Тёмный
Sarayu's Media
Sarayu's Media
Sarayu's Media
Подписаться
Комментарии
@sangeethamusica
@sangeethamusica 13 часов назад
@sunilkumar-uk2jb
@sunilkumar-uk2jb 13 часов назад
എത്ര കാലമായി കേള്‍ക്കാന്‍ കൊതിച്ച ഗാനം ❤
@Najmunniyas_KSD
@Najmunniyas_KSD День назад
ഈ പാട്ടിനു വേണ്ടി തേടാത്ത സ്ഥലങ്ങൾ ഇല്ല. ഒടുവിൽ കിട്ടി. താങ്ക്സ് ❤❤❤❤❤
@bineeshaug
@bineeshaug День назад
❤❤❤
@muhammedlabeeb
@muhammedlabeeb 2 дня назад
അടരുന്നു താളം വിടരുന്നു ഗാനം കുളിർമഞ്ഞു വീഴുന്ന നാദം മറനീക്കി മൗനം മനമാകെ വർണ്ണം ഒരു നല്ല വാസന്തരാത്രി (അടരുന്നു താളം...) അകലുകയായ് നിശാന്തയാമം കരിമലരായ് വിഷാദപുഷ്പം പാടാനിറങ്ങി വസന്തം (അകലുകയായ്...) ഒരു വെൺകവാടത്തിൻ കീഴിൽ ഒരു നൃത്തം കൂടി കഴിഞ്ഞു ഒരു നല്ല വാസന്ത രാത്രി (അടരുന്നു താളം...) അരികിലിതാ വിഭാത താരം പുതുകതിരിൻ പ്രസാദഭാവം നാടാകെയെത്തി സുഗന്ധം (അരികിലിതാ ) ഒരു പൂവരങ്ങിന്റെ മേലേ പദമൂന്നിയാടുന്ന രാത്രി ഒരു നല്ല വാസന്ത രാത്രി (അടരുന്നു താളം...)
@anilraj9174
@anilraj9174 2 дня назад
ആകാശ വാണി തിരുവനന്തപുരം നിലയത്തിലെ ലളിത ഗാന ങ്ങളുടെ വസന്ത കാലം mg രാധാകൃഷ്ണന്നും കാവാലം നാരായണ പണിക്കരും ചേർന്നോരു ക്കിയ ഗാന മാലികയിലെ ഒരു മാല്യം. സന്തോഷം, അഭിനന്ദനങ്ങൾ.
@sudhapk1280
@sudhapk1280 3 дня назад
Superb jaya mam
@pavithranv2662
@pavithranv2662 3 дня назад
Doctor enna നാടകത്തിലെ oru gana manennu thonnunnu മെഡിസിന്റെ mayalokathil സയന്‍സിന്റെ jayaravam ഉയരുമ്പോള്‍ Onnu upload ചെയ്യാമോ
@ushamurali404
@ushamurali404 3 дня назад
Excellent Jaya madam ❤
@vishnuprabhadevaprabha2948
@vishnuprabhadevaprabha2948 3 дня назад
❤❤❤
@MadhuKAMadhuKA-zp5dr
@MadhuKAMadhuKA-zp5dr 3 дня назад
1977 ൽ ഞാൻ അഞ്ചാം സ്റ്റാൻഡിൽ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ സംഗീത അധ്യാപകൻ ഹരിതാ സാർ പാടി പഠിപ്പിച്ച ലളിതഗാനമാണിത് . ഈ നിമിഷം സാറിനെ ഓർക്കുന്നു
@sarayusmusic431
@sarayusmusic431 3 дня назад
What a sweet memory!
@ezhumavilraveendranath8754
@ezhumavilraveendranath8754 6 дней назад
ഗതകാല സ്മരണകൾ താനേ ഉണരുന്നു ❤
@sarayusmusic431
@sarayusmusic431 6 дней назад
@@ezhumavilraveendranath8754 70-കളിൽ റേഡിയോയിൽ വന്ന സംഗീതപാഠം ഇപ്പോഴും ഓർക്കുന്നു. ഘനശ്യാമസന്ധ്യാഹൃദയം, പൂമുണ്ടും തോളത്തിട്ട് തുടങ്ങിയവ അന്നത്തെ ചില ഗാനങ്ങളായിരുന്നു. അമ്പാട്ടിപ്പെണ്ണേ എന്നതിനു പകരം ഇവിടെ അരുന്ധതി പാടുന്നത് അമ്പാടിപ്പെണ്ണേ എന്നാണ്. ഇവിടെ കമൻ്റ് ഇട്ടതിന് കവിയ്ക്കു നന്ദി♥️
@ushakumarib1199
@ushakumarib1199 7 дней назад
സൂപ്പർ 🙏
@michaelgeorge165
@michaelgeorge165 8 дней назад
@vikramannair8886
@vikramannair8886 8 дней назад
ഇതൊക്കെയാണ് old is gold എന്ന് പറയുന്നത്
@unnikrishnan1417
@unnikrishnan1417 8 дней назад
A.P.komala.sweet song
@user-of2vh4vd7f
@user-of2vh4vd7f 8 дней назад
This has to hear by babukka voice only
@mumrhsn
@mumrhsn 9 дней назад
ഒരു കാലഘട്ടത്തിന്റെ ഓർമ ❤
@rahilashajahan9959
@rahilashajahan9959 9 дней назад
Thanks ❤❤
@rajeev9397
@rajeev9397 10 дней назад
👍👍👍
@prakasht7523
@prakasht7523 10 дней назад
ഞാൻ ജീവിതത്തിൽ ആദ്യം കേട്ട ലളിത ഗാനം ഇന്നും ഓർമയിൽ പൂമുണ്ട് ഉടുത്തു നിൽക്കുന്നു.
@malinisureshvv
@malinisureshvv 10 дней назад
❤️😊
@kavalambalachandran890
@kavalambalachandran890 13 дней назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്നൊരു ഗായകൻ ഈ ഗാനം വ്യത്യസ്തഹൃദ്യമായി ആലപിച്ചു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു... അദ്ദേഹം അന്തരിച്ചു.
@nissarkooloth1
@nissarkooloth1 15 дней назад
അങ്ങനെ ആദ്യ ഗാനം ഇന്ന് കേട്ടു 🙏🏻🙏🏻👍🏻👍🏻
@storyscript5028
@storyscript5028 16 дней назад
P. Leela, the classic singer of S. India. Peerless!
@Shajahanmk-ij1ph
@Shajahanmk-ij1ph 16 дней назад
Full movie ലഭിക്കാൻ എന്താ ചെയ്യുക 😢
@aboutallshameerali201
@aboutallshameerali201 16 дней назад
വളരെ നന്ദി , ഈ വീഡിയോ അപ്‌ലോഡ് ചെയ്തയാൾക്ക്❤
@kavyambaram4382
@kavyambaram4382 16 дней назад
ഇന്നലെകളെ ഹരിതാഭമാക്കിയ ഗാനങ്ങളിൽ ഒന്ന്. താങ്ക്സ് വേണുവേട്ടാ🎉
@VasudevaKaimal
@VasudevaKaimal 17 дней назад
മനോഹരമായ ആലാപനം ❤🙏
@mjayakrishnan5
@mjayakrishnan5 21 день назад
ഈ ഗായകൻ പൊടുന്നനെ മാഞ്ഞുപോയതിൽ സങ്കടമുണ്ട്. നാടകഗാനങ്ങൾ പോലെ ക്റിസ്തീയ ഭക്തിഗാനങ്ങളും ഉള്ള ലിയുമാറ് പാടി. ചലച്ചിത്ര ങ്ങളിൽ വേറെ. വളരെക്കാലം മുൻപുള്ള ഒരു സംസ്ഥാനതെരഞ്ഞ ടുപ്പുവേളയിൽ കോട്ടയത്ത്, വേറെ വേറെ പാർട്ടി കൾക്കായി ശ്റീമതി. സുലോചനയും ജോർജ് അവർകളും പ്രചാരണത്തിനു വന്നതോർക്കുന്നു. ഈ പാട്ടു കേൾപ്പിച്ചുതന്നതിനു നന്ദി. ഇത്തരം ഭാവങ്ങൾ കൈമുതലായുണ്ടായിരുന്ന നാം, എത്ര യോ മാറി!!!.
@sunilputhenpurackal7547
@sunilputhenpurackal7547 21 день назад
ഇതിനെ ഒരു കാരണവശാലും അടുപ്പിക്കരുത് 🙏നമ്മുടെ കണ്ണിന്റെ നേരെ വന്നാൽ അത്‌ കണ്ണിൽ കൊത്തും 🙏അത്‌ ഒരു സ്വതന്ത്ര പക്ഷി ആണ് ❤
@sarayusmusic431
@sarayusmusic431 20 дней назад
@@sunilputhenpurackal7547 ഒരിക്കൽ ഒരു യാത്ര പോയി ഒരാഴ്ച കഴിഞ്ഞു മടങ്ങിവന്നപ്പോൾ വീടിൻ്റെ മതിലിൽ കണ്ടതാണ്. അടുത്തു ചെന്നപ്പോൾ പറന്നു പോയില്ല. ആരോ വളർത്തിയിരുന്നതിനെ തുറന്നു വിട്ടതാണെന്നു മനസ്സിലായി. മീനൊക്കെ കൊടുക്കുമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ എവിടേക്കോ പോയി. പിന്നെ കണ്ടിട്ടില്ല.
@binibiju392
@binibiju392 22 дня назад
Thanks a lot Very beautiful song👍
@ananduvm4448
@ananduvm4448 22 дня назад
🥺💔 SIDDIQUE 😢 IKKA 😭💔
@MadhavanKc-ts2sy
@MadhavanKc-ts2sy 22 дня назад
❤❤❤
@nishamenonp1484
@nishamenonp1484 23 дня назад
AIR light song ?👌
@sarayusmusic431
@sarayusmusic431 22 дня назад
@@nishamenonp1484 Yes.
@deepas8975
@deepas8975 23 дня назад
Super❤❤❤
@nandubhaskaran
@nandubhaskaran 24 дня назад
Thank You for uploading this gem
@mjayakrishnan5
@mjayakrishnan5 26 дней назад
ചെറുപ്പത്തിൽ ഒരുതവണ കേട്ട പാട്ട്. അന്നത്തെ ശുദ്ധസാഹിത്യരീതിയിൽ നിന്നു മാറി ഉല്ലാസത്തിമിർപ്പുള്ളത്. ഇതുപോലെ ,"മലർബാണൻ ശരമെയ്തു..." എന്നു തുടങ്ങുന്ന പാട്ടും ഓർക്കുന്നു. കിട്ടുന്ന മുറയ്ക്ക് അതും കേൾപ്പിച്ചുതരണം. നന്ദി.
@somasundaranvcveliyath2532
@somasundaranvcveliyath2532 27 дней назад
നന്നായിട്ടുണ്ട്.👌💐👌
@alkafp.s8025
@alkafp.s8025 27 дней назад
സൂപ്പർ ganam hlkaf kunnamkulam
@santhyms9073
@santhyms9073 28 дней назад
Harekrishna
@santhyms9073
@santhyms9073 28 дней назад
Njan orupadunalayi search cheyyunna ganam aanu ith ❤❤❤❤
@kailasnathbs
@kailasnathbs 28 дней назад
ലതിക ടീച്ചർ ലോകോത്തര ഗായിക തന്നെയാണ്. വേണ്ടനിലവാരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത് ആസ്വാദകരുടെ നിർഭാഗ്യം. ടീച്ചറിന് തുല്യം ടീച്ചർ മാത്രമായിരുന്നു. കഴിവിനല്ല ഇന്നത്തെ സമൂഹം അംഗീകാരം കൊടുക്കുന്നത്? മറിച്ച് ഇളക്കപെരുക്കങ്ങൾക്കാണ്. ലതിക ടീച്ചർ കഷായം കുടിച്ച് ഗായിക ആയതല്ല. ദൈവം കൊടുത്ത ടാലെന്റ്റ് ആണവരുടെ ക്യാപിറ്റൽ 💐
@somasundaranvcveliyath2532
@somasundaranvcveliyath2532 29 дней назад
പെരുമ്പാവൂർ ജി യുടെ മനോഹരമായ ഈ ഗാനം,എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
@shanyjoseph9662
@shanyjoseph9662 Месяц назад
Nice song
@bindun3969
@bindun3969 Месяц назад
വളരെക്കാലമായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന മനോഹര ഗാനം❤❤❤
@DrPBGangadharan
@DrPBGangadharan Месяц назад
❤❤ Very good... Congratulations 🎉🎉🎉
@PradeepKumar-gc8bk
@PradeepKumar-gc8bk Месяц назад
ഇങ്ങനെ ഉള്ള ഗാനങ്ങൾ ഒരിക്കലും മരികുകില്ല എന്നും പുതിയ പുത്തൻ പോലെ തിളങ്ങുന്നു..... ആദരാജ്ഞലികൾ 💕
@mohan19621
@mohan19621 Месяц назад
പൂവനങ്ങൾക്കറിയാമോ ഒരുപൂവിൻ വേദന പൂവിൻ വേദന.. പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന പൂവിൻ വേദന..... ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ. പൂത്തു പിന്നെയുമീ മലർവാടി പുല്ലാംകുഴലുകൾ പാടി.(പൂവനങ്ങൾക്കറിയാമോ) കാനനഹൃദയം കാണാതെ ഞാനൊരു പനിനീർച്ചെടി നട്ടു.. മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു. മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു.. (പൂവനങ്ങൾക്കറിയാമോ) പുഞ്ചിരി വിടരും മുൻപേ, നിന്നെ പിച്ചിയെറിഞ്ഞു പൂവേ. പുഞ്ചിരി വിടരും മുൻപേ നിന്നെ പിച്ചിയെറിഞ്ഞു പൂവേ മിന്നും മാലയും ഇന്നലെ നൽകിയ കന്നിനിലാവിൻ കൈകൾ.. (പൂവനങ്ങൾക്കറിയാമോ) Drama: Swargam Naanikkunnu Singer: P Leela Lyrics: Vayalar Music: LPR Varma
@bensonjose1205
@bensonjose1205 Месяц назад
2024 August 4