Тёмный
Kairali UK
Kairali UK
Kairali UK
Подписаться
കൈരളി യുകെ ബ്രിട്ടനിലെയും നോർത്തേൺ അയർലെണ്ടനിലെയും സമാന ചിന്താഗതിക്കാരായ ഇടത് സംഘടനകളുടെ ഏകീകരണത്തിലൂടെ രൂപീകരിച്ച പുരോഗമന സാംസ്കാരിക സംഘടനയാണ്. പ്രവാസികളായ മലയാളികളുടെ കല, സംസ്കാരം, സാഹിത്യം, കായികം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, കലാകാരന്മാരെ ഒരുമിപ്പിക്കുന്നതിനും വേദിയൊരുക്കും. നാനാവിധങളായ വിഷയങ്ങളിൽ നല്ല ചർച്ചകളും പ്രവർത്തനങ്ങളും പാരിസ്ത്ഥിക, ലിംഗ, വർഗ്ഗ, വംശീയ സമത്വ വിഷയങ്ങളിൽ പുരോഗമനപരമയ കാഴ്ചപ്പാടുകളും ഉയർത്തിപ്പിടിക്കും.
അംഗത്വത്തിനായി ഫോം പൂരിപ്പിക്കുക - www.kairali.uk/membership-form
Kairali UK Sayahnam Menopause Health
1:39:17
Год назад
Комментарии