വീടുകളിൽ Class 2 എടുക്കുന്നതാണ് നല്ലതെന്നാണ് കേട്ടത്. Class 5 കേബിൾ Class 2നേക്കാൾ Flexible ആണ് പക്ഷെ resistance കൂടുതൽ ഉള്ളത് കൊണ്ട് power consumption കൂടും.
മൂന്നു ഫേസും ഒരുപോലെ ഉപയോഗിക്കാനാണ് ത്രീ ഫേസ് കണക്ഷൻ എടുക്കുന്നത്. അല്ലാതെ ഒരു ഫേസ് പോകുമ്പോൾ മറ്റ് ഫേസ് എടുക്കാനല്ല. ഇനി മറ്റു ഫേസുകൾ പോകുന്ന വിഷയം ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ അവിടെ ഓട്ടോമാറ്റിക് ഫെസലക്റ്റർ നമുക്ക് ഉപയോഗിക്കാം. അതും അത്യാവശ്യം ആണെങ്കിൽ മാത്രം
@@shafeeqparammalangadi3851 ബൾബിന് ട്യൂബിനും ഇങ്ങനെയാണ് എന്റെ കൊടുത്തിട്ടുള്ളത് അത് ശരിയാണോ ഇലക്ട്രീഷൻ പറഞ്ഞു അത് മതി ബൾബിൻ ട്യൂബിനും ലൈറ്റിനും ഒക്കെ 1. കൊടുക്കൽ എന്ന് പറഞ്ഞു അത് ശരിയാണോ
അടുത്ത മാസം എന്റെ പുതിയ വീടിന്റെ electrical പൈപ്പിങ് ആരംഭിക്കയാണ്, മീഡിയം റേഞ്ച് വരുന്ന, durability കൂടി അധികം കിട്ടുന്ന മെറ്റൽ ബോക്സ് ബ്രാൻഡ് ഏതാണ്? LMS isi pipe ഇടാനാണ് ആലോചിക്കുന്നത്, ബ്രോ ഒന്ന് suggest ചെയ്‌താൽ നന്നായിരുന്നു...
Mms conduit install ചെയ്യുക.. Readymade bending ഉപയോഗിക്കാതിരിക്കുക. ഏത് ടൈപ്പ് (കമ്പനി )സ്വിച്ച് ആണ് നിങ്ങൾ വെക്കാൻ ഉദ്ദേശിക്കുന്നത് ,ആ കമ്പനിയുടെ തന്നെ മെറ്റൽ ബോക്സുകൾ പരമാവധി ഉപയോഗിക്കുക.. ഇനി ഓട്ടോമേഷൻവെക്കാൻഉദ്ദേശിക്കുന്നുണ്ടെങ്കിൽ നേരത്തെ അറിയിക്കണം