മണ്ടന്മാർ കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് net ചാർജ് ചെയ്യും വീഡിയോകൾ കാണും subscribe ചെയ്യും അവർ ലക്ഷങ്ങൾ മാസം ഉണ്ടാക്കും...... ടാക്സും കൊടുക്കേണ്ട... നഷ്ടമല്ലാതെ നമുക്ക് യാതൊരു ഉപകാരവും ഇല്ല. അത് മനസ്സിലാക്കാൻ കഴിവില്ല എന്ന് മാത്രം
അതിനു നല്ല കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ സബ്സ്ക്രൈബ് കാണാൻ പറ്റുള്ളൂ വീഡിയോ തുറന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ബോറടിക്കും എന്തൊക്കെയായിരിക്കും? ക്ലാരിറ്റി ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല