Тёмный
Verity Way
Verity Way
Verity Way
Подписаться
സ്നേഹാദരങ്ങളോടെ❤️
Комментарии
@bumblebee3697
@bumblebee3697 11 часов назад
അല്ലാഹുവിന്റെ എല്ലാ പരീക്ഷണങ്ങളും സഹിക്കാനുള്ള ക്ഷമ നൽകണേ നാഥാ.🤲🤲🤲
@raihan09272
@raihan09272 12 часов назад
Mashaallha. Good speech
@hafsathchakkingathodika3141
@hafsathchakkingathodika3141 2 дня назад
Jazakallahu Khairan
@moosamoosa3702
@moosamoosa3702 4 дня назад
പ്രവാചകൻ പറഞ്ഞു നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവൻ കഴിയാൻ ഉള്ളതാണന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൻ ഇല്ലാത്തതാണന്നും നിങ്ങൾ വിശ്വാസിക്കണം അങ്ങിനെ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഉഹദ് മലയോളം സ്വാർണ്ണം ദൈവമാർഗത്തിൽ ചെലവാഴിച്ചാലും സ്വർഗത്തിൽ പോവാൻ പറ്റില്ല എന്ന് പക്ഷേ ഇത് പറയാനും എഴുതാനും എളുപ്പമാണ് ഉറച്ച് കിട്ടണം അതാണ് പ്രശ്നം അതാണ് പയഴെ ഉസ്താദാന്മർ പറയാർ ഹൈറും ശെറും അള്ളാഹുവിന്റെ വക്കലിൽ നിന്നും ഉള്ളതാണന്ന് പറയാറ്
@maheenm3533
@maheenm3533 6 дней назад
അൽഹംദുലില്ലാഹ്
@jasminjamshi6667
@jasminjamshi6667 7 дней назад
🤲🤲🥹Asthafirullah 🤲🤲🤲Alhadhulillah 🤲🤲😭😭😭
@thouheedmediamalayalam5126
@thouheedmediamalayalam5126 7 дней назад
മാഷാ അള്ളാ ഈ തൗഹീദ് പ്രഭാഷണം എല്ലാവർക്കും ഇത് ഒരു അനുഗ്രഹമായിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤👍🏻👍🏻
@user-ti1cd3wi8c
@user-ti1cd3wi8c 7 дней назад
Sir please jumamessages send cheyamo
@mohammabkuttyottayil5533
@mohammabkuttyottayil5533 8 дней назад
വിവരമില്ലാത്ത ജനങ്ങളെ ചൂഷണം ചെയ്ത് പണം ഉണ്ടാക്കുന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 8 дней назад
ഏതെങ്കിലും ഒരു വ്യക്തിപറയുന്നതല്ല ദീൻ, അത് ഉണ്ടെങ്കിൽ ഖുർആൻ പറയണം.
@mohammabkuttyottayil5533
@mohammabkuttyottayil5533 8 дней назад
ഭക്ഷണം വർജ്ജിക്കാൻ ഖുർആൻ എവിടെയുംപറയുന്നില്ല, ഇല്ലാത്ത കഥകൾ.
@mohammabkuttyottayil5533
@mohammabkuttyottayil5533 8 дней назад
ഇസ്ലാമിൽ അഥവാ ഖുർആനിൽ ചരിത്രമോ കഥകളായോ ഒന്നുമില്ല, ഉപമകൾ ധാരാളം ഉണ്ട്, പത്തും പതിനൊന്നു ഖുർആനിൽ ഇല്ല.
@zuhramol8466
@zuhramol8466 8 дней назад
❤❤❤❤❤
@HamsaMulanthala
@HamsaMulanthala 9 дней назад
സുഖവും ദുഃഖവും ഒരു നാണയത്തിന്റെ ഇരു ഭാഗങ്ങളാണ്. ദൈവത്തിന് അതിലൊരു പങ്കുമില്ല
@VerityWay
@VerityWay 7 дней назад
അതേത് നാണയം..??
@JufainaRoshni
@JufainaRoshni 9 дней назад
Mashaaallah allahuanugrahikkatte
@sulaikam3495
@sulaikam3495 9 дней назад
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹാല്ലത്‌അക്ബർ,
@sanhashuhaib
@sanhashuhaib 9 дней назад
Ameen yarabbal Alameen
@abdussamadh557
@abdussamadh557 9 дней назад
🤲❤
@user-qr2nf4rh3w
@user-qr2nf4rh3w 10 дней назад
اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🌹🤝👍
@raseenafiru3730
@raseenafiru3730 10 дней назад
Super voice
@kamaludeenkamal2425
@kamaludeenkamal2425 10 дней назад
Mashaallah ❤
@kasimva1938
@kasimva1938 12 дней назад
ഈ😊
@subaidakm3853
@subaidakm3853 12 дней назад
Alhamdulillah❤❤❤
@tmhassan575
@tmhassan575 14 дней назад
ആമീൻ യാറബ്ബൽ ആലമീൻ
@adeebfisalpottananchali2152
@adeebfisalpottananchali2152 14 дней назад
ഖുറാഫികൾ കേൾക്കണ്ട പ്രസംഗം
@madathil4
@madathil4 15 дней назад
നീ പറയുന്നതു പോലെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല
@SadhikSadhikv
@SadhikSadhikv 15 дней назад
😄😄
@abdulsamad-yp4cs
@abdulsamad-yp4cs 15 дней назад
ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നതിൽ ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*.
@abdulsamad-yp4cs
@abdulsamad-yp4cs 15 дней назад
ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നതിൽ ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*.
@abdurahman6187
@abdurahman6187 15 дней назад
വഹാബി അവിശ്വാസികൾക്ക് കുരു പൊട്ടുന്നു😅😅
@Goldstone3330
@Goldstone3330 15 дней назад
ماشاء الله 🎉
@ayishack3585
@ayishack3585 15 дней назад
🫀🌹
@user-ir3hi8sg5u
@user-ir3hi8sg5u 15 дней назад
ആമീൻ 😊
@abdulsamad-yp4cs
@abdulsamad-yp4cs 16 дней назад
ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*. 4:51
@abdulsamad-yp4cs
@abdulsamad-yp4cs 16 дней назад
ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*.
@shamsudeenth5113
@shamsudeenth5113 16 дней назад
"ALHAMDULILLAH" Please be shown continued 🆗 Thanks ✓
@abdulsamad-yp4cs
@abdulsamad-yp4cs 16 дней назад
കർഷകർക്ക് ന്യായമായ നഷ്ട പരിഹാരം. വന അതിർത്തി ക്കുള്ളിൽ ആനുപാതി കമായി വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രി ക്കാൻ നിയമവും അടിയന്തര നടപടിയും ഉണ്ടാകണം.
@saidalavipmarudath713
@saidalavipmarudath713 16 дней назад
Masha Allah Baraka Allah
@abdulsamad-yp4cs
@abdulsamad-yp4cs 16 дней назад
ആദം /സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) നിമിത്തം ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് ഗുണ പാഠം പഠിച്ചു പണ്ഡിതർ പറയണം.
@abdulsamad-yp4cs
@abdulsamad-yp4cs 16 дней назад
ആദം /സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) നിമിത്തം ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് ഗുണ പാഠം പഠിച്ചു പണ്ഡിതർ പറയണം.
@salimsalim4400
@salimsalim4400 17 дней назад
ക്യാപ്ഷൻ വളരെ കറക്റ്റ് 👍🏻 പാലക്കാട് ഇനി MLA യുഡിഫ് സാധ്യത ഇല്ല പാലക്കാട്ടു കാർക്ക് വൻ നഷ്ട്ടം
@VerityWay
@VerityWay 17 дней назад
ജയിക്കണം യുഡിഎഫ് പാലക്കാടും
@liyakathali8744
@liyakathali8744 17 дней назад
ماشاء الله.....جزاكم الله خيرا و جزاء......
@navasmi6029
@navasmi6029 18 дней назад
🎉🎉🎉🎉❤
@iqbalm4666
@iqbalm4666 18 дней назад
സമാധാന മതം. ദൈവിക കല്പനകൾ അനുസരിക്കുന്നവർക് സമാധാനം. യുദ്ധം അനിവാര്യ ഘട്ടത്തിൽ മാത്രം. ജോർജ്നെ പോലുള്ള സയണിസ്റ്റുകളുടെ അസഹിഷ്ണുതയും വർഗീയതയും, കുപ്രചാരണങ്ങളും മറികടന്നു ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ദൈവിക മതം.
@liyakathali8744
@liyakathali8744 18 дней назад
ماشاء الله.....جزاكم الله خيرا و جزاء.....
@georgepj9438
@georgepj9438 19 дней назад
വിഷത്തിൽ പൊതിഞ്ഞ മതം പ്രവർത്തിയിൽ ഭീകരത പിന്നെ സ്നേഹം തന്നെ കപടം
@mohamedrafeeque6084
@mohamedrafeeque6084 19 дней назад
vargheeyatha nashamanu George chetta
@VerityWay
@VerityWay 19 дней назад
താങ്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് സുഹൃത്തേ, മുൻവിധിയില്ലാതെ പഠിക്കാൻ ശ്രമിക്കൂ
@georgepj9438
@georgepj9438 19 дней назад
@@VerityWay അനുഭവം സാക്ഷി
@georgepj9438
@georgepj9438 19 дней назад
@@mohamedrafeeque6084 ലോകത്തിൽ കാണുന്നത് അല്ലേ സുഖമായി കഴിഞ്ഞിരുന്ന രാജ്യങ്ങൾ ഈ മതക്കാരെ കയറ്റിയപ്പോൾ അനുഭവിക്കുന്നത് കാണുന്നില്ലേ
@aliyarvs4851
@aliyarvs4851 19 дней назад
താങ്കൾ പഠിക്കണം,
@shamsudeenth5113
@shamsudeenth5113 19 дней назад
Please be continued.Thanks.
@user-ri8uf5mt7j
@user-ri8uf5mt7j 21 день назад
Super
@muhammedazgar274
@muhammedazgar274 21 день назад
മുട്ടനാടിന്റെ താടിപോലെ താടി ക്രോപ് ചെയ്യാൻ മഹാനായ റബ്ബ് പറഞ്ഞതാണോ...
@kunheeduttypv1053
@kunheeduttypv1053 21 день назад
അൽഹംദുലില്ലാ നല്ല ഉപദേശം. നാഥൻ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.