sir, sri kavalam was a noted poet in Kerala, and all these about some musical moments in his life, it will be interested subject who knows him and admire.
തുമ്പപ്പൂ നൈര്മല്യത്തിന്റെ പ്രതീകമാണ്. നിർമലമായ ചിന്തകൾ ഉള്ള മനുഷ്യൻ വിളിച്ചു പറഞ്ഞു ,നാമെല്ലാം ഒന്നാണെന്ന് .മനോഹരമായ സങ്കൽപ്പം, സുന്ദരമായ കാഴ്ചപ്പാട്.
മുറ്റമൊരുക്കി, മനസൊരുക്കി.... ഈ വരികൾ ആവർത്തിച്ചു കേൾക്കാൻ സുഖം,... കൂട്ടക്ഷരങ്ങളുടെ പൂക്കളം ഒരുക്കി കുട്ടികൾക്ക് കൂടി ഹൃദ്യമാക്കി യിരിക്കുന്നു ഓണപ്പൂക്കളുടെ ഒരു നിര തന്നെ കാണാം, എല്ലാം കൊണ്ടും വളരെ നല്ല ഒരു സൃഷ്ടി അഭിനന്ദനങ്ങൾ
That's great Aakash... you sang well... and got an unforgettable appreciation from the world's one of the most legendary artist...another proud moment for our family... I still remember your book on cricket...great...keep it up...❤