SSC MALAYALI The only institute in Kerala dedicated for SSC Exams The main purpose of our channel is to ensure selection of candidates from Kerala to lucrative central government jobs.
Soul of Indian Constitution (Pandit Thakur Das): Preamble Heart and Soul of Indian Constitution (Dr BR Ambedkar): Writs (Article 32) Better to withdraw the video given the wrong facts
@@bindhyamadhu1211 അത് correction ചെയ്യേണ്ടവർക്ക് ചെയ്യാനുള്ള link ആണ്. എല്ലാർക്കും വരും. Correction ഉണ്ടെങ്കിൽ അത് click ചെയ്ത് correct ചെയ്യണം അത്രേ ഉള്ളു. ഇല്ലെങ്കിൽ ഒന്നും ചെയ്യണ്ട
@@sreelakshmios938 illado SSC KKR CGL ennu search cheythu nokki athil application sts link error anu kanikkunnathu Ippol window closed anu I think 10 th 11th days l open cheyyumennu
@@jobinlawrence5050 Ssc profile open ചെയ്ത് application status നോക്കുമ്പോൾ success ആയിരിക്കും കാണിക്കുവാ But അവർ accept ചെയ്തോ എന്നറിയണം എങ്കിൽ SSC KKR CGL എന്ന് search ചെയ്യൂ അതിൽ application status link ൽ പോയാൽ register നമ്പർ ഉം date of birth ഉം type ചെയ്തു നോക്കിയാൽ admitted or reject എന്ന് കാണിക്കും admitted ആണേൽ ഒന്നും ചെയ്യേണ്ട application success ആണ് rejected ആണേൽ ഇന്നും നാളെയും correct ചെയ്യാൻ പറ്റും But ഈ പറഞ്ഞ link ഇപ്പോഴും error ആണ് കാണിക്കുന്നത്
@@jobinlawrence5050 ssc gov. in ൽ application status എല്ലാർക്കും success എന്ന് കാണിക്കും. Ssc kkr nic. in ഈ site ൽ ആണ് ശരിക്കും application status വരുന്നത് അവിടെ admitted എന്ന് വന്നാൽ കുഴപ്പമില്ല. പക്ഷെ ഈ link ഇപ്പൊ close ചെയ്ത്. 8th aug message വന്നയുടൻ നോക്കിയവർക്ക് മാത്രം application status കാണാൻ പറ്റി. എനിക്കും നോക്കാൻ പറ്റില്ല. ☹️