ഹായ് കോഴിക്കോട് റംലാണ് ബീന ചേച്ചിയുടെ സീരിയൽ വളരെ അധികം ഇഷ്ടമാണ് മൗനരാഗം അതിലെ കഥാപാത്രം ഇഷ്ടമായി ലാസ്റ്റ് ബീന ചേച്ചി കരഞ്ഞുകൊണ്ട് അഭിനയിക്കുന്ന സങ്കടം ഉള്ളതാണ് ഉള്ളതാണ് ഇനിയും അഭിനയിക്കാൻ ഭാഗ്യം ഭാഗ്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം
ഹായ്.... ഇന്നത്തെ Flowers Oru Kodi കണ്ടപ്പോഴാണ് ഈ ചാനലിനെ കുറിച്ച് അറിഞത്... ഒരു കോടി രൂപ ലഭിക്കുവാൻ പ്രാർത്തിക്കുന്നു... എല്ലാ വിധ ആശംസകളും Beena Antony & Thesni Khan... ഈ ചാനൽ പുനരാരംഭിക്കുമെന്ന് കരുതുന്നു... എല്ലാ വിധ ആശംസളും നേരുന്നു.. 🌹🌹❤️❤️💕💕