A channel for commerce and finance education. +1 & +2 Commerce /science(Matrices 0nly) ,B.Com, BBA ,M.Com, MBA ,CA foundation ,CMA video classes are available. All classes are presented in a simple and lucid manner. MOB: 7907173303
To claim House Rent Allowance (HRA) in tax filing, follow these steps: 1. Ensure you have received HRA as part of your salary. 2. Calculate the HRA exemption: - Actual HRA received - Rent paid minus 10% of basic salary - 50% of basic salary (for metros like Mumbai, Delhi, etc.) or 40% (for other cities) 3. Choose the lowest of the three calculations above. 4. Enter the calculated HRA exemption in your tax return form (ITR): - ITR-1: Under "Income from Salaries" > "Allowances not exempt" > "House Rent Allowance" - ITR-2 and ITR-3: Under "Income from Salaries" > "Allowances" > "House Rent Allowance" 5. Keep proof of rent paid, like rent receipts or agreement copies, in case of audit. Note: - You can claim HRA only if you have paid rent. - If you live with your parents, you can't claim HRA. - If you own a house, you can't claim HRA for the same city. Consult a tax professional or chartered accountant if needed.
salary income തിന് പുറമെ mutual fund share trading ലാഭം കിട്ടിയവർ.. ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടി യിൽ നിന്നും income ഉള്ളവർ etc....ഒക്കെ ആണ് ചെയ്യേണ്ടത്
എല്ലാം ഉണ്ടല്ലോ 3rd Sem Class കളുടെ ലിങ്ക് (കാലിക്കറ്റ് യൂണിവേഴ്സിറ്റി B. Com) Corporate Accounting: ru-vid.com/group/PLVBb3feu_E7rkwyE5rAtqSR7HESfAdID7 HRM Human Resource Management: ru-vid.com/group/PLVBb3feu_E7pPMmRZfBnnc4SRN3CFsDiN Professional Business Skill 3rd semester Calicut University: ru-vid.com/group/PLVBb3feu_E7qkuwh9dlUMCuNURAEIsqck Basic Numerical Method B.com/BBA Calicut university: ru-vid.com/group/PLVBb3feu_E7pseEM5i2kTKyLXtQrG8Aqj
old ratio 3:2:1 ആണ്. new ratio പ്രത്യേകം തന്നിട്ടില്ല.. ഒരാൾ റിട്ടയർ ചെയ്യുമ്പോൾ ബാക്കിയുള്ളവർക്ക് അയാളുടെ share കൂടി സ്വാഭാവികമായും കിട്ടും. അതാണ് അവരുടെ gain (നേട്ടം ). new ratio തന്നില്ലെങ്കിൽ retire ചെയ്യാത്തവരുടെ old ratio തന്നേ ആയിരിക്കും അവരുടെ gaining ratio. അതായതു 3:2. എന്നാണ് ഇവിടെ പറഞ്ഞു വെക്കുന്നത്
80 CCD (1) : 1,50,000 വരെ കുറയ്ക്കാം. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ ഇത് 80C+ 80 CCD(1) ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ കൂടാൻ പാടില്ല. മിക്ക ഗവൺമെൻറ് ജോലിക്കാർക്കുംSLI , GIS ഉള്ള കാരണം തന്നെ ഒരു ലക്ഷത്തി അമ്പതിനായിരം അടുപ്പിച്ച് വരും. 80 CCD 1B നമുക്ക് അമ്പതിനായിരം രൂപ വരെ കുറയ്ക്കാം.ഇത് 80 C യും ആയിട്ട് ബന്ധം ഇല്ല. 80 CCD(2) : സാധാരണ നമുക്ക് ബാധകമല്ല. ഇത് NPS ലേക്കുള്ള employer ടെ വിഹിതം ആണ്. നമ്മുടെ gross സാലറിയിൽ അതു included എങ്കിൽ അതും കുറക്കാം. For example if you have paid a total of 80,000 for NPS, then you can claim 50,000 under : 80 CCD(1B) 80 CCD(1) : 30,000 if PF+ SLI+ GIS, etc are less than 1,20,000 If PF+ SLI+ GIS 1,30,000 , then you can claim only 20,000 under CCD(1) If PF+ SLI+ GIS 1,40,000, only 10,000 under CCD(1) If PF+SLI+ GIS 1,50,000, then no deduction possible under 80CCD(1)
HTA കേരളത്തിൽ കിഴിവിന് പരിഗണിക്കില്ല കാരണം സമുദ്ര നിരപ്പിൽ നിന്നും 1000മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ HTA മാത്രമേ കുറക്കാവൂ, കേരളത്തിൽ അത്തരം സ്ഥലങ്ങൾ ഇല്ല