Bro inception nn scientific proof onnum illa. Christopher nolan ne pole ulla oral cg, vfx use cheyyathe ellam real aayi shoot cheythitt. Oru fake concept cinema aakiyath fair aayi thonnilla
ഇതിന് വട്ട് എന്നല്ല പറയേണ്ടത്, മുഴു വട്ടെന്നോ, പമ്പര വട്ടെന്നോ പറയണം. കാരണം മനുഷ്യൻ ഭൂമിയിലെ ഒരു സ്പിഷീസ് ആണ്. അതിന് അതിന്റേതായ ഒട്ടനവധി പരിമിതികൾ ഉണ്ട്. അതിൽ ഒഴിവാക്കാനാവാത്ത രണ്ട് പരിമിതികളാണ് അതിന്റെ അതിജീവനത്തിന് അനുകൂല സാഹചര്യങ്ങൾ വേണമെന്നത്. അതായത് ഓപ്റ്റിമം ടെംപറ്റേച്ചർ, പ്രഷർ, അന്തരീക്ഷ വായു, ആഹാരം ഭക്ഷണം തുടങ്ങി ഈ ലോകത്ത് ജീവിക്കുവാനാവശ്യമായതെല്ലാം. ഒരു ബഹിരാകാശ യാത്ര പോലും എത്ര സങ്കീർണ്ണമാണ് എന്ന് ഓർക്കുമ്പോൾ, എന്ത് ഭാവന മണ്ണാങ്കട്ട എന്ന് പറഞ്ഞാൽ പോലും ഇത്തരം ഒരു സിനിമ ഞാൻ പണം മുടക്കി കാണില്ല. എനിക്ക് എന്റെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പടുത്തിയേ തീരൂ. വായു എന്ന മീഡിയം ഇല്ലാതെ ശബ്ദം പോലും നമ്മളിൽ നിന്നും പുറത്തു വരില്ല എന്നിരിക്കേ ഈ അസംബന്ധം എനിക്ക് ഉൾക്കൊളളാനാവില്ല. ഭാവനയാണെങ്കിൽ പോലും പരമാവധി ഒരു ജുറാസിക് പർക്ക്, അതുമല്ലെങ്കിൽ ഒരു അവതാർ. അതിനപ്പുറം എനിക്ക് സാധിക്കില്ല
ഈ സിനിമയിൽ ഇതിൻറെ Director Past future aliens ബാധിക്കുന്നില്ല എന്ന്പറയുമ്പോഴും കൂടെ ഉണ്ടായിരുന്ന ഏലിയൻസ് ബോംബിൽ മരണപ്പെടുമെന്നുള്ള കാര്യം ആദ്യമേ ഏലിയൻസിന് മനസ്സിലാകുമല്ലോ പിന്നെ എന്തിനാണ് ആ സമയത്ത് ഈ രണ്ടു പേരെയും അകത്ത് വിളിച്ചതും അതിൽ ബോംബ് വെച്ചിട്ടുള്ള കാര്യംഅറിഞ്ഞുകൊണ്ടും ഒരു Aliensജീവൻ നഷ്ടമായത്