Complete solution for your Taxation and legal issues including GST & Income tax. This channel provide latest on income tax, latest on gst , all about gst , latest gst news, limit of cash transaction in income tax, how to reduce income tax liability, how to save capital gain tax, how to save income tax, all about income tax , tax planning , tax saving methods, loan emi issues, rbo moratorium, emi calculator, new income tax slabs , income tax old regime vs new regime, income tax on nri, nri taxation, income tax on ancestral property, how to file belated retrun , income tax e filing . All about taxation . Face book : facebook.com/advtgmwarrier
Sir, Ancestral property purchased in 1975 is sold as per Govt. fair value in October 2024. So my question is whether we can arrive the fair value of this property in 2001 by applying govt. indexation rate in reverse order ie. by reducing with inexed rate to 100. ? Is it acceptable to IT deptt. as circle rate is not available.
Hi sir Salaried employee. itr 2 submitted. 2024-25 വർഷത്തിൽ short term & long term equity വിറ്റ വകയിൽ മുതലും ലാഭവുമായി 23. ലക്ഷം രൂപ account. ൽ.. എത്തി. ' ഈ സാഹചര്യത്തിൽapproximate 21 ൽLakhs ൻ്റെ ഒരു വാഹനം വാങ്ങിക്കുമ്പോൾ finance ഇല്ലാതെ ready cash. Account via. കൊടുത്ത് എടുക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ?
125000/- ശേഷമുള്ള profit. ന് 12.5 longterm ൽ കൊടുക്കണമല്ലോ.. 125000/- എന്നതുക Long term നും Short term. നും കൂട്ടിയാണോ? അതോ ഓരോ ഇനത്തിലും 125000/_ന് ശേഷമുള്ള profit. ന് Ta നൽകിയാൽ മതിയോ?
Sir 2 കമ്പനികളുടെ /equity കൾ delisted. ആയിപ്പോയി. Trading. നടക്കുന്നില്ല . മേൽequity കളുടെ buy value. തുക long term tax. ഇനത്തിൽ നഷ്ടമായി കുറയ്ക്കാൻ മാർഗ്ഗമുണ്ടോ?
ഞാൻ ഒരു property വാങ്ങാൻ ശ്രമിക്കുന്നു അതിന്റെ വില govt value 52 lakh ആണ് പക്ഷെ ഞാൻ സെലർക്കു 20 lakh ആണ് കൊടുത്തു വാങ്ങുന്നെ propery ക്കു കുച്ച് പ്രോബ്ലം ഉണ്ട് old bulding anu oc കിട്ടിയിട്ടില്ല പ്രോപ്പർട്ടി ക്കു അത്രയും റേറ്റ് ഇല്ല അവിടെ അപ്പോൾ 20 lakh നു മേലെ ഉള്ള amount നു income taxt അടക്കണോ ഫുച്ചർ ഇൽ നോട്ടീസ് വരുമോ? Stamduty regterion 52 ഇന്റെ ആണ് ഒരു repaly തരു sir pls
അപ്പോൾ ആധാരത്തിൽ 52 L കാണിക്കുന്നത് സര്കാര് വാല്യൂ ആണെന്നും യഥാർത്ഥത്തിൽ 20 L മാത്രമേ കൊടുക്കുന്നുള്ളു എന്നും ആധാരത്തിൽ കൃത്യമായി എഴുതണം . അല്ലെങ്കിൽ പ്ര്സനം വരും. 52L സംഖ്യ രൊക്കം പണമായി കിട്ടിബോധിച്ചു എന്നൊന്നും എഴുതരുത് .
ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങിയത് long term. ലും short term ലും ആയി നിലനിന്നിരുന്നത് ഒറ്റയടിക്ക് വിറ്റു. ഈ സാഹചര്യത്തിൽ മേൽ ഓഹരി വിൽപ്പനയ്ക്ക് TAX നൽകേണ്ടി വരുമ്പോൾ രണ്ട് മാനദണ്ഡങ്ങളും ബാധകമാകുമോ ?
സാർ 🙏🏻... 2001 ന് മുൻപ്. അതായത് ഒരു 50 വർഷത്തിന് മുൻപ് കിട്ടിയ പാരമ്പര്യ സ്വത്തിന് index വാല്യൂ എങ്ങനെ ആണ് കണ്ടുപിടിക്കുക... അങ്ങനെ ഒരു കേസ് ഇപ്പൊ വന്നിട്ടുണ്ട്.. Pls respond 🙏🏻
I am planning to sell a hereditary property for 1 core and use the money for the educational (fee) purpose of my child. Should I pay tax for the money?