@classicridesiju Hi bro! This is a good video. I just bought a 1990 RK points version in stock mint condition. The headlight and indicators are very feeble even after changing wiring. No starting problems , starts in 2 pumps 1 kick. So no CDI needed. Mechanic said horn CANT be fixed. With 6V wiring. I feel unsafe riding in traffic without a horn and functional lights 😢 any thoughts. ?
Ithpole kore avanmark aakrivelak pand kurach 123 124 Toyota oke kittyakonda ipo natilulla colonykalde ellaam kalyanathnu e vandikal rentinu kittytodangye😂😂😂. E videoile 123 nilamtodate Kalla taxi odunnatanu wedding rent a car aait.kashtam
Bajaj Chetak ഇഷ്ടം. ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് മനസ്സിൽ. എന്റെ ചെറുപ്പത്തിൽ അച്ഛന് ഒരു chetak scooter ഉണ്ടായിരുന്നു. ഞാനും വണ്ടി പഠിച്ചത് അതിൽ ആയിരുന്നു. ഇപ്പോ ആ വണ്ടി ഇല്ല. ഒരുപാട് complaint ഉം ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ അത് കൊടുത്തു. ഒരുപാട് ഓട്ടോറിക്ഷയിൽ കൊള്ളുന്ന സാധനങ്ങൾ അതിൽ വെക്കാമായിരുന്നു. Front ൽ ഒരുപാട് box ഉണ്ടായിരുന്നു. Indicators ഉം. അതിന്റെ ഓർമ്മക്കായിട്ടു... ഇപ്പോ ഞാൻ ഒരു Miniature Scooter ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികാലത്തു അതിന്റെ sound ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാട് നല്ല നല്ല ഓർമ്മകൾ നൽകിയ ഒരുപാട് scooter ആയിരുന്നു. ഇതു കണ്ടപ്പോൾ അത് ഓർമ വന്നു. 🥰❤❤