Welcome to my channel, Curry leaves kitchen. This channel is related to cooking and other useful tips.You can expect variety of tasty dishes in my channel. Thanks for spending your valuable time with my channel. You can freely ask whatever you want to know about cooking! Thank you.
മീൻ കറി വെക്കുന്നതിലും ഇഷ്ടം ഫിഷ് മോളി ആണ്... എന്ത് ഫുഡ്ന്റെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള കറി ആണ്.... നന്നായിട്ട് തന്നെ prepare ചെയ്തു
ഫിഷ് മോളി റെസിപ്പി അടിപൊളിയായിട്ടുണ്ട്. ഞാനിവിടെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. വീഡിയോ വന്നപ്പോൾ വളരെ ഇഷ്ടമായി. എന്തായാലും ഇതുപോലെ ട്രൈ ചെയ്തു നോക്കാം വളരെ നന്നായി തന്നെ ഉണ്ടാക്കി. നല്ല അവതരണം. ഇനിയും ഇതുപോലുള്ള അടിപൊളി റെസിപ്പീസ് ഇടണേ
ഫിഷ് മോളി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ്. അത് ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയായിപ്പോയി കുറച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി അത്രയ്ക്കും രുചികരമായി തന്നെ തയ്യാറാക്കി
Fish recipeil ente favourite item anu fish moli. Undakkunnath kandappoal thañne kothy ayi porottayum kooty kayikkan nalla combination anu definitely I will try
ഫിഷ് മോളി വളരെ നല്ല രീതിയിൽ തയ്യാറാക്കി. ഞാൻ ഇതു വരെ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ഇതു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയല്ലോ. ഞാൻ ഉടനെ തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കും.. വളരെ നല്ല വീഡിയോ
പാചകക്കുറിപ്പ് രുചികരവും രുചികരവുമാണെന്ന് തോന്നുന്നു. തികഞ്ഞ ഒന്ന്. കുറിച്ച് നന്നായി വിശദീകരിച്ചു. പ്രലോഭിപ്പിക്കുന്ന മീൻ കറി തീർച്ചയായും ഈ പാചകക്കുറിപ്പ് പരീക്ഷിക്കും. തയ്യാറാക്കാൻ എളുപ്പവഴി കാണിച്ചുതന്നു
செய்முறை ருசியாகவும் ருசியாகவும் இருக்கும். சரியான ஒன்று. பற்றி நன்றாக விளக்கினார். கவர்ச்சியான மீன் குழம்பு கண்டிப்பாக இந்த ரெசிபியை செய்து பாருங்கள். தயார் செய்ய எளிதான வழி காட்டப்பட்டுள்ளது