OMG. Terrifying. We often visit to our friend's coffee estate in Chickmagalur. In one video we saw a tiger chasing a Maruti van in a coffee estate. In another video a tiger pounced on a sleeping dog during night right in the town near AIT College, chikkamagaluru.
Just two days back this tiger caught. Now a days man animal conflict in peak. If tiger have any injury can't do hunting then they will come to villages..
ഇവർ 1974 മുതൽ പറയുന്നത് ശരിയല്ല . ചേനങ്കര ഫ്രണ്ട്സ് ബോട്ട് ക്ലബ് രണ്ടുപ്രാവശ്യം ഫസ്റ്റ് പ്രൈസ് അടിച്ചപ്പോൾ കാരിച്ചാൽ വെള്ളത്തിൽ അവർക്ക് കൃമികടി തുടങ്ങി. അവർ കാരിച്ചാൽ കാരോട് പറഞ്ഞു ഞങ്ങൾക്ക് വള്ളം തുക ഇല്ലാത്തത് കാരണം ഞങ്ങൾ ഹാട്രിക് നേടാൻ പോവുകയാണെന്ന് പറഞ്ഞു. അവർ കല്ലൂപ്പാറപൻ ആയിട്ട് രഹസ്യധാരണ ഉണ്ടാക്കി കാരിച്ചാൽ വള്ളം നല്ല ടീം എടുക്കാതെ കാരിച്ചാൽ വളളതെ കരകിരുതാൻ നോക്കി. അവസാനം യുബിസി കാർ വന്ന് വെള്ളം എടുത്തു. അവർ ചേന്നങ്കരി കാരുടെ കല്ലൂ പറമ്പനെ വള്ള പാടുകൾക്ക് പരാജയപ്പെടുത്തി കാരിച്ചാൽ വള്ളം ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിൻറെ ഹാട്രിക് തകർത്തു. അടുത്തവർഷം യുബിസി കാരിച്ചാൽ വള്ളം എടുത്തു. നെഹ്റു ട്രോഫി നേടി. മൂന്നാം വർഷം കാരിച്ചാൽ വള്ളം തഴഞ്ഞ് യു ബി സി കാർ വെള്ളംകുളങ്ങര വള്ളം എടുത്തു. കാരിചചാൽ വെള്ളമെടുക്കാൻ ആരുമുണ്ടായില്ല. ഒടുക്കം പുല്ലങ്ങടി കത്തോലിക്കാ പള്ളിയിലെ അച്ഛൻ വന്നു വള്ളം ചോദിച്ചു. കരക്കാർ എല്ലാം എതിരായി കൊള്ളാം കൊടുക്കില്ല കരയ്ക്ക് ഇരുന്നു കൊള്ളട്ടെ എന്ന്. കാരണം പുല്ലങ്ങടി കാർ നെഹ്റു ട്രോഫിക്ക് ഗ്രാൻഡ കിട്ടാൻ ആയിട്ട് വള്ളം എടുത്തുകൊണ്ടുവന്ന് ഒഴുകുന്ന വരാണ് എന്ന പേര് കേട്ടിട്ട് ഉള്ളവരാണ്. അങ്ങനെ ഇരുന്നപ്പോൾ യുബിസി ടീമിൽ വഴക്ക് ഉണ്ടായി ടീം രണ്ടായി. തൊമ്മിച്ചന് നേതൃത്വത്തിൽ ഒരു 40 തുഴക്കാരും മാറി. അവർ കാരി ചാലിൽവന്നു . വള്ളം പുല്ലങ്ങടി അച്ഛന് കൊടുക്കൂ ഞങ്ങൾ വള്ളം ജയിപ്പിച്ചു തരാമെന്ന് പറഞ്ഞ് കാരിച്ചാൽ വള്ളം പുല്ലങ്ങടി കാർകു കൊടുത്തു. യുബിസി വെള്ളംകുളങ്ങര വെള്ളവും. ആദ്യത്തെ ഹീറ്റ്സിൽ തന്നെ രണ്ടു വളവും വന്നു. യു ബി സി കാർ വെള്ളംകുളങ്ങര വള്ളത്തിൽ വനന് ഒരു രണ്ടു മണി ആയപ്പോൾ ട്രാക്കിൽ വന്ന് ഒരു തുഴച്ചിൽ തടഞ്ഞു. പൂക ഉയർത്തി .എന്നാൽ കാരിച്ചാൽ വള്ളം ഒരു 70 വയസ്സുകാരൻ നരച്ച താടിയും ഒക്കെ ആയി ഒന്നാം പങ്കായം പിടിച്ചുകൊണ്ടുവന്നു കാരിച്ചാൽ. കാണികൾ നിരാശരായി. ഞാനും അന്ന് കളി കാണാൻ ഉണ്ടായിരുന്നു. വിഐപി പവലിയനിൽ. വള്ളം സ്റ്റാർട്ട് ചെയ്തു. കാരിച്ചാൽ ഒന്നാം ട്രാക്കിൽ വെള്ളംകുളങ്ങര രണ്ടാം ട്രാക്കിൽ. വള്ളം കട്ട കട്ട വരുന്നു. അവസാനം രണ്ടു തുഴ പാടിന് കാരിച്ചാൽ വള്ളം ജയിച്ചു. ഫൈനലിലും കാരിച്ചാൽ ജയിച്ചു ട്രോഫി നേടി യുബിസിയുടെ ഹാട്രിക് പൊട്ടിച്ചു. അങ്ങനെ കാരിച്ചാൽ വള്ളത്തിനെ തകർക്കാൻ നോക്കിയ ചേന്നങ്കരിFriends Boat club ക്ലബ്ബും യു ബി സി കൈനകരി കാരും അതിനുശേഷം Trophy ആലപ്പുഴയിൽ ട്രോഫി എടുത്തിട്ടില്ല. അതുകഴിഞ്ഞ് കുമരകം നെല്ലാനിക്കൽ പാപ്പച്ചൻ കാരിച്ചാൽ വന്നു വെള്ളം ചോദിച്ചു. വള്ളം കൊടുത്തു. ആദ്യ വർഷം തന്നെ കാരിച്ചാൽ വള്ളം വള്ള പാടുകൾക്ക് നെഹ്റു ട്രോഫി നേടി. മൂന്നുതവണ കാരിച്ചാൽ കല്ലാനിക്കൽ പാപ്പച്ചൻ ട്രോഫി നേടി. പിന്നീട് ആലപ്പി ടൗൺ സ്പോർട്സ് ക്ലബ് കാരിച്ചാല് വെള്ളത്തിൽ Trophy നേടി. പിന്നീട് കാരിച്ചാൽ പേരില്ലാതെ ആയി. അങ്ങനെ 2008ൽ കൊല്ലം ജീസസ് ബേട്സ് ക്ലബ്ബ് കാരിച്ചാൽ വള്ളം കൊണ്ടുവന്ന് പരാജയപ്പെടുത്തി നെഹ്റു ട്രോഫി കൊല്ലം ജീസസ് സ്പോർട്സ് ക്ലബ്ബ് നേടി. പിന്നീടു ജീസസ് ബോട്ട് ക്ലബ് നെഹ്റു ട്രോഫി നേടി. മൂന്നാം തവണ ഹാട്രിക് നേടുമ്പോൾ ജീസസ് സ്പോർട്സ് ക്ലബ് കാരിച്ചാല് വെള്ളത്തിനെ ഉപേക്ഷിച്ച് ചമ്പക്കുളം വള്ളമെടുത്തു ട്രോഫി നേടി യു ബി സി എ പരാജയപ്പെടുത്തി. യുബിസി ശ്രീഗണേശൻ ചുണ്ടൻ എടുത്തു. പരാജയപ്പെട്ടു. പിന്നീട് കാരിച്ചാൽ ലൗ ട്രോഫി മൂന്നുതവണ നേടി. ജി .ജി.പെളളയിൽ നെഹ്റുട്രോഫി എടുത്തു.