Тёмный
SAMAD SAM
SAMAD SAM
SAMAD SAM
Подписаться
Teeme..
This is SAMAD SAM from karekkad,Valanchery. Iam basically from a typical keralite middle class family.
Iam a bodybuilder and trainer in my hometown gym “Fit or Fight”.

I’m here to create content regarding my travel, lifestyle, food and entertainment.

CONTACT US:
Address: Samad sam, adakkuth house, karekkad po, Malappuram, kerala. PIN:676553
Email: Samadsamkarekkad@gmail.com

FOLLOW:
Instagram: instagram.com/samad.sam.75641?igshid=YmMyMTA2M2Y=
Facebook: facebook.com/samad.sam.75641

Thankyou❤️
ഇനി എന്ത് ചെയ്യും
11:36
11 месяцев назад
800kg ഭീമൻ Poth
6:07
11 месяцев назад
karekkad festival
11:05
Год назад
Karekkad festival
7:09
Год назад
lovebirds caring
8:05
Год назад
yendubanghiyullakaichakal
21:05
Год назад
Комментарии
@hauntednights4433
@hauntednights4433 3 дня назад
Mundaran Ijathi combo poli
@mohammedmusthafamusthafa5252
@mohammedmusthafamusthafa5252 5 дней назад
❤❤❤❤
@saleemvp5333
@saleemvp5333 5 дней назад
😂kettam Keran aavunnilla Kuzhangi paavam😅
@mohammedps875
@mohammedps875 7 дней назад
കാട്ടുപന്നികലെ തുരത്തൽ യജ്ഞം വിജയിപ്പിക്കുക.ജയ് കിസാൻ.
@user-jz4iq9vm7q
@user-jz4iq9vm7q Месяц назад
Poda kunne avate oru molaporam 😂
@omegafishingtravel7072
@omegafishingtravel7072 Месяц назад
ഓവർ സംസാരം
@jaisonp5690
@jaisonp5690 Месяц назад
മൈക്കിലേക്കൂടി എന്താ പറയണത് ....കഷ്ടം
@udayakumarudayakumar4321
@udayakumarudayakumar4321 Месяц назад
വെറുപ്പിക്കൽ ""ങ്‌ഹേ ""ങ്‌ഹേ "
@aydinmonaydi4540
@aydinmonaydi4540 Месяц назад
ഇത് ശെരിയായ ഏർപ്പാട് അല്ല കട്ടിൽ kayariകാട്ടുപന്നിയെ വേട്ടയാടരുത്
@padmanabhankk1413
@padmanabhankk1413 Месяц назад
ആ റബ്ബർ തോട്ടത്തിൽലെ കാടുകൾ വെട്ടിത്തെളിച്ച് പന്നി ശല്യം കുറയ്ക്കാം
@sanilsanu7197
@sanilsanu7197 Месяц назад
ഇതെന്താ hunting വീഡിയോ അതോ ഗ്രാമ സഭയോ🫢
@bavachys
@bavachys Месяц назад
നായാട്ട് പൊളിച്ചു ശരീരം വ്യായാമം ചെയ്ത് ഫ്ലെക്സിബിളാകു ഗായ്
@VoiceOfAbdulHakkeem
@VoiceOfAbdulHakkeem Месяц назад
പന്നി മാംസം ആരോഗ്യത്തിന് പരുപാട് ദോഷങ്ങൾ വിതക്കുന്നു. പ്രത്യേകിച്ചു വളർത്തു പന്നികൾ അല്ലാത്തവ കൂടുതൽ ഗുരുതരമാണ് മനുഷ്യ ശരീരത്തിന്. അതുപോലെ വൃത്തിക്ക് ഒട്ടും പ്രാധാന്യം കൊടുക്കാത്ത ഒരു മൃഗമാണ് പന്നി. ആ കാര്യം കൊണ്ട് പണിയിറച്ചി നല്ലതല്ല. പണിയിറച്ചി നല്ലതായിരുന്നെങ്കിൽ അത് പഞ്ചായത്ത് ഇറച്ചിയാക്കി വിറ്റ് ആ പൈസ വല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെക്കണം എന്ന് ഞാൻ പറയുമായിരുന്നു. നല്ലതല്ലാത്ത സ്ഥിതിക്ക്. സംസ്കരിക്കുക അല്ലങ്കിൽ കുഴിച്ചിടുക ഒക്കെ തന്നെയാണ് നല്ല മാർഗം ഭൂമിക്ക് വളമാക്കുകയെങ്കിലും ചെയ്യുമല്ലോ.
@Sadique-uy1rj
@Sadique-uy1rj Месяц назад
പൊതുപരിപാടി ആണെന്ന് തോന്നുന്നു
@VinodhKT-dp2fe
@VinodhKT-dp2fe Месяц назад
സല്യം ഉണ്ടോ മോനെ?
@MuhammedCk-cn7mz
@MuhammedCk-cn7mz Месяц назад
ബാലുശ്ശേരി കരിയാത്തൻകാവിൽ ഉണ്ണികുളം പഞ്ചാത്ത് 23 വാട് പന്നി സല്ല്യ oഉണ്ട്, പടന്നെ ഇപഞ്ചാത്തിലും ഒരു പരിഹാരം ഉണ്ടാക്കണം
@abdhullairv8428
@abdhullairv8428 2 месяца назад
റായ കടിച് പിച്ചാൽ? ഒന്ന പനിക്കില്ല ഇത്വ കൊന്ന തന്റെ ഗശേഷം കൂട്ട് ചെയ്താണ്
@skpaalappzha9382
@skpaalappzha9382 2 месяца назад
അവതരണം പോരാ, ക്യാമരെ ക്വാളിറ്റി ഇല്ല ആകെ ഉള്ളത് ങേ, ങേ... പിന്നെ വീരപ്പൻ തിരിച്ചു വന്നോ 😜
@alavialavi8137
@alavialavi8137 2 месяца назад
prajaranamanadiketu.pannigalnilachilla
@swathilakshmitg8440
@swathilakshmitg8440 2 месяца назад
ഞമ്മളും ക്രൂശിക്കാണ് ഇവിടെ കൃഷി നശിപ്പിക്കുന്നത് ഗവൺമെൻ്റാണ് ബ്രോ ഇതെങ്കിലും മനസ്സിലാക്കി കോടതി നിയമം പാലിച്ചില്ലെങ്കിൽ
@BrightPuthenpura
@BrightPuthenpura 2 месяца назад
കാട്ടുപഞ്ഞൾക്കെതിരെ പോരാടാൻ കോംമ്പയ് ഡോഗ് കോമ്പയെ കുറിച്ച് അറിയാത്തവർ യൂട്യൂബിൽ തിരയുക🙏
@hakkeemp9370
@hakkeemp9370 2 месяца назад
ഇങ്ങനെ മെനക്കിട്ടിട്ട് രണ്ടണ്ണം മാണോ കിട്ടിയത്, പോരാ, പോര കർഷകർക്ക് പന്നിയെ പിടിക്കാൻ അനുമതി കൊടുക്കണം, ആ ബൈക്കിൽ ഇരുന്ന് പറഞ്ഞ ആൾ പിന്മാറിയത് കാരണം ഇതൊന്നും അല്ല, കണ്ടാൽ അദ്ദഹത്തിന് നല്ല വേറെ മാർഗങ്ങൾ ഉണ്ട്
@Aslam-qr4ye
@Aslam-qr4ye 2 месяца назад
Panneene onnu nannayi kkanikku pannee
@aburedsteel3142
@aburedsteel3142 2 месяца назад
malam anne paraja teettam allee andaa paraunnad teettam anne paragit kad undo?? perum kad anne kettittund malam kad anne adiya maettaa kelkunnad
@fahadpp4543
@fahadpp4543 3 месяца назад
ട്ടോ. എ.. ട്ടോ. എ ട്ടോ. എ ട്ടോ. എ😅
@nazara9157
@nazara9157 3 месяца назад
അവതാരകൻ കാണാൻ എന്താ സൂപ്പർ പക്ഷെ വാ തുറന്നാൽ കഷ്ടം. ശല്യം എന്നുപോലും മലയാളം പറയാൻ അറിയില്ല "സല്ലിയാം "ആണുപോലും
@abdurahimanvds7364
@abdurahimanvds7364 3 месяца назад
എടയൂർ പഞ്ചായത്തിൻ്റെ മാതൃക കേരളത്തിലെ മറ്റു പഞ്ചായത്തകളും മാതൃകയാക്കി പാവപെട്ട കർഷകരെ രക്ഷിക്കുക
@Jayespkd
@Jayespkd 3 месяца назад
അവസാനം തെരുവ് നായ ശല്യവും, പേ നായ ശല്യവും വീണ്ടും കൂടുമോ ന്നൊരു സംശയമില്ലായില്ല...
@HamzaHamza-nb9xx
@HamzaHamza-nb9xx 3 месяца назад
Ithin Ethan kes edukathe
@honeybadger5650
@honeybadger5650 3 месяца назад
എന്തിനുവേണ്ടിയാണ് ആർക്കും ഒരു ഉപകാരവും ഇല്ലാതെ ഇതിനെ നശിപ്പിച്ചു കളയുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്, അതിനെ കിലോയ്ക്ക് ഒരു വില നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ എത്രയോ ആൾക്കാർ മേടിക്കാൻ റെഡി ആയിരിക്കും,അതുവഴി പഞ്ചായത്തിന് ഒരു വരുമാനം ആവുകയും ചെയ്യും.
@aad2565
@aad2565 3 месяца назад
പന്നിയിറച്ചി നല്ല ടേസ്റ്റ് ആണ് 😂
@gopick6375
@gopick6375 3 месяца назад
നാടൻ dog കഴിഞ്ഞേ വേറെ ഡോഗ്കളുള്ളൂ 👏
@ShahulHameed-mc5my
@ShahulHameed-mc5my 3 месяца назад
Vedio marachu pidikkalle allenki vedio edukanda
@sameersameer-wt2ik
@sameersameer-wt2ik 3 месяца назад
നമ്മുടെ ഇഷ്ടം നായ്ക്കൾ എനിക്ക് മദീനയിൽ ഉണ്ട് 8 എണം
@RafeekKKAli
@RafeekKKAli 3 месяца назад
Sound clear aavunnila
@user-dn6mx4xo1w
@user-dn6mx4xo1w 3 месяца назад
1 vadile naikallum undo
@user-dn6mx4xo1w
@user-dn6mx4xo1w 3 месяца назад
Our kottaerumayoukittila endenetukazinu kettitarumo neth
@skylabchannel1411
@skylabchannel1411 3 месяца назад
ഇപ്പോൾ മനസ്സിലായില്ലേ തിരുവ പട്ടികളെ കൊന്നൊടുക്കിയതാണ് കാട്ടുപന്നികൾ വർധിക്കാൻ കാരണമെന്ന്
@ashrafparakkal7571
@ashrafparakkal7571 3 месяца назад
ഈ കാട്ടിൽ പുലി യും വരും വൃത്തി യില്ലാത്ത കൃഷി സ്ഥലം
@bijoypillai8696
@bijoypillai8696 3 месяца назад
നീ പോയി വൃത്തിയാക്കി ഇഡ്
@ashrafparakkal7571
@ashrafparakkal7571 3 месяца назад
@@bijoypillai8696 ഇതുപോലോത്തൊരു റബർ കാടു ഞാൻ ആദ്യമായി കാണുന്നു...
@abhakeem9140
@abhakeem9140 3 месяца назад
ഓവറായിട്ട് വിശദീകരണം വേണ്ട. വെറുപ്പിക്കല്ലേ 🙏🙏
@user-po8jy3ow3g
@user-po8jy3ow3g 3 месяца назад
Vazikkadavu panchayathil pakal 2 manik mekkorava bagathu 13 ennam aduthav veedugalile ummamar attiyodichu karsha karku onnum cheyyanpattunnilla.
@haneefahaneefa1626
@haneefahaneefa1626 4 месяца назад
എവിടെ ആയാലും പ്രസംഗം കുറക്കണ്ട. മരിച്ചോടത്തായാലും. എന്തൊരു ജെൻ മങ്ങൾ
@krishnaprasad-uj9km
@krishnaprasad-uj9km 4 месяца назад
ഇതു കാടാണോ റബ്ബർ തോട്ടമല്ലേ
@JaromKizhakkanudan
@JaromKizhakkanudan 4 месяца назад
ഇപ്പോൾ കുഴിച്ചിടുന്നത് കാണിക്കും പിന്നെ നോക്കിയാൽ കറിക്കലത്തിൽ കാണും
@bijoypillai8696
@bijoypillai8696 3 месяца назад
അതാണ് ശരി.. 👍👍.. പട്ടിക്ക് തീറ്റ കൊടുക്കാൻ കാശ് മുടക്കുണ്ട്..
@riyasrashi4600
@riyasrashi4600 4 месяца назад
എന്തിനാണ് കുഴിച്ചിടുന്നത് അതിനെ ഭക്ഷിക്കുന്നവർക്ക് നൽകിക്കൂടെ. 😢
@AbdullahAbdullah-tb2yc
@AbdullahAbdullah-tb2yc 4 месяца назад
സലിയ0
@HappyAlpineVillage-ip2ej
@HappyAlpineVillage-ip2ej 4 месяца назад
വനാതിർത്തിയോട് ചേർന്ന് കൃഷി ഇറക്കുകയും പന്നിയേയും മാനിനേയും കാട്ടുപോത്തിനേയും ആകർഷിക്കുകയും ചെയ്യുന്നു കാട്ടിൽ മഞ്ഞക്കൊന്ന മാഞ്ചിയവും തേക്കും നട്ടിട്ട് അവിടെ പുല്ലു പോലും കിളിക്കുന്നില്ല അതാണ് ഇതൊക്കെ നാട്ടിൽ ഇറങ്ങാനൊളള കാരണം കൊല്ലുക എന്നതല്ല ഇത് ഇറങ്ങാതിരിക്കാൻ ഉള്ള വഴി തേടുക വനത്തിൽ വെള്ളം പോലും കിട്ടുന്നില്ല വനഭൂമി കയ്യേറ്റം രുഷം
@alarabiahoodu1239
@alarabiahoodu1239 4 месяца назад
God
@noushicheppu2891
@noushicheppu2891 4 месяца назад
നായാട്ട് വെടിവെച്ചാലും' ഇതും തമ്മിൽ വല്ല മാറ്റം
@sivadasdas8147
@sivadasdas8147 4 месяца назад
തിന്നാൽ അകത്തു പോകും