എന്റെ ഒരു കൂട്ടുകാരൻ ഫോൺ നേരക്കുന്ന ആൾ ആണ്. തിരിപ്പൂർ ആണ്. അവൻ എല്ല്ലാം നേരാക്കും But കുറച്ചു സമയം എടുക്കും ഫോൺ അയച്ചു കൊടുക്കണം നിങ്ങൾ ക്ക് സമയം ഉണ്ടോ നല്ല ക്ഷമ വേണം എന്നാലേ ഫോൺ നേരാക്കി കിട്ടുകയുള്ളു ഞാൻ ഒരു കഥ പറയാം കഥ കേക്കാൻ നിങ്ങൾക്ക് സമയം ഉണ്ടോ ഞാൻ ഇപ്പോ ഒരു ഹോസ്പിറ്റലിൽ ഇരിക്കുവാ എനിക്ക് സമയം തീരെ പോകുന്നില്ല എന്ത് ചെയ്യും. ചാറ്റ് ചെയ്യാൻ ആരും ഇല്ല. Iam a real single സമയം പോകാൻ ഞാൻ ഇങ്ങനെ എന്തെകിലും ചെയ്യും ഇല്ലെങ്കിൽ കിടന്നുറങ്ങും ഇങ്ങനെ എന്തെകിലും ചെയ്താ ൽ ഒരു സുഖം ആണ് എന്നെ കൊണ്ട് കുറച്ചുപേർക്കെങ്കിലും 😂 മടുത്തോ മടുത്തില്ലേ I think നിങ്ങൾക്ക് നല്ല ക്ഷമയുണ്ട്. ക്ഷമ ആട്ടിൻ സുപ്പിന്റ ഫലം ചെയ്യും എന്നാ കാരണവന്മാർ പറയാറ്. അപ്പൊ reddy .. ...... Its just for a fun Appo seriiiiiiiii , ,,,, 😂😂😂😂😂😂