Тёмный
കൃഷ്ണകൃപാസാഗരം / Krishnakripaasagaram
കൃഷ്ണകൃപാസാഗരം / Krishnakripaasagaram
കൃഷ്ണകൃപാസാഗരം / Krishnakripaasagaram
Подписаться
Bhagavad Gita, Narayaneeyam Malayalam Zoom classes

എല്ലാ വ്യാഴാഴ്ചയും രാത്രി 8-9pm സൂം ലൈവ് ക്ലാസ്സുകൾ നടത്തപ്പെടുന്നു 🙏

Комментарии
@lathakpthottikkal5767
@lathakpthottikkal5767 2 часа назад
🙏🙏🙏
@sanilarajeev7531
@sanilarajeev7531 9 часов назад
🙏🙏🙏🙏🙏
@seethadevi18
@seethadevi18 17 часов назад
Hare krishna🙏🙏
@lathakpthottikkal5767
@lathakpthottikkal5767 19 часов назад
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 День назад
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 День назад
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 День назад
🙏🙏🙏
@sreedevibabu5746
@sreedevibabu5746 День назад
ഒരു ആചാര്യ ആകാൻ ഒരുപാടു പ്രയാസമാണ് മാനസികമായും ശാരീരികമായ അതിനെ ഒക്കെ മറികടന്ന് ഒരു ആചാര്യ ആയ ആചാര്യ അനീത ജീയെ നമിക്ക ന്നു.
@VijayalakshmiPalakuzha
@VijayalakshmiPalakuzha 2 дня назад
ഭഗവാൻ ശ്രീനാരായണൻ നേരിട്ട് അർജ്ജുനന് ഉപദേശിച്ചതാണ് ശ്രീമദ് ഭഗവത്ഗീത. ഏറ്റവും പ്രയോഗികമായ ഈ ഉപദേശം സ്വന്തം ജീവിതത്തിൽ പ്രാവർത്തി കമാക്കാൻ ശ്രമിക്കുകയാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. ഈ പഠന ക്ലാസ്സിലൂടെ ഗീതാമൃതം നമുക്കും നുകരാം 🙏🏻🙏🏻അതിനു അവസരമൊരുക്കിത്തന്ന ഗുരുവിനു വന്ദനം 🙏🏻🙏🏻🙏🏻
@kanjanag6319
@kanjanag6319 2 дня назад
Harekrishnaa 🙏🙏🙏Om Gurubhyo Nama 🙏
@rajeevpk2527
@rajeevpk2527 2 дня назад
🙏🙏🙏
@binduprasad2947
@binduprasad2947 2 дня назад
❤ എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്ന ക്ളാസ് ആണ് എല്ലാവരും ജോയിൻ ചെയ്യുക.❤
@krishnakripaasagaram
@krishnakripaasagaram 2 дня назад
chat.whatsapp.com/GaQzZ0xZj5iJQVCQQwsG0V pl click the above link to learn bhagavad gita ക്ലാസ്സുകൾ പൂർണ്ണമായും സൗജന്യമാണ്
@latharajagopal8266
@latharajagopal8266 2 дня назад
ഭഗവദഗീത പഠിക്കാൻ താത്പര്യം ഉള്ളവർക്കു ഈ ക്ലാസ്സ്‌ വലിയൊരു അനുഗ്രഹമാണ് 🙏❤പ്രത്യേകിച്ചും തുടക്കകാർക് 🙏❤തുടകകാർക് വലിയ ആചാര്യന്മാരുടെ പ്രഭാഷണം പെട്ടന്ന് ഗ്രാഹ്യമാകണമെന്നില്ല 🙏❤ഈ ക്ലാസ്സ്‌ കേട്ടതിന് ശേഷം അത്തരം ക്ലാസ്സ്‌ അല്ലെങ്കിൽ പ്രഭാഷണം കേൾക്കുകയാണെങ്കിൽ വേഗം മനസ്സിൽആക്കാൻ സാധിക്കും 🙏❤അർജുനനെ പോലെ നമുക്കും കൂടെ ഉയർന്നു വരാൻ സാധിക്കട്ടെ 🙏❤സർവ്വം കൃഷ്ണ അർപ്പണമാസ്തു 🙏❤
@geetharajan5023
@geetharajan5023 2 дня назад
പ്രവന്ന പാരിജാതായ തോത്ര വേ തൈകപാണയേ ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃനദുഹേ നമ: ' തന്നെ അശ്രയിക്കുന്നവർക്ക് ഭഗവാൻ ഒരു പാരിജാത വൃഷമാണ് ഒരു കൈയിൻ പമ്മട്ടിച്ചു രലും മറുകൈയിൽ ജ്ഞാനമുദ്ര ധരിച്ചു വനും ആകുന്നു ഗിതയാകുന്ന അമൃതു കറന്നെടുക്കന്നവനുമായ ശ്ര കൃഷ്ണ ഭഗവാനു നമസ്കാരം
@geetharajan5023
@geetharajan5023 2 дня назад
ചമ്മട്ടിച്ചുരലും
@sreedevibabu5746
@sreedevibabu5746 2 дня назад
മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ നേരിട്ട് അർജ്ജുനന് ഉപദ്ദേശിച്ചു കൊടുക്കപ്പെട്ടതും മഹാഭാരതതിന്റെ മധ്യത്തിൽ വേദവ്യാസ മുനി ഉൾപെടുത്തപ്പെട്ടതും അദ്വൈത സിദ്ധാന്തമാകുന്ന അമ്യതത്തെ വർഷിക്കുന്നതും ഭീഷ്മപർവ്വത്തിൽ 25 മുതൽ 42 വരെ ഉള്ള 18 അധ്യായങ്ങളോടു കൂടിയതുമായ നിന്നെ അല്ലയോ അമ്മേ സംസാരനാശിനിയായ ഭഗവദ് ഗീതയേഞാൻ എപ്പോഴും ധ്യാനിക്കുന്നു.🙏
@krishnakripaasagaram
@krishnakripaasagaram 3 дня назад
ക്ലാസ്സിൽ മനസ്സിലാക്കിയ കാര്യങ്ങളിൽ ഒന്നെങ്കിലും ഏറ്റവും ചുരുക്കി ഇവിടെ comments ആയി എഴുതുക. ... ഒപ്പം ഗീത പഠിക്കാൻ താല്പര്യമുള്ളവർക്ക് വീഡിയോ share ചെയ്തു കൊടുക്കുമല്ലോ. . ആദ്യ ക്ലാസ്സാണ് 🙏
@sreedevibabu5746
@sreedevibabu5746 3 дня назад
ധന്യം വൃന്ദാവനം
@girijasoman2116
@girijasoman2116 4 дня назад
ഈ ദശകം പഠിച്ചുകഴിയുമ്പോൾ എല്ലാവരും വൃന്ദവനവും, കാളിന്ദി നദിയുടെ സൗന്ദര്യവും, ഗോവർദ്ധനപർവത മനോഹാരിതയും പിന്നെ ഉണ്ണിക്കണ്ണന്റെ ബാലലീലകളിൽ മുഴുകി ഗോകുലത്തിൽ നിന്ന് വൃന്ദാ വനത്തിലേക്കുള്ള യാത്രയുടെ വൈഷമ്യം മറന്ന (മറികടന്ന )യശോദയെയും ഗോപിക ഗോപന്മാരെയുമൊക്കെ ദർശിച്ചു വരും. വളരെ മനോഹരം വൃന്ദാവനം 🙏🙏🙏🙏
@VijayalakshmiPalakuzha
@VijayalakshmiPalakuzha 5 дней назад
വൃന്ദാവനത്തിലെ സുന്ദര കാഴ്ചകളും കാനന ഭംഗിയും കാളിന്ദിയുടെ മനോഹാരിതയും ഗോവർദ്ദന പർവതത്തിന്റെ ഗാംഭീര്യവുമൊക്കെ വളരെ മനോഹരമായി ഹൃദയത്തിൽ പതിയും വിധം mam വിവരിച്ചു 🙏🏻🙏🏻ഗുരുനാഥയ്ക്ക് നമസ്കാരം 🙏🏻🙏🏻🌹🌹 ബലരാമനോടും കൂട്ടുകാരോടും ചേർന്ന് ഉണ്ണികൃഷ്ണൻ വൃന്ദാവനം മുഴുവൻ ചുറ്റികാണുന്ന രംഗങ്ങളും അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു 🙏🏻🙏🏻🌹🌹
@sheejasujith4297
@sheejasujith4297 5 дней назад
Hare krishna 🙏🙏🙏
@vasanthakumari3448
@vasanthakumari3448 5 дней назад
🙏🏻🙏🏻🙏🏻
@latharajagopal8266
@latharajagopal8266 5 дней назад
Hare krishna🙏🙏
@omanaamma6195
@omanaamma6195 11 дней назад
ഹരേ കൃഷ്ണ 🙏🙏🙏
@omanaamma6195
@omanaamma6195 12 дней назад
ഹരേ കൃഷ്ണ 🙏🙏🙏
@seethadevi18
@seethadevi18 12 дней назад
Hare krishna. മുകുന്ദ. Murare Govinda. Madhava. Kesava. ശരണം
@dhivyavinod6736
@dhivyavinod6736 12 дней назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@kanjanag6319
@kanjanag6319 12 дней назад
Namaste 🙏🙏🙏nalla vivaranam🙏
@lekshmimohan8678
@lekshmimohan8678 12 дней назад
🙏🙏
@latharajagopal8266
@latharajagopal8266 12 дней назад
Hare krishna🙏🙏
@VijayalakshmiPalakuzha
@VijayalakshmiPalakuzha 12 дней назад
മകനോടുള്ള സ്നേഹത്തിലൂടെ യശോദാമ്മയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞത് ഭഗവാനിലുയുള്ള ഭക്തിയിലേക്കാണ്. എന്നാൽ ഭഗവാൻ കൂടി വിചാരിച്ചാൽ മാത്രമേ ഇത് സംഭവിക്കു എന്ന് ഉലൂഖല ബന്ധനത്തിലൂടെ ഈ ദശകത്തിൽ നമുക്ക് മനസ്സിലാക്കിത്തരുവാൻ കഴിഞ്ഞു. 🙏🏻🙏🏻ഗുരുനാഥയ്ക്ക് നമസ്കാരം 🙏🏻🙏🏻
@sukumaranck8283
@sukumaranck8283 13 дней назад
Harekrishana krishana krishana hare hare
@bijisajeev-kj6uo
@bijisajeev-kj6uo 14 дней назад
🙏🙏🙏🙏🙏
@vasanthakumari3448
@vasanthakumari3448 19 дней назад
വിവരണം മനോഹരം 🙏🏻🙏🏻❤️
@krishnakripaasagaram
@krishnakripaasagaram 18 дней назад
@kanjanag6319
@kanjanag6319 21 день назад
Bhagavande Anugraham und avane padikanum. Kelkanum🙏🙏🙏🙏
@kanjanag6319
@kanjanag6319 21 день назад
Om Gurubhyo Nama 🙏🙏. Nannayit padikkan pattunnund mam nannayit manasilavunnund 🙏🙏🙏
@bijisajeev-kj6uo
@bijisajeev-kj6uo 22 дня назад
🙏🙏🙏
@bijisajeev-kj6uo
@bijisajeev-kj6uo 22 дня назад
🙏🙏🙏🙏
@VijayalakshmiPalakuzha
@VijayalakshmiPalakuzha 24 дня назад
വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഭഗവാനാണ്, സർവ്വ ചരാചരങ്ങളും ഭഗവാൻ തന്നെയാണ്. ഭഗവാൻ അല്ലാതെ യാതൊന്നും ഇവിടെയില്ല. എന്ന യാഥാർഥ്യബോധം യശോധാമ്മയെയും അതിലൂടെ നമ്മെയും അറിയിക്കാനാണ് ഭഗവാൻ വിശ്വരൂപ ദർശനം യശോദാമ്മയ്ക്ക് നൽകുന്നത് എന്ന തത്വം വളരെ ഭംഗിയായി ഗുരുനാഥ വിവരിച്ചു തന്നു. നമസ്കാരം 🙏🏻🙏🏻🙏🏻
@girijasoman2116
@girijasoman2116 27 дней назад
നന്നായി അവതരിപ്പിച്ചു മായാജി 🙏
@girijasoman2116
@girijasoman2116 27 дней назад
യശോദാമ്മ അനുഭവിച്ച മാതൃത്വ അനുഭൂതി നമ്മൾ ഓരോരുത്തർക്കും അനുഭവവേദ്യമാക്കി തന്ന അല്ലയോ ഭട്ടതിരി മഹാനുഭാവന് പ്രണാമം.
@ushaashokan9496
@ushaashokan9496 Месяц назад
വീണ്ടു വീണ്ടും കേൾക്കുന്നു. ഭഗവാൻ്റെ അവതാര കഥകൾ കേട്ടാലും കേട്ടാലും മതിവരില്ല. ഹരേ രാമഹരേ കൃഷ്ണ!🙏🙏🙏🙏🙏🙏
@VijayalakshmiPalakuzha
@VijayalakshmiPalakuzha Месяц назад
ഉണ്ണിക്കണ്ണന്റെ ബാലലീലാ വർണ്ണന അത്യന്തം മനോഹരം 🙏🏻. നമ്മുടെ മനസ്സിൽ അമ്പാടിയും ഉണ്ണിക്കണ്ണനും ബാലരാമനും യശോദാമ്മയും എല്ലാം നിറഞ്ഞു കണ്മുന്നിൽ കാണുന്ന അനുഭവം 🙏🏻🙏🏻. ഗോപികമാരുടെ ഹൃദയം കവർന്നു ആനന്ദസാഗരത്തിൽ ആറാടിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🏻🙏🏻👏🏻👏🏻
@jijic7420
@jijic7420 Месяц назад
ഹരേ കൃഷ്ണ🙏
@vasanthakumari3448
@vasanthakumari3448 Месяц назад
മനോഹരമായ അവതരണം മാം 🙏🏻🙏🏻🙏🏻
@lekshmimohan8678
@lekshmimohan8678 Месяц назад
അവതരണം മനോഹരം🙏🙏
@ushaashokan9496
@ushaashokan9496 Месяц назад
ഉണ്ണിക്കണ്ണൻ്റെ ബാലലീലകൾ നേരിട്ടു കണ്ട് ആസ്വദിച്ചു. മായാ ദേവീ മാം🎉 സാക്ഷാൽ കാർത്ത്യായനീ ദേവിയുടെയും യോഗമായാ ദേവിയുടെയും അനുഗഹം കിട്ടിയിട്ടു ണ്ട് താങ്കൾക്ക് ഗംഭീര അവതരണം മനോഹരമായ പരായണവും ധന്യമായ അനുഭവം ഈ സത് സംഗം ഒരുക്കിയ ഗുരോ നമോവാകം ഹരേരാമ ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏 പിന്നെ സ്ത്രീ അഞ്ചലയെന്ന് പറഞ്ഞാൽ അശക്ത എന്നല്ല അർത്ഥം വിഷ്ണുഭഗവാൻ്റെ ബലം കൂടെയുള്ളവളാന്ന്🥰 എന്തൊരു എനർജി തരുന്ന വാക്കുകൾ
@krishnakripaasagaram
@krishnakripaasagaram Месяц назад
@jijic7420
@jijic7420 Месяц назад
നാരായണ നാരായണ നാരായണ
@VijayalakshmiPalakuzha
@VijayalakshmiPalakuzha Месяц назад
അനന്തം നാമങ്ങളുള്ള ഭഗവാൻ ശ്രീഹരിക്ക് ഗർഗ്ഗമുനി സത്തയും ആനന്ദവും ആയ സ്വരൂപത്തെ സൂചിപ്പിക്കുന്ന 'കൃഷ്ണ' എന്ന നാമകരണം ചെയ്തത് വളരെ വിശദമായി ആദരണീയ ഗുരു ഈ ദശകത്തിൽ മനസ്സിലാക്കിത്തന്നു. നമസ്കാരം 🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻