ജിഷ്ണു ഞാനും എന്റെ മോളും എല്ലാം വിഡിയോസും കാണാറുണ്ട്.... ഞങ്ങൾ 2 പേർക്കും വിഡിയോസ് ഒത്തിരി ഇഷ്ടമാണ്... യൂട്യൂബിൽ ആണ് കാണാറുള്ളത്... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.... Thanks and Keep going
Dr ee ingl pwoli analloo..... 🥰your parents are lucky.... Etra super aittaa garden ke maintain cheyth chitta aya oru jeevitha reethi... kanumbol thanne nmk santhosham thonum😌.. Enikum ith pole ke cheynonn agraham ond atin vendi stable aitt oru job vnm adym.. atin vendi padichond irikan...elam seri ayal mathi arunu🙂