Тёмный
The Foot N Ball
The Foot N Ball
The Foot N Ball
Подписаться
Hy Guys,
കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യൻ ഫുട്ബോൾ ആരാധകനായ ഞാൻ ഫുട്ബോൾ വിഡിയോസ്‌ ചെയ്യുന്നു അതാണ് "The Foot N Ball".We creating Football Vlogs, Football Analysis, Football stories etc.
അത്രയേ ഉള്ളൂ 😌



For Enquiries : businessfnb112@gmail.com
Комментарии
@KkKk6-sc5gu
@KkKk6-sc5gu 6 минут назад
We want playstyle❤
@Amaljose1095
@Amaljose1095 7 минут назад
ഇവാൻ, മനോലോ മാർക്‌സ് എന്നിവരെ പോലെ ടീമിനെയും പ്ലയേഴ്‌സിനെയും സ്നേഹിക്കുന്ന കോച്ചസ് വേണം അല്ലാണ്ട് ഒരിടത്തും എത്തില്ല
@Srm198
@Srm198 11 минут назад
Players ആ ലെവൽ ഇല്ല എന്നതാണ് issue. Hope Ranjit Bajaj will change the fortune of Indian Football✨
@alwaysmadrid9248
@alwaysmadrid9248 12 минут назад
Age is not a problem for manager just look Gasperini Don Carlo and more
@tfnbhabibi
@tfnbhabibi Минуту назад
Njan paranj point sradikoo india pole under developed sahacharyam koodi nokiyanu,please hear properly
@Rexxgaming.i
@Rexxgaming.i 16 минут назад
Bro High profile maneger verilla because Aiff athre salary kodukilla 😂😂😂.
@KkKk6-sc5gu
@KkKk6-sc5gu 5 минут назад
100%
@dynamicdue5885
@dynamicdue5885 18 минут назад
Ith video idan parayan varuvaayirunnu.thanks bro ❤
@dilshadpk2346
@dilshadpk2346 18 минут назад
ഇവർ ഒക്കെ വന്നാൽ ഇന്ത്യൻ players നെയും ഇന്ത്യൻ football നെയും മനസിലാക്കി വരുമ്പോളേക്കും 1-2 year കഴിയും... ഇന്ത്യയിൽ എക്സ്പീരിയൻസ് ഉള്ള ആരേലും തന്നെ വരുന്നതാണ് നല്ലത്... Ashley, Roca,...
@abrahammathew5872
@abrahammathew5872 22 минуты назад
The problem of Indian football is not the coach its the players. Indian players lack the intensity to play top level games nor does the govt allow diaspora players so i won't see any changes for 10 or 15 years.
@VinodKumar-fw5fd
@VinodKumar-fw5fd 22 минуты назад
Bro Bengaluru fc new signing vedio chayavo
@ABD_003
@ABD_003 28 минут назад
എഡ് കോച്ച് വന്നാലും ഇന്ത്യൻ കളിക്കാര്‍ ആ ലെവല്‍ വരണ്ടേ 😁 കണ്ടം കളി കളി വിട്ടു പോയാൽ മതിയായിരുന്നു
@kxiishhh
@kxiishhh 35 минут назад
@Shamedia-jannathu
@Shamedia-jannathu 35 минут назад
Ithu pwolikkum ivaril oraal vannal sahalum thappayum listoanum manvirum subashiss boss okke purathaakum
@MubashirMubashirCv
@MubashirMubashirCv 35 минут назад
ഇവർ ആരും വരാൻ ചാൻസ് ഇല്ലാ Hope for best❤😊
@rijofrancis9844
@rijofrancis9844 36 минут назад
@amalnadh3950
@amalnadh3950 36 минут назад
Perkmen? He is a big profile
@dknstv9999
@dknstv9999 38 минут назад
1 th
@psychopath4735
@psychopath4735 38 минут назад
🎉
@CalmGalaxy-og7ei
@CalmGalaxy-og7ei 49 минут назад
💯
@thatsnotme5574
@thatsnotme5574 Час назад
കേരളത്തിൽ ഒരു ബിസ്നസും നടത്താൻ പറ്റാത്ത അവസ്ഥയാണ്, ഇതിൽകണ്ണി കൾ ഒരുപാട് ഉണ്ട്. അവരെ ഒക്കെ പ്രീതിപ്പിച്ചു മാത്രമേ മുമ്പോട് പോവാൻ പറ്റു
@18-jinukrishna87
@18-jinukrishna87 Час назад
Vere oru varthayum koode undu:::: Indian cricket team 10th world cup nediyrikunnuu... Vere oru rajym ee kalikanum kananum illathath kond Ethirillatheyanu india team world cup adichath🌝 Uf abimana nimisham💀💥
@riyasriyas2343
@riyasriyas2343 Час назад
ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കും കാഡ്ബറി ഫൈവ് സ്റ്റാർ
@saigovindvs
@saigovindvs Час назад
Blasters ഈ വർഷം കൊച്ചി സ്റ്റേഡിയം ത്തിൽ കളിച്ചാൽ afc ലൈസൻസ് permanent ആയി പോകുമോ? ഇത് last chance ആണെന്ന് ന്യൂസ് വന്നായിരുന്നില്ലേ?
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy 2 часа назад
ക്രിക്കറ്റിൽ നോർത്ത് ഇന്ത്യൻ ലോബി പക്ഷെ ഫുട്ബോളിൽ ഇങ്ങനെയും ഇവിടെ എന്താ ഇങ്ങനെ 🙄
@mrgokuplaz77
@mrgokuplaz77 2 часа назад
Bro Bengaluru inn enthokeyo cheyunundallo athentha sambavam
@NidhindasAmbukunje-yj9sy
@NidhindasAmbukunje-yj9sy 2 часа назад
ഇവിടെ ഇങ്ങനെയാണ്‌ ഭായ്
@user-on4ym6yj2f
@user-on4ym6yj2f 3 часа назад
Bro kurach speed kuttunnath nallathairikum
@tfnbhabibi
@tfnbhabibi 2 часа назад
1.25 use cheyyoo brother Nammal samsarikunna speed koottuka gradual ayitulla process akum♥️
@dilshadpk2346
@dilshadpk2346 4 часа назад
കേരളത്തിൽ football craze മാത്രമേ ഒള്ളു ഇതൊന്നും അധികാരികളോട് ചോദ്യം ചെയ്യാൻ ആളില്ല...... Messi കൊണ്ട് വരും എന്ന് പറഞ്ഞു ഒതുക്കി..KSL നന്നായി കണ്ടാൽ മതിയായിരുന്നു...🫡
@maneeshcm5549
@maneeshcm5549 4 часа назад
Puthiya oru hastag campaign thudangam namuk ningal enth parayunnu.? save rafa pole plz do that ❤
@maneeshcm5549
@maneeshcm5549 4 часа назад
Sherikum oru public representative venam aiffil ennale karyam ullu pine aiff iyale akila ivark kayitt varan pattunnavare akku 😂😂
@fanspot5068
@fanspot5068 5 часов назад
എന്തുകൊണ്ട് ഫുട്ബോൾ ആരാധകർ പ്രേതിഷേധിക്കുന്നില്ല 🙂മഞ്ഞ പടയും ഗോകുലത്തിന്റെ ആരാധകകൂട്ടരും
@Allinone1_.
@Allinone1_. 4 часа назад
Manjappada inni ivanmrude koodu ninnu prethishithakan onnum nikkila... Koodu ninnapozhe okey avsram kittumbo ingottu okkeum trollum mathram... Athum avrude club work chayunavru adakam.... They want to divide fanbase athinu pattuna athre kuthithirippu... Inni thanne angu ondakkatte
@soorajr7206
@soorajr7206 5 часов назад
പുതിയ stadium വരും പറഞ്ഞത് എന്തായി അതിനെ കുറിച്ച് വീഡിയോ ചെയോ
@tfnbhabibi
@tfnbhabibi 3 часа назад
Onnum aayilla
@sportsglobzz1720
@sportsglobzz1720 6 часов назад
ചില സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നല്ലാതെ എല്ലാം സർക്കാരിനെയും കോർപ്പറേഷനേയും ഊറ്റിയെടുക്കുന്ന പരിപാടി ക്ലബ്ബുകൾ നിർത്തണം അത് ഗോകുലം ഗോപാലൻ ആയിക്കോട്ടെ ആന്ധ്ര മുതലാളിമാർ ആയിക്കോട്ടെ കാശ്ഇല്ലാത്തവരൊന്നുമല്ലല്ലോ ഗോകുലം ഗോപാലിന് പരസ്യം കൊടുക്കുന്നതിനു പകരം അയാൾക്ക് ചെയ്യാവുന്ന പണിയാണിത് അപ്പൊ കുറച്ച് കാശ് മുടക്ക് ഒരു ഗ്രൗണ്ട് ഉണ്ടാക്കണം
@tfnbhabibi
@tfnbhabibi 3 часа назад
Oru varsham 30cr mukalil avaroke invest cheyuund, athum nashtatil ennalum authority manushyapatt kaanikkilla
@sd49x
@sd49x 6 часов назад
Sathya paranja maduth varrunnu. Ennavo ini nannava
@ivinantony8693
@ivinantony8693 6 часов назад
Bro Miguel Herrera CONCACAF zoneil ninn apply cheythittundo.. Mexican coach..undenkil one of the best alle..Bro shortlist cheytha coachesinte enthenkilum update kittittundenkil urappayum video cheyyane..
@__.sahal_._00
@__.sahal_._00 6 часов назад
Appo Home stadium payyanad stadiumthilek maathaan pattule bro glfc k
@Notorious914
@Notorious914 7 часов назад
Argentina Varum Enn Paranja Myrekal Anuu 🚩😑
@football_shorts4922
@football_shorts4922 7 часов назад
Argentina ividee vann kalichaa mathiii athroolu veree onnum ariyandaaa 😂 adhan njamleee keralathinte fadaration 😂
@Notorious914
@Notorious914 7 часов назад
CPM 🚩 Myrekal Keralam Nashipikum 😑😑
@ajeshbabu.
@ajeshbabu. 7 часов назад
പിണുങ്ങാണ്ടി സർക്കാർ 🤌🏻🤡
@muhammedc9773
@muhammedc9773 8 часов назад
KSL nadannal KFA kk korach earnings kittum athode itharam kaaryanghalil adjustment pratheekshikkunnu
@dilshadpk2346
@dilshadpk2346 3 часа назад
KFa കുറച്ചേ കിട്ടൂ.. പ്രൈവറ്റ് ആണ് നടത്തുന്നത്
@OmanaKuttan-gq1ym
@OmanaKuttan-gq1ym 8 часов назад
Bro under23 team video
@avinbiju
@avinbiju 8 часов назад
Keralathil Dirty politics onde vayasanmaronde nthunparhnitte karyamilla😂
@balagopalg5560
@balagopalg5560 8 часов назад
Eppo Jordan Gill evda cfc anoo
@KkKk6-sc5gu
@KkKk6-sc5gu 8 часов назад
Gokulam can relocate to other state is best for team
@rileeshp7387
@rileeshp7387 9 часов назад
ഗോകുലം പണം നഷ്ട്ടം മാത്രം വന്ന ക്ലബ് ആണ്
@Sanjeevstf777
@Sanjeevstf777 9 часов назад
Football teams spend a lot of money and often incur losses, so they should at least build their own club stadiums to have more control and not depend on others.
@MohammedHishamuk
@MohammedHishamuk 9 часов назад
Argentina ye konduvaranam😂
@2ndsaturday26
@2ndsaturday26 14 часов назад
Such a waste government!!
@user-wv8rz4dy6s
@user-wv8rz4dy6s 14 часов назад
ഇവിടെ കേരളത്തിൽ നമ്മുക്ക് പൂട്ടിച്ചെല്ലെ ശീലം പൂട്ടിയത് തുറന്ന ശീലം ഇല്ലല്ലോ....?
@Akshayraj-zo3jj
@Akshayraj-zo3jj 14 часов назад
But bro Rahul കഴിഞ്ഞ സീസണിൽ എത്ര open chance Miss ചെയ്തിട്ടുണ്ട് ഓർമ്മയുണ്ടോ. എനിക്ക്🤔 തോന്നുന്നത് rahulinte finishing 👎മോശമാണ്.രാഹുൽ അടിച്ചിട്ടുള്ള ഗോളുകൾ എല്ലാം ഒരുപോലെ ഉള്ളതാണ്. രാഹുലിൻ്റെ finishing improve ചെയ്താൽ അടിപൊളി ആകും 💯