Somehow we made bodyshaming ok as long as it's towards a man. Personally I also think Dhyan should work on himself and his physique but making fun of that in a public platform is a bad thing.
Durgayykku entho Dhyaninodu mun vairagyam ullath pole ind. Atleast she should have some respect for him, ith orumathiri chorinju varana varthanam ayi poyi
അതാണ് രണ്ടുപേരുടെയും സംസാരത്തിൽ ഉള്ള വ്യത്യാസം. പോസിറ്റീവ് ആയി ധ്യാൻ എല്ലാ ചോദ്യങ്ങൾക്കും നർമ്മത്തിലൂടെ മറുപടി നൽകി പക്ഷേ ഒരു ചോദ്യകർത്താവിന്റെ രീതിയിൽ ഉള്ള ചോദ്യങ്ങൾ അല്ല ഇവിടെ പലരും അദ്ദേഹത്തോട് ചോദിച്ചത്.