The content of this channel is useful knowledge and vlogs in the Malayalam language. You can find historical information, travel vlogs and news reviews on this channel.
Chettan koon krishi cheyaan ulla training kodukkunundo? Innaanu adyaayit chettante videos kaanunnad..orupaad information kityapol oru training kityaal dhyryamaayi cultivation start cheyaan patumennu tonni..
വെയിലത്ത് ഇട്ടാൽ മുകളിലുള്ള വൈകോൽ പൂർണ്ണമായും ഡ്രൈ ആയിപ്പോകും. കൂൺ കൃഷിക്ക് ചെറിയ ഈർപ്പം വേണം. അണുവിമുക്തമായ വൈക്കോലിൽ മറ്റ് ജീവികൾ സ്പർശിക്കാനും പാടില്ല.
ചെയ്യാം പക്ഷേ ജനാലകൾ തുറന്നിടണം. കൂണിൻ്റെ വളർച്ചക്ക് കാറ്റും വെളിച്ചവും ആവശ്യമാണ്. പ്രാണികളും എലിയും കടക്കാത്ത വിധം കമ്പി വലയും ഗ്രീൻ നെറ്റും കൊണ്ട് ജനലുകൾ കവർ ചെയ്യണം. ഷീറ്റ് ഇട്ട വീടായതിനാൽ മുകൾ വശവും എലി കടക്കാത്ത വിധം സുരക്ഷിതമാക്കണം.
വീഡിയോയിൽ പറയുന്നത് കൃത്യമായി കേട്ടില്ലെന്ന് തോന്നുന്നു. ഒമാനിലെ സലാലയിൽ മരണപ്പെട്ടത് ചേരമാൻ പെരുമാൾ മഹാരാജാവാണ്. ഇറാക്കിലെ ബസരയിൽ മരണപ്പെട്ടത് മാലിക് ബിൻ ദീനാർ ആണ്. ഇത് രണ്ടും രണ്ട് വ്യക്തികളാണ്. ഇത് രണ്ടും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഒന്ന് കൂടി വീഡിയോ കാണൂ.
ഫ്യൂമിഗ്രേഷൻ ചെയ്താൽ ഗ്രീൻ നെറ്റ് ആട്ടോമാറ്റിക്ക് ആയി അനുവിമുക്തമാകും. അല്ലെങ്കിൽ നെറ്റിൽ ഡിറ്റോൾ വെള്ളം സ്പ്രേ ചെയ്യുക.. ചണചാക്കിൽ വെളള ഫംഗസ് കാലക്രമേണ ഉണ്ടാകാറുണ്ടെങ്കിലും അത് കൂണിനെ ബാധിക്കുന്നതായി കണ്ടിട്ടില്ല. എങ്കിലും ഓരോ സീസൺ കഴിയുമ്പോഴും ചാക്ക് ഡെറ്റോൾ വെള്ളത്തിൽ കഴുകി ഉപയോഗിക്കാം.
പ്ലാസ്റ്റിക് വലയാണെങ്കിൽ സംഭവിച്ചേക്കാം. പക്ഷേ കമ്പി വലക്ക് മുകളിൽ പ്ളാസ്റ്റിക് കോട്ടിങ് ഉള്ള വലയാണു് ഞാൻ ഉപയോഗിച്ചത്. വിടവുകളില്ലാതെ അടച്ചെടുത്താൽ എലി കയറാൻ സാധ്യതയില്ല. ഇത് രണ്ട് വർഷം മുമ്പ് ചെയ്ത വീഡിയോ ആണ്. ഇന്നേവരെ എലിശല്യം എന്നെ ബാധിച്ചിട്ടില്ല.
പാരസെറ്റമോൾ ഗുളികപൊടിച്ചു നിലക്കടലവറുത്തുപടിച്ചുമിക്സ് ചെയ്‌യു കൂടിന് പുറത്തു പല സ്ഥലത്ത് വച്ചുകൊടുക്കുക എലിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിലും വച്ചുകൊടുക്കാം
റൂമിൽ ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷ ഈർപ്പം കുറവാകുന്നതാണ് കാരണം. ഇതിന് ഫോഗർ സിസ്റ്റം ആണ് പൊതുവെ ഉപയോഗിക്കുന്നത്. അത് ഇല്ലാതവർ ഇടക്കിടെ റൂമിലെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പരിഹരിക്കാം. ദിവസം മൂന്ന് നേരം ബെഡിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യണം.
കോവിഡ് സമയത്ത് ഗൾഫിൽ നിന്നും വന്ന് നിന്ന സമയത്ത് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കൂൺ കൃഷി തുടങ്ങിയത്. വിജയകരമായി തന്നെ പോയിരുന്നു. ഇതിനിടയിൽ നാട്ടിൽ ഒരു സ്ഥിര ജോലി തരപ്പെട്ടു. ശേഷം കൂൺ കൃഷി പരിപാലനം ചെയ്യാൻ സമയം കിട്ടാതെ ആയി. ഇപ്പൊൾ സ്ഥിരം കൃഷി ഇല്ല. എങ്കിലും പൂർണ്ണായി ഉപേക്ഷിച്ചിട്ടില്ല. അധികം പരിചരണം ആവശ്യമില്ലാത്ത മഴക്കാലത്ത് മാത്രമായി കൂൺ കൃഷി ചുരുക്കി.
ഞാൻ ഇന്ന് (6/8/2024)സിഗ്നൽ ടെസ്റ്റ് പാസ്സ് ആയി സ്കൂൾ ആപ്പ് ഉണ്ട് അതിലെ വീഡിയോ നോക്കി, അതിലെ ട്രയൽ എക്സാം പരിശീലിച്ചാൽ മതി, അതെ ചോദ്യം തന്നെ ആണ് വരുന്നത്, ഞാൻ മലയാളം ആണ് എടുത്തത് പിന്നെ വേറൊരു പപ്രതേകത ഉണ്ട്, മലയാളം എഴുതാനും വായിക്കാനും അറിയാത്തവർക്കും വിജയിക്കാം, എങ്ങനെ എന്നാൽ നമ്മൾ ടെസ്റ്റിന് ഇരിക്കുമ്പോൾ ടേബിളിലെ ഹെഡ് സെറ്റ് ഉപയോഗിക്കണം, ചോദ്യത്തിന് നേരെ ഹെഡ് സെറ്റ് ചിഹ്നം ഉണ്ട് അതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ ചോദ്യം പറയും പിന്നെ ഉത്തരം താഴെ ഉണ്ട് അതിലും ഉണ്ട് ഹെഡ് സെറ്റ് ചിഹ്നം, എല്ലാം കേട്ടതിനു ശേഷം ഉത്തരം സെലക്ട് ചെയ്യുക, പിന്നെ നെക്സ്റ്റ്.. അങ്ങനെ ഈസി ആയി ജയിക്കാം ഇതു ഖത്തറിലെ കാര്യം ആണ് പറയുന്നത്, മറ്റുള്ള രാജ്യം എങ്ങനെ എന്ന് അറിയില്ല ഞാൻ ചേർന്ന സ്കൂൾ al khebra
ശവങ്ങളെയും മൃഗങ്ങളെയും ഭോഗി ച്ചിരുന്ന, കൊല കൊള്ള, കവർച്ച , മോഷണം പെൺ വാണിഭം, കൂട്ടി കൊടുപ്പു, ബലാത്സംഗം, ചതി വഞ്ചന ശവ ഭോഗം മൃഗം ഭോഗം ഗുദാ ഭോഗം , തുടങ്ങി എല്ലാ തിന്മ കളും ചെയ്ത ലോകത്തിലെ ഏറ്റവും നീചനും ക്രൂരനും വൃത്തികെട്ട വനും ആയ മുഹമ്മദ് നബിയെ പ്രവാചകൻ ആക്കിയ അള്ളാഹു വും, അവനെ ആരാധിക്കുന്ന മുസ്ലിം ങ്ങളും അല്ലെ ശരിക്കും ചെകുത്താൻ വിശ്വാസികൾ??