Me Talks is a channel dedicated to bringing quality contents and wouldn't like to post a particular title videos....So...It's about something that appears in my tiny knowledge and Passion...It's all about anything in future...
Bro najn govt hospital poyi apo avidanuu enikuu minthal 200 എന്ന ഗുളിക തന്നു ഞാനത് ഒരു ഇച്ചിരി ഡോക്ടർ പറഞ്ഞതുപോലെ പ്രാവിനെ കൊടുത്തു എൻറെ പെൺ പ്രാവിന് ആണ് വിര ഉള്ളത് ഇന്നലെ കൊടുത്തു പിന്നെ നോക്കിയപ്പോൾ വീണ്ടും കഷ്ടത്തിൽ രണ്ടെണ്ണം വിരകൾക് ജീവനുണ്ടായിരുന്നു വെള്ളനിറത്തിലുള്ള നീണ്ട വലിപ്പമുള്ള വിരകൾ ആണിവ ഞാനെന്തു ചെയ്യണം കുറേ ദിവസമായി പിടിക്കുമോ ഇത് വർക്കാണ് അതോ വേറെ എന്തെങ്കിലും കൊടുക്കണോ
തീർച്ചയായും... പുതു തലമുറ സൈബർ ലോകത്തു നിന്ന് ഇത്തരം സഹജീവികളെ കാണാനും വളർത്താനും തുടങ്ങുന്നത് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.. അവരുടെ മുഖത്തേ കൗതുകം തന്നെയാണ് ഈ വീഡിയോക്ക് കാരണവും 🥰