Mam, videos എല്ലാം നല്ലതാണ്. Congrats. Views കൂടാൻ YT studio download ചെയ്തു നല്ലൊരു discription, Tag കൊടുക്കണം. അറിയില്ലെങ്കിൽ same recepie മുൻപ് ചെയ്തു ലക്ഷങ്ങൾ views ഉള്ളവരുടെ discription നോക്കാം. കൂടാതെ നല്ലൊരു thumbnail കൊടുക്കണം. ഉപകാരപ്പെടുമെന്ന് കരുതുന്നു.