Ihayile വെറും ഉടായിപ്പ് ആണ് 1500 കൊടുത്ത എനിക്ക് പഴന്തുണി കിട്ടി 250 ന് ഫൂട്ട് പാത്തിൽ അതിനേക്കാൾ നല്ലത് കിട്ടും ദൈവം ഇതുപോലുള്ളവരെ വെറുതെ വിടില്ല കഷ്ടപ്പെട്ട കാശ് പിടിച്ചുപറിക്കുന്ന സ്ത്രീ 🤮🤮
വെറും കള്ളമാണ്. ഞാൻ വാങ്ങിയ2000 രൂപയുടെ സാരി 100 രൂപക്ക് പോലും ഇല്ലാത്ത cheap material ആയിരുന്നു.ക്വാളിറ്റി മോശമാണെന്ന് പറഞ്ഞാൽ അവർ മാറ്റി തരികയും ഇല്ല അതിനവർക്ക് ഉത്തരവാദിത്തമില്ല എന്നാണ് മറുപടി