സ്വന്തം കോർട്ടിൽ 86 മിനിറ്റിലാണ് ഒരു ഗോളടിക്കാൻ കഴിഞ്ഞത് യുണൈറ്റഡിന് ജയിച്ചു തുടങ്ങി എന്നത് സത്യം പക്ഷേ നല്ലൊരു തുടക്കമാണെന്ന് തോന്നുന്നവർ അഭിപ്രായം പറയാമോ
Kore offloading nadakkum venam kepa, casedai... angane kore alkar Psg chilpo varum osimenn gonsalo is injured, 🤕😑😑 Rumors anakil chiesa instead of sterling angane kore ind😅😅
എന്ത് വന്നാലും ഈ ചെങ്ങായി രാഷ്‌ഫോഡ് നെ sub ചെയ്യില്ല ☹️രണ്ട് മൂന്ന് കളികൾ കഴിഞ്ഞാലേ എല്ലാ ടീമും sett ആവുള്ളു, കാസമിറോയെ എന്നും ഇത് പോലെ കണ്ടാൽ മതിയായിരുന്നു 🔥