നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. വിമർശനം ആയി കരുതണ്ട. ഇതുപോലെയുള്ള മീറ്റിംഗുകളിൽ സ്ത്രീകൾ തലയിൽ മൂടുപടം ഇടുന്നതാണ് മാന്യത. മൂടുപടം ഇടാത്തത് ദൈവ വചനത്തിനു വിരുദ്ധം ആണെന്നാണ് എന്റെ അഭിപ്രായം. ദയവായി അതൊന്നു ഓർമ്മിപ്പിക്കുക. (Kesia James, Blessy Benson, മുതലായവർ നല്ല മാതൃക ആണ് ) God Bless You All