Grace of God is Malayalam RU-vid Channel that Focus on Christian Songs and Spiritual and more contents. We are moving with very small amount of subscribers.
Grace of God is A channel That Makes content that are different from all other Malayalam RU-vid Channels.
To Sponsor and Sending Review Units graceofgod1977@gmail.com
ചില മാസങ്ങളായി stanly brother പാടിയ ഉയരങ്ങളിൽ എന്ന പാട്ടു കേട്ടിടട്ടുകൊണ്ടാണ് വാഹനം ഓടി വരുന്നത് കൂടെ ചില പാട്ടുകൾ കൂടെ 👋🏿തമിഴ് അല്പം കൂടെ നന്നായിരിക്കുന്നു അനേകായിരം പാട്ടുകൾ പാടുവാൻ കർത്താവു കൃപ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2) താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2) കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2) തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ) രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2) കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ) പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2) പാട്ടുകൾ പാടി ഞാൻ പോകും കുരിശിന്റെ ജയകൊടി ഏന്തി (2) (യേശുവെൻ) ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2) ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)