Communication alla problems Malayalikal kuttathoda Australia poyi New zealand government kodutha alla anukuliyangallum vagi avara pattichu poyi athannu enni mallus avaru tharzhanju😅
Nz ile dhb parasayam vare cheythu in seek Migrants nurses apply cheyenda ennu.. Vivadam aayapol avar pinvalichu.. But edukunila... Innale 3 per thirichu poyi.. Joli illa.. Nz recession... Dont waste your money.. Becz f your money 2 guys agents became rich.. Nthng else.... Avark onnumilla... May be next year situated ok aakum.. Apo varu.. Job offer urappla sthalthu poka
മെന്റൽ ഹെൽത്ത് ൽ എക്സ്പീരിയൻസ് ഉള്ളവർക്ക് ജോലി NZ ൽ ജൂൺ ൽ കിട്ടിയതായി അറിയാം. ഓക്കലാൻഡിൽ cap നടക്കുമ്പോൾ തന്നെ wellington ൽ അദ്ദേഹത്തിന് ജോലി കിട്ടുകയും DHB ൽ JOIN ചെയ്യുകയും ചെയ്‌തു. ഓസ്ട്രേലിയയിൽ ബഡ്ജറ്റ് കാരണം പറഞ്ഞ് OVERSEAS റിക്രൂട്ട്മെന്റ് നിർത്തി വച്ചിരിക്കുകയാണ്. ഓസ്ട്രേലിയായിലുള്ള അവസരങ്ങളെ കുറിച്ചുള്ള വീഡിയോ യൂട്യൂബിൽ കാണുക. എന്നാണ് അത് കൊടുത്തതെന്നുകൂടി നോക്കുക. 2023 മുതൽ NZ ൽ എയർപോർട്ടിൽ യാത്രക്കാരുടെ WEIGHT വരെ അവർ അറിയാതെ നോക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ഇത് AIR NZ ന്റെ OFFICIAL അറിയിപ്പാണ്. അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു. ഒരു SAFETY MEASURE എന്ന നിലയിൽ ഉള്ള പരിപാടിയാണ്. അതിനാൽ LUGGAGE WEIGHT ശരിയാക്കി കൊണ്ടുപോകുക. ഇപ്പോൾ CHECK IN baggage ഇൽ കയ്യിലുള്ള സകലതും പെടും. VANITY BAG ഉൾപ്പടെ.