Welcome to One D Malayalam official RU-vid Channel
We present automotive content in malayalam, We make unbiased honest and in depth full reviews of cars, bikes and riding gears cinematic and high quality videos
We cover expert opinion, verdicts, real world practicality by our extensive tests and researches
If you are enthusiastic about Bikes and Cars, Check out our automotive contents and give us some love by subscribing
ടെസ്റ്റ് ഡ്രൈവ് ചെയ്തു Pros - suspension നല്ല comfortable ആണ് - വണ്ടി കിടിലം look ആണ്, കണ്ടാൽ 200 cc വണ്ടിയെ പോലെ വലുത് ആയിട്ട് തോന്നും Cons - നല്ല സ്പോർട്ടി ആയിട്ട് മുൻപോട്ട് ചാഞ്ഞു ഇരിക്കുന്നത് പോലെ ആണ്, comfortable അല്ല - 125 cc യുടെ പവർ feeling illa. Access 125 cc yil പുറകിൽ ഒരു medium weight ഉള്ള ആളെ ഇരുത്തിയാണ് ഞാൻ ഷോറൂമിൽ വന്നത്. ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോഴും ഇതേ ആളെ ഇരുത്തി ആണ് ഓടിച്ചു നോക്കിയത്, access കയറി പോവുന്ന അത്ര പോലും വണ്ടി കയറുന്നില്ല - clutch and gear ഇത് പ്രത്യേകം പറയേണ്ടത് തന്നെ, ഞാൻ ഓടിച്ചതിൽ ഏറ്റവും മോശം clutch and gear. രണ്ടും extreme hard ആണ് - 6k rpm ന് മുകളിൽ നല്ല virbation ഉണ്ട്
Broh ente oru pazhaya RC yanu...vtl oru scooter um und...Enik oru Adv bike vaanganam ennu und... keralathile rodukalkk atanu nallath...enik e Triumph scrambler edukkan talparyumundu... pakske height enik tip-toe/pin point...njan ith vaangiyal height seen aakumo...
ഈ വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സ്പെയർപാർട്സ് കിട്ടൂല നമ്മൾ ഏതെങ്കിലും എമർജൻസി സിറ്റുവേഷൻ സ്പെയർപാർട്സ് അന്വേഷിച്ചാൽ കിട്ടൂല പ്രത്യേകിച്ച് ചില സമയങ്ങളിൽ ഷോറൂമിൽ പോലും കിട്ടില്ല ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് കഴിഞ്ഞാല് പിന്നെ ഇതിന്റെ സ്പെയർപാർട്സിന് വേണ്ടി നമ്മൾ ഒരു മാസമൊക്കെ കാത്തിരിക്കേണ്ട ഗതികേടായിരിക്കും