Aims to give awareness regarding common health issues especially in obstertrics & gynaecology. Any queries on these topics are also dealt with.
Dr. Nazer T, MBBS, DGO, MD, FRCOG(UK) is the HOD & Senior consultant in OBG at Aster MIMS, Calicut. With more than 25 years of experience in Obstetrics & Gynaecology, he has specialisation in minimally invasive surgeries like laparoscopy, Hysteroscopy and Robotic surgery. In fact, he was the first surgeon to perform Robotic gynaecologic surgery in Malabar and also the leading Laparoscopic Surgeon in Calicut.
Dr Nazer along with his team at Aster MIMS Calicut addresses complete health care needs of women. The services include treatment for subfertility, urological and gynaecological problems. All high-risk pregnancies are taken care of. Perfect care for the mother and the baby has always remained the team’s focus.
Hello sir....njn married aanu july ill eniku 19 aanu periods aaye..... August aayapo 8 nu periods vannu....ipo September aayapo 4 aanu aayi nthekilum oke kozhappam undooo???
ഹായ് സർ എനിക്ക് 4 മാസം തുടങ്ങി എനിക്ക് കറികൾ ഒന്നും ഇഷ്ട്ടമല്ല ഞാൻ പിക്കൾ ആണ് കൂടുതൽ കഴിക്കാറ്, പ്രേത്യേകിച്ചു ചെമ്മീൻപുളി അച്ചാർ ലെമൺ പിക്കൾ ഇവ കൂട്ടി ഞാൻ കുറെ ചോറ് കഴിക്കും ഇത് കൊണ്ട് എന്തെങ്കിലും prblm ഉണ്ടോ? Plz റിപ്ലൈ സർ 🙏
സാർ ഞാൻ മുലപ്പാൽ കൊക്കുന്ന അമ്മയാണ് എനിക്ക് ഒരുമാസം മുമ്പ് യൂറിൻ ടെസ്റ്റ് ചെയ് തപ്പോൾ ചെറിയ അളവിൽ പഴുപ്പ് ഉണ്ട് പറഞ്ഞു. ഇപ്പോൾ അടിവയറ്റിൽ കഠിന മായ വേദനയാണ്. യൂറിൻ ടെസ്റ്റ് ചെയ്തു. അതിൽ കുഴപ്പമില്ല. 1വയസ്സ് 4മാസം ആയ കുട്ടിയുണ്ട് ആന്റി ബയോട്ടിക് കഴിക്കണോ
Doctor ഞാൻ 🤰🏻ആണ്.. ഈ 17 ന്നുആയിരുന്നു പീരിയഡ് date.. 24 ന്നു ചെക്ക് ചെയിതു പോസിറ്റീവ്... Next month 11 സ്കാനിംഗ് ഉണ്ട്.. അത് എന്ത് കൊണ്ട.. എന്റെ chechi ക്കു ഒന്നും agane ഉണ്ടായിരുന്നു lla
Doctor, ipo pregnacy ayathanu. Last periods kazhinj 4 weeks n 6 days. Hospitalil innale poyi oru dr e consult cheythapol Lutogest SR 300 tablet & Quinofol LM tablet 2 weeks nu ezhuthi. Ingane projesteron tablet kazhikkenda avasyamundo ipo? Enik periods ellam correct ayi varunnathanu. Vere problems onnulya. Marrg kazhinj 2 year ayi. Kunj ipo venda vechathukondanu delay ayathu. 1st try cheytha month thanne pregnent ayathanu. Age 31 aanu. So please reply doctor. 2 yr delay yude details onnum aa dr entadth chodichittilla. Karyayitt oru details um chodichitilla. So aa time gap kandathkond ezhuthiyathavuo avar e medicine nu
Doctor, ipo pregnacy ayathanu. Last periods kazhinj 4 weeks n 6 days. Hospitalil innale poyi oru dr e consult cheythapol Lutogest SR 300 tablet & Quinofol LM tablet 2 weeks nu ezhuthi. Ingane projesteron tablet kazhikkenda avasyamundo ipo? Enik periods ellam correct ayi varunnathanu. Vere problems onnulya. Marrg kazhinj 2 year ayi. Kunj ipo venda vechathukondanu delay ayathu. 1st try cheytha month thanne pregnent ayathanu. Age 31 aanu. So please reply doctor. 2 yr delay yude details onnum aa dr entadth chodichittilla. Karyayitt oru details um chodichitilla. So aa time gap kandathkond ezhuthiyathavuo avar e medicine nu
Sir please reply Im 26 yo i had ectopic pregnancy a month ago i had slight bleeding thus was immediately done with open surgery and my left tube was removed. What are the chances of getting pregnant again? Can i go for family planning?
എനിക്ക് forceps ഡെലിവറി ആയിരുന്നു... എന്റെ പൊന്നോ ഞാൻ അനുഭവിച്ചത് എനിക്കും ദൈവത്തിനും അറിയാം.. സോ ഇത് പോലെ ഉള്ള ഉപകരണങ്ങൾ വെച്ചുള്ള ഡെലിവറിയേക്കാൾ എന്ത് കൊണ്ടും സിസേറിയൻ ആണ് നല്ലത്..
ഹലോ doctor, എനിക്ക് 21 വയസ് ആണ്.. എനിക്ക് ലാസ്റ്റ് periods വന്നത് july 26 nanu. Ath august 1 nu കഴിഞ്ഞു. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതായദ് ഒരു ഓഗസ്റ്റ് 7 to 13 nte ഉള്ളിൽ രണ്ടു ബ്രേസ്റ്റിൽ ഒരു നീറ്റൽ അല്ലെങ്കിൽ ഒരു കുത്തൽ പോലെ ഉണ്ടായിരുന്നു.. കൂടുതൽ left breastnu aayirunnu.. അത് പക്ഷെ മാറി പോയി... പക്ഷെ ഇന്നലെ തൊട്ട് അതെ പോലെ അനുഭവപ്പെടുന്നു..പക്ഷെ ഈൗ പ്രാവശ്യം കൂടുതൽ right breast in aayirunnu.. Doctor enthanith..... Enthu kondanith.. Ente breast size valuthan 38 d ahnuuuu.... Doctor ഒന്ന് മറുപടി തരണമേ please പേടിയാവുന്നു 🥺
എന്റെ ചേച്ചി സിസെറിയൻ കഴിഞ്ഞ് one month ആയി. കുറച്ചു ദിവസങ്ങളായിട്ട് ഭയങ്കരായിട്ട് അമ്മയോട് ചൂടാവുകയും ഒറ്റക്ക് കരയുകയും ചെയ്യുവാ, കുഞ്ഞിന് ചുമയും കഫംക്കെട്ട് കുറച്ചുദിവസമായി തുടങ്ങീട്ട് അതുകൊണ്ട് ആഴ്ചയിൽ 2 ടൈംസ് വച്ചു പ്രൈവറ്റ് ഹോസ്പിറ്റൽ പോയികൊണ്ടിരിക്കുവാ നല്ല ബില്ലും ആവുന്നുണ്ട്. പിന്നെ രാത്രി കുഞ്ഞു ഉറങ്ങാതെ കിടന്നു കരയുകയും കുഞ്ഞിനെ എടുത്തോണ്ടിരുന്നാലേ കുഞ്ഞു ഇത്തിരി എങ്കിലും കരച്ചിൽ നിർത്തുള്ളൂ. എന്നാൽ ഞങ്ങളെ ആരെയും പലപ്പോഴും അവൾ കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കുന്നും ഇല്ല ഭയങ്കര ദേഷ്യഓ അവൾക്. ഞങ്ങളുടെ അടുത്തുന്നു ഇനി അസുഖം കുഞ്ഞിന് വരങ്ങാച്ചിട്ടാണ്. ഇപ്പൊ എന്താ ചെയ്യാ ഇവള്ടെ നിസ്സാര കാര്യങ്ങൾക്കുള്ള അമ്മയോടുള്ള ദേഷ്യം കുറക്കാൻ ഇപ്പൊ അവൾ കുപ്പിഗ്ലാസുകൾ അകത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു അമ്മ തിരിച്ചു മറുപടി പറഞ്ഞതിന്റെ ദേഷ്യത്തിൽ 0:08 0:08 0:08 0:08
hi sir,ഇപ്പോഴാ ഈ വീഡിയോ കാണണ്ട ആവിശ്യം വന്നത്, എനിക്ക് തൈറോട് സർജറി കഴിഞ്ഞതാണ് pcod ഉണ്ട്, ഫസ്റ്റ് പ്രെഗ്നൻസിയിൽ ഓവറി സിസ്റ്റ് സർജറി കഴിഞ്ഞതാണ്, 3വയസ് ഉള്ള മകൾ ഉണ്ട്, , ഇപ്പോൾ സെക്കന്റ് പ്രെഗ്നൻസി ആണ്, വയറു വേദന കാരണം സ്കാൻ ചെയിതു നോക്കിയപ്പോ ട്യൂബ് പ്രെഗ്നൻസി, ടെസ്റ്റിൽ 605 ആയിരുന്നു ഇൻജെക്ഷൻ തന്നു 3ഡേ കഴിഞ്ഞു ടെസ്റ്റ് ചെയിതു അപ്പോൾ 685ആയി, ,ഇതു കുറയുമോ, സർജറി വേണ്ട വരോ, ഇൻജെക്ഷൻ വെച്ച ശേഷം ബ്ലീഡിങ് ഒന്നും ആയിട്ടില്ല, ,ഗ്യാസ് പ്രശനം ഉണ്ട് പിന്നെ ലൂസ് മോഷൻ ഉണ്ട്, ഉള്ളിൽ ചെറിയ ഒരു ബ്ലീഡിംഗ് ഉണ്ടെന്നു പറയുന്നു, മറുപടി തരുമോ plz