Тёмный
CAPE OF HOPE
CAPE OF HOPE
CAPE OF HOPE
Подписаться
“The best among you is the one who doesn’t harm others with his tongue and hands.” Prophet Muhammad (peace be upon him)
Комментарии
@alifnaabdulraheem3100
@alifnaabdulraheem3100 Час назад
Padachon upeshikilla❤
@Shasshsp
@Shasshsp Час назад
Sir.... ഞാൻ ഒരു വിവാഹിത ആണ്... ഭർത്താവ് ഗൾഫിൽ... എന്റെ കൂടെ പഠിച്ച ഒരാളുമായി ഞാൻ റിലേഷൻ ആയി... നല്ലവൻ ആയിരുന്നു... പുതുതായി അന്നെഷിക്കേണ്ട കാര്ര്യം ഇല്ലായിരുന്നു.. എല്ലാം അറിയാം... വളരെ അടുത്തു.. പിരിയാൻ ആവാത്ത വിധം... എല്ലാ രീതിയിലും.... ഒരു വർഷമായി.... ഇപ്പൊ അവൻ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു... ഫ്രണ്ടായിട്ട് കാണാനേ പറ്റുള്ളൂ എന്ന്..😢 ഇത് കേട്ടപ്പോ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ഞാൻ... കാരണം ചതി പറ്റിപ്പോയതോർത്തു 😢😢 ഇന്ന് ഞാൻ ഉറ്റവരുടെ മുൻപിൽ നീറി ജീവിക്കുകയാണ്.... ചെയ്തു പോയ തോർത്തു....
@Shamsudheen571
@Shamsudheen571 Час назад
😰😰😰😰😰😰😰😰😰😰😰😰😰😰😰
@Mohex34
@Mohex34 2 часа назад
❤ Long live Christians on earth and in heaven. The most beloved people of god almighty. ❤. The religious community that celebrates the goodness of earth in Peace and harmony.
@nasrathshahim1238
@nasrathshahim1238 3 часа назад
Powerfull eyes❤
@Mithunv4614
@Mithunv4614 6 часов назад
Very good mess sir thankyou
@yesudasjoy305
@yesudasjoy305 7 часов назад
ദൈവം ആണ് യഥാർത്ഥ ബന്ധു
@sandhyasvlog6425
@sandhyasvlog6425 13 часов назад
എന്തൊരു ഫീലാ കേൾക്കാൻ 🥰ഏതോ ഒരു ലോകത്തു എത്തി ചേർന്നപോലെ
@sandhyasvlog6425
@sandhyasvlog6425 14 часов назад
എന്തു രസാ കേൾക്കാൻ 🥰ഒരു വലിയ സമാധാനം 🥰
@ajnas.cajnas1063
@ajnas.cajnas1063 18 часов назад
Ningale nomber onn kittuo?
@sumayyas5508
@sumayyas5508 19 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SumaPb-bn8us
@SumaPb-bn8us 22 часа назад
എല്ലാവരും ഇതു തന്നെ, ആരെയും വിശ്വസിക്കരുത്
@anniejose4617
@anniejose4617 День назад
സത്യം ആണ് ഒന്നും മറക്കാൻ പറ്റുന്നില്ല ആഗ്രഹം ഉണ്ട് എല്ലാം തള്ളി കളഞ്ഞ് മുന്നോട്ട് പോകണം എന്ന് പക്ഷെ കൂടുതൽ തിളക്കത്തോടെ എല്ലാം കൺമുന്നിൽ കടന്നു വരും തലച്ചോറിൽ ഇരച്ചു കയറും
@anniejose4617
@anniejose4617 День назад
സത്യം
@shereenajafar8975
@shereenajafar8975 День назад
സത്യം 🤲🤲🤲🤲
@shereenajafar8975
@shereenajafar8975 День назад
സത്യം
@shereenajafar8975
@shereenajafar8975 День назад
❤❤❤❤
@remyasudeesh3606
@remyasudeesh3606 День назад
സത്യമായ കാര്യാണ്😢😢😢
@NasheedhaNasi
@NasheedhaNasi День назад
നമുക്ക് എല്ലാം കിട്ടി നമ്മുടെ ഉമ്മമാർക് ഇതൊന്നും കിട്ടാതെ പോയി 😭😭
@kanchanakp8510
@kanchanakp8510 День назад
നമ്മൾ കൊടുക്കുന്നത് നമ്മളിലേക്ക് തിരിച്ചുവരും. കർമ നിയമത്തിൽ നിന്നും ആർക്കും മോചനം ഇല്ല. നന്ദി നമസ്കാരം ❤️🙏❤️
@mariyamshaheera9811
@mariyamshaheera9811 День назад
@AmrithaAnilKumar-hk1kp
@AmrithaAnilKumar-hk1kp 2 дня назад
Sathiyam anu ethu njan eppo anubavichu kondirikkunu
@janejose5368
@janejose5368 2 дня назад
😢🙏🙏🙏
@EdenChelsea-y6n
@EdenChelsea-y6n 2 дня назад
Sathyam
@fuaadsenin
@fuaadsenin 2 дня назад
Umma❤
@user-vv9md6rg5g
@user-vv9md6rg5g 2 дня назад
@shabas8016
@shabas8016 2 дня назад
Sathyam
@user-vv9md6rg5g
@user-vv9md6rg5g 2 дня назад
❤❤❤
@user-uk4he6vw9n
@user-uk4he6vw9n 2 дня назад
🙏🙏🥺🤲😥
@salmansachu6480
@salmansachu6480 2 дня назад
ശെരിയാണ് പക്ഷെ വേദന സഹിക്കുന്നില്ല
@user-vv9md6rg5g
@user-vv9md6rg5g 2 дня назад
@sumayyas5508
@sumayyas5508 2 дня назад
❤❤❤❤❤❤❤
@user-vv9md6rg5g
@user-vv9md6rg5g 2 дня назад
Correct. Sir 🎉
@user-vv9md6rg5g
@user-vv9md6rg5g 2 дня назад
Laaelaaha❤
@user-cf5bi9lo2m
@user-cf5bi9lo2m 2 дня назад
നമ്മൾ ആരേയു വിശ്വസിക്കരുത്🙏 എല്ലാ ത്തിൽ ശക്തി തരണമെ
@Sanu-m8l
@Sanu-m8l 2 дня назад
എന്റെ മനുഷ്യൻ എന്റെ പ്രാണൻ ആണ്.. 13 വർഷം കഴിഞ്ഞു ഇന്നും ഞാൻ തന്നെയാണ് അതിന്റ ലോകം 🥰♥️
@user-kg5gc7di9z
@user-kg5gc7di9z 2 дня назад
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻സത്യം
@user-xc3bk7if5g
@user-xc3bk7if5g 2 дня назад
❤❤❤❤❤❤❤❤❤
@janejose5368
@janejose5368 3 дня назад
Nammal pranane pole ishttappedunnayalkke nam oru neram pokke anagkilo
@user-st1wn5ob6r
@user-st1wn5ob6r 3 дня назад
പടച്ചോനെ ആർക്കും എന്റെ അനുഭവം വരുത്തരുത് ഒരു തെറ്റും ചെയ്തിട്ടില്ല ആർക്കും വേണ്ട
@shabas8016
@shabas8016 3 дня назад
Sathyam 😢
@deepa_unnithan
@deepa_unnithan 3 дня назад
ശെരിയാണ്... വിശ്വാസ വഞ്ചന.... അതിൽ പെട്ടുപോയിരിക്കുകയാണ് ഞൻ. എന്റെ കയ്യിൽ ഉള്ളതെല്ലാം അവന്റെ കയ്യിൽ ആയിപ്പോയി..., സ്നേഹംകൊണ്ട് കഴുത്തു അറത്തവൻ.... പക്ഷെ അവൻ കൂടെ ഉണ്ട് എങ്കിലും..... എന്റെ കയ്യിൽനിന്നും വാങ്ങിയതെല്ലാം ഒരു തെളിവും ഇല്ലാതെ ആണ്.... അതൊരു കപട നാടകം കളിചികൊണ്ടാണ്..... അയാളുടെ സ്നേഹ അഭിനയത്തിൽ ഞൻ വീണുപോയി... ഇപ്പോഴും അതെ സ്വഭാവത്തിൽ തന്നെയാണ്... അതുകൊണ്ടെന്താ ഞൻ നിന്നെ നോക്കുന്നില്ലേ എന്ന്. പക്ഷെ ഒരു ഭാര്യയും മോളും ഉള്ളവൻ അവർ വേർപിരിഞ്ഞു നിൽക്കുകയാണെന്നു ബന്ധം ഒഴിയാൻ പോകുകയാണെന്നു പറഞ്ഞാണ് എന്നോട് അടുത്തത്. മര്യാദക്ക് ഞൻ എന്റെ ഒരു shop ഉം നടത്തി ചെറിയ business ഒക്കെ നടത്തി ജീവിക്കുകയായിരുന്നു ഞാൻ കൂടെ എന്റെ മോളും. പക്ഷെ ഓരോ കള്ളത്തരങ്ങൾ എന്റെ കാശിനും gold നും വേണ്ടി അത് അടിച്ച് മാറ്റാൻ വേണ്ടി എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു.... ഇയാൾ വളരെ open ആയിട്ടാണ് എന്നോട് അടുത്തത്. എന്റെ വീട്ടുകാരോട് അടുത്തത്..... അയാളുടെ വീട്ടുകാരും ഭാര്യയും എല്ലാരും അറിയുകയും ചെയ്തു.... ഭാര്യാ ഇപ്പോൾ വീട്ടിലും ഉണ്ട്.... അതറിഞ്ഞ ഞൻ അയാളോട് പ്രശ്നം ഉണ്ടാക്കി.... എനിക്ക് കുറച്ചു സമയം നീ തരണം....ഇത് ഒഴിയാൻ..... എന്ന് പറഞ്ഞിരിക്കിജയാണ്.... ഞൻ പറഞ്ഞു എന്റെ കയ്യിൽനിന്നും വാങ്ങിയതെല്ലാം എനിക്ക് തിരിച്ചു വേണം.... Njn നാളെ തരാം മറ്റെന്നാൾ തരാം എന്ന് പറഞ്ഞാണ് എന്റെ കയ്യിൽനിന്നും എല്ലാം വാങ്ങിയത്.... അങ്ങനെ ഓരോ ദിവസം നീട്ടിക്കൊണ്ടുപോയി.... അത് ഇങ്ങു തന്നാൽ ഞൻ എന്റെ പാട് നോക്കി പോകാം എന്ന് കുറെ പറഞ്ഞു njn... പക്ഷെ അയാൾ എന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല എന്ന്. എന്റെ കൂടെയാണ് ഉള്ളത്. നിന്നെ ഒരു കുറവും ഇല്ലാതെ ഞൻ നോക്കുകയല്ലേ...എന്നൊക്കെ പറയുന്നു... ശെരിയാണ്. പക്ഷെ ഞൻ ഇതുകൊണ്ട് എന്താണ് മനസിലാക്കേണ്ടത്.... ഇയാളെ വിശ്വസിക്കാൻ കൊള്ളുമോ.....
@miniunitech8117
@miniunitech8117 3 дня назад
@user-iv1np7ru1f
@user-iv1np7ru1f 3 дня назад
എന്നെ ചതിച്ചവരാണ്. ചുറ്റ് പാട് ഉള്ളവരും എന്റെ കൂടെ പിറന്നവരും . എനിക്ക് ഒരു തോഴിൽ ഉണ്ടായിരുന്ന് അത് തട്ടി പറിച്ച് അയാളുടെ . കൂട്ടുക്കാരന് . കെടുത്തു. അതിനാൽ നാഴിരി വാങ്ങാൻ സാധിക്കാതെ പട്ടിണിയാണ്. കടങ്ങളും . ആയി . എന്ത് ചെയ്യണം' എന്ന് അറിയില്ല.2 വർക്ഷം ആയി . ഈശ്വരനോട് എന്നും പറയും. കരയാത്ത ദിവസം ഇല്ല.. മരിക്കണം. എന്ന് കരുതി. പക്ഷേ രണ്ട് മക്കൾ ഉണ്ട് എന്താ ചെയ്യുക.. ഒരു പണിയും ഇല്ലതെ 'ഒരു കി ജീവിക്കുന്ന്
@jayamadhavan2799
@jayamadhavan2799 3 дня назад
പറഞ്ഞത് ശരിയാണ് നൂറ് ശമാനവും
@BeKind369
@BeKind369 3 дня назад
🙏🙏🙏❤️❤️❤️❤️❤️❤️
@MuadbinmuhammedAbdurahman
@MuadbinmuhammedAbdurahman 3 дня назад
👍
@SadikHajara
@SadikHajara 3 дня назад
നല്ല ഒരു തലമുറ കെട്ടിപോകുന്നതിനും. അതുയന് പ്രധാനം അതുംകൂടി ബാക്കി ഉള്ളതെല്ലാം
@abdunasarsap
@abdunasarsap 3 дня назад
YES,YES,BEST ADVICE SARINDAY E VAKUKALKU VALARAY IMPORTENT KARANAM ETHRAYUM COMANTU NAN NOKIYAPOL SARINDAY VAKUKAL ALLAVARUM POSATEEVAYI ANGHEEKARIKUNNU HARUM NEGATEEVAYITU 1 COMANT POLUM ETHIL KANANILLA
@AKHILMS-jl6dj
@AKHILMS-jl6dj 3 дня назад
Bgm