വിശദീകരണത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ ഓരോ ഫിറ്റിംങ്ങ് മാറ്റി മാറ്റി വച്ച് ആഫിറ്റിങ്ങിൻ്റെ പേര് ഒരു ലിസ്റ്റ് + ഫോട്ടോ ആയി ഒരു ടേബിൾ പ്രിൻ്റ ചെയ്ത് കാണിച്ചിരുന്നങ്കിൽ വളരെ ഉപകാരമായിരുന്നു.
മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾ പൊടികൾ തൊണ്ണൂറ് ശതമാനവും വെറും മഞ്ഞ , പ്പൊടി മാത്രമാണ് എന്നാൽ ഇത്തരം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൊടികൾ 100% വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയും❤
Back ground noise and disturbance is very high and could not hear the commentary clearly 😢 As it is having full of holes all around,definitely the contents - potting mix along with fertiliser is likely to leach out in the terrace and terrace becomes dirty…😮 Instead of LDPE,you could have used HDPE for more durability,even though the price will go up…
45 മീറ്റർ നീട്ടത്തിൽ ഒറ്റ ലൈൻ lateral pipe വലിക്കണം. ആ 40 മീറ്റർ ലൈനിൽ നിന്ന് മൈക്രോ ട്യൂബ് വഴി 15 (micro sprinkler) ഉപയോഗിച്ച് ചെടികൾ നനയ്ക്കണം. 16 mm aano 20 mm lateral പൈപ്പ് ആണോ ഇതിനുവേണ്ടി യൂസ് ചെയ്യേണ്ടത്. എത്ര mm മൈക്രോ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്.
👍super. But tieing the plastic rope is not clear in the video and because of sound explanation is also can't hear properly. Pls show how to tie in a separate video so that anyone can do easily.