ഈ വണ്ടിയുടെ എൻജിൻ ബജാജ് ആണല്ലോ നിർമ്മിക്കുന്നത്. ഞാൻ bajaj avenger nte owner ആണ്. 70000 kms ആയപ്പോഴേക്കും, ടൈമിംഗ് chain കേടായി. സർവീസ് ചെയ്തു കൊണ്ട് നടന്ന വണ്ടിയാണ്. അത്രക്കുണ്ട് വണ്ടിയുടെ ഗുണനിലവാരം. വർഷങ്ങളോളം നിലനിൽക്കുമോ ഈ triumph+ ബജാജ് mix വണ്ടി?
Long term reliability kandariyanam...Bajaj manufacturing maathrame ullu..Ith Triumph inte Gobal product aanu..over 50 countries il sell cheyyunna bike aanu...Bajaj inte bikes inte built quality alla ithinu...2 years unlimited kilometres warranty und plus 3 years warranty um. Total 5 years warranty kittum
സത്യമാണ് ഈ പറഞ്ഞത്....himalayan 450 ഓടിച്ചപ്പോൾ എനിക്ക് തോന്നിയ അതെ കാര്യങ്ങൾ തന്നെ ആണ് താങ്കളും പറഞ്ഞിരിക്കുന്നത്. 4 ലക്ഷത്തോളം രൂപയ്ക്കുള്ള വണ്ടി ഉണ്ടോന്നു ചോദിച്ചാൽ അത്രക്കൊരു quality feel ചെയ്യുന്നില്ല. പഴയ ഹിമാലയനെ കാളും ഇത്തിരി ഭേദം എന്നല്ലാതെ ശങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ ആണ്
Kollam...we did a 1300 km ride from TVM to Kodaikanal via Valparai Palani and came back to TVM via theni bodimedu adimali kochi..taking breaks in 2-3 hrs helps
@@varunkumar2450 If your purpose is highway touring, go for Himalayan 450..but be aware of how to deal with punctures.. Scrambler is like a do it all kind of bike..take a test ride of both the bikes , know how these bikes feel for yourself