ഞാൻ അവർക്ക് കുറേ വോയ്‌സ് ഇട്ടതും വന്നു. 💙
@Ranjusha-kv1pk
@Ranjusha-kv1pk 7 месяцев назад
അതേ മിസ്സ്‌. വളരെ ശരിയാണ്. ചോദ്യം കണ്ടപ്പോൾ ഈ വീഡിയോ ഓർത്തു. Thank you🥰