Sap yude kaariyathil tp+campdrop aanu allathe oru freshum illa chummathe 756fresh vannu athu equalise cheythu poyi ennu onu parayathe...ivde oru mannum sap kku kittila...
ബ്രോ റിട്ടയർമെന്റ് എണ്ണം അടിസ്ഥാനത്തിൽ ആണ് tp vacency കൊടുക്കുന്നത്. അതുകൊണ്ട് ഇനി റിട്ടയേർമെന്റ് vacency ഒന്നും ഇല്ല. മറ്റേതെങ്കിലും vacency തരുവാണേൽ ഉള്ളൂ...
Supply ൽ ആണ് ഫിസിക്കൽ നോക്കണോ എന്ന് ചോദിക്കുന്നവരോട് 1. വളരെ ചെറിയൊരു ലിസ്റ്റ് ആണ് ഇട്ടിരിക്കുന്നത് 2. ഇപ്പോൾ നിലവിലുള്ള ലിസ്റ്റ് ലെ 60% പേരും ചിലപ്പോൾ ഈ ലിസ്റ്റ് ൽ കാണും 3. ഹൈറ്റ് കുറവുള്ളവർ കാണും 4. പോലീസ് ജോലി താല്പര്യം ഇല്ലാത്തവർ കാണും 5. Ld,lgs ഇനി വരാൻ പോകുന്ന പോലുള്ള ലിസ്റ്റ് ൽ ഉൾപ്പെട്ട് ആ ജോലി തിരഞ്ഞെടുക്കുന്നവർ ഉണ്ടാകും 6. ഇലക്ഷൻ ടൈം ൽ നിലവിലുള്ള ലിസ്റ്റ് ആയത് കൊണ്ട് ആ ഒരു പ്രതീക്ഷയും വെക്കാം ഇനി ഇതൊന്നും പോസിറ്റീവ് ആയിട്ട് കാണുന്നില്ല supply ആണ് അല്ലെങ്കിൽ റാങ്ക് താഴെയായിരിക്കും ജോലി കിട്ടില്ല എന്നാണ് mind എങ്കിൽ ഫിസിക്കൽ നോക്കണോ ജോലി കിട്ടുമോ എന്ന് നാട്ടുകാരോട് ചോദിച്ചു നടക്കാതെ ഫിസിക്കൽ നോക്കാതെ ഇഷ്ടമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുക, ഫിസിക്കൽ ചെയ്തില്ലെങ്കിൽ ജോലി കിട്ടാതിരിക്കാനുള്ള ചാൻസ് 100% ആണ് പക്ഷെ ഫിസിക്കൽ പാസ്സ് ആയി റാങ്ക് ലിസ്റ്റ് ൽ വന്നാൽ ജോലി കിട്ടാനുള്ള സാധ്യത ആ സമയത്തെ ഒരു ഭാഗ്യം പോലെ ഇരിക്കും