സർക്കാർ ജോലി, റെയിൽവേ ജോലികൾ, ബാങ്ക് ജോലികൾ, പോലീസ് ജോലികൾ, SSC, RRB, PSC ...etc എഞ്ചിനീയറിംഗ്... ജോലികൾ തുടങ്ങി. അഡ്മിഷൻ കാർഡ്, റിസൾട്ട് എല്ലാം യഥാ സമയം അറിയിക്കുന്നതാണ്.
Aspirants can apply through the university's admission portal (admission.uoc.ac.in) by Oct 9, 2024 till 5 PM with late fee. Maam ith entha sambavam onn paranj throo
മാം ഞാൻ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഈ വർഷം പിജി ഇംഗ്ലീഷ് കോഴ്സിന് ചേർന്നു രജിസ്ട്രേഷൻ ഫീസ് അടച്ചു അപ്പോഴാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ ഇല്ലെന്ന് അറിയുന്നത് പ്രൈവറ്റ് എജുക്കേഷൻ മാത്രമേയുള്ളൂ കോസ്റ്റ് ക്യാൻസൽ ചെയ്താൽ രജിസ്ട്രേഷൻ ഫീ തിരികെ കിട്ടാൻ വല്ല ചാൻസും ഉണ്ടോ
എനിക്ക് ഒരു അലോട്ടമൊന്റിലും കിട്ടിയില് എനിക്ക് സെക്കൻഡ് സപ്ലിമെന്ററി ആണ് പ്രതിക്ഷ അതിനെ കിട്ടുമോ കിട്ടി ഇല്ല എങ്കിൽ എന്തു ചെയ്യും വോറെ അലോട്ടമെന്റ വരുമോ spot നെ ell കമ്മ്യൂണിറ്റി കോട്ട വെച്ചിട്ടില്ല എന്തു ചെയ്യും ഇതിനെ കിട്ടുമോ എത്ര മണിക്ക് വരു Second allotment Pls reply😭😭😭😭😭😭