Тёмный
Special Dishes by amma
Special Dishes by amma
Special Dishes by amma
Подписаться
അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com,whatsapp only number 9645334434

Комментарии
@kalluzzkallu644
@kalluzzkallu644 День назад
❤❤❤
@radhamani1064
@radhamani1064 2 дня назад
സാമ്പാറിൽ തേങ്ങ യും കാന്താരി മുളകും ചേർക്കുമോ. ഡൌട്ട് ആണേ. മറുപടി പ്രതീക്ഷിക്കുന്നു
@AC-ce8rg
@AC-ce8rg 3 дня назад
Ammede mootha Makal 😍 .. inganavanam pennungalayal .. so simple , hard working and lovely 🥰
@subithamk5107
@subithamk5107 3 дня назад
Achan amma❤
@athira0307
@athira0307 3 дня назад
പുതിയ വീട് ആയില്ലേ സുജയും ഒരു യൂട്യൂബ് ചാനൽ തുടങ്ങു
@sheelajayakrishnan854
@sheelajayakrishnan854 3 дня назад
ശരിയാണ്. അഛനും അമ്മയും ആണ് ഈ മകളുടെ ഭാഗ്യം . കാണുമ്പോൾ സന്തോഷം. അമ്മ പറയുന്നത് എല്ലാം ശരിയാണ്. എല്ലാ നന്മകളും .❤😊
@simplelifejas1196
@simplelifejas1196 3 дня назад
ഉറക്ക ഗുളിക കഴിക്കാൻ പാടില്ല അമ്മേ 🙄
@achuakku9078
@achuakku9078 4 дня назад
Ammmaaaaaaaa😘😘😘😘😘 Achan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ambikasasidharan6688
@ambikasasidharan6688 4 дня назад
❤❤❤❤❤❤❤❤
@AkkuAshif
@AkkuAshif 4 дня назад
Hi
@muhammednasal866
@muhammednasal866 4 дня назад
ഒരു ചോപ്പർ വാങ്ങിക്കൂടെ
@minnalagru
@minnalagru 4 дня назад
Super
@snehalathanair1562
@snehalathanair1562 4 дня назад
Mol endu bangiyaa
@SuryaSoorya-bu1ux
@SuryaSoorya-bu1ux 4 дня назад
Love you amma❤🎉
@Jayashree_M
@Jayashree_M 4 дня назад
♥️♥️♥️♥️♥️❤️❤️
@sreejab1838
@sreejab1838 4 дня назад
ഈ അച്ഛനും അമ്മയ്ക്കും ഭഗവാൻ ആയുസും ആരോഗ്യവും നൽകിഎന്നും അനുഗ്രഹിക്കട്ടെ 🙏🌹🙏
@saibimathew1536
@saibimathew1536 5 дней назад
പാവം അച്ഛൻ എന്തോരും പണിയാ ഈ മോൾക്ക് വേണ്ടി എടുക്കുന്നെ
@beenajayan9716
@beenajayan9716 5 дней назад
Ningal superanu
@SonuNishuFizu
@SonuNishuFizu 5 дней назад
L❤ve from Malappuram 💕
@sajisreedharan9234
@sajisreedharan9234 5 дней назад
Achanum ammakum ausum srogyvum kodukatte❤❤❤❤
@dfordine8012
@dfordine8012 5 дней назад
Love u amma & achan❤❤
@babygodx1836
@babygodx1836 5 дней назад
❤❤❤❤❤
@elammakaitharam9357
@elammakaitharam9357 5 дней назад
Father & Mother Very Supportive I like to both God bless you all Family ❤ 🥰🙏
@user-nj1gf8lq8h
@user-nj1gf8lq8h 5 дней назад
അമ്മയാണോ aditting
@user-nj1gf8lq8h
@user-nj1gf8lq8h 5 дней назад
സിജു മോന്ടെ അമ്മ അച്ഛൻ എവിടെ ആണ്
@noushidanoushi395
@noushidanoushi395 5 дней назад
Achan marichu,Amma veedupaniyaayappol chettande chechiyude veettilaan , ammakk sugamilla
@flash9994
@flash9994 5 дней назад
Enthina Amma urakkagulika kayikkanath
@ranjana9022
@ranjana9022 5 дней назад
Jaya sleeping pills aarogyathinu dhoshamanu. Meditation cheithol.
@user-wk5jx7xv4p
@user-wk5jx7xv4p 5 дней назад
❤❤
@smithasajan7826
@smithasajan7826 5 дней назад
Hi ammmmaaaaaa🥰🥰🥰🥰🥰🥰❤️
@elizabeththomas5679
@elizabeththomas5679 5 дней назад
❤❤❤
@gawraweyy
@gawraweyy 5 дней назад
Sujayude bangiyulla kannukala.amma achan poli.may god bless u drs...
@user-dc1jf3go2o
@user-dc1jf3go2o 5 дней назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@geethakp7448
@geethakp7448 5 дней назад
Nalla achanum ammayum bagyamulla makal itupole avarayum vayathakumbol nalavanam nokana makala
@sajilalinu1477
@sajilalinu1477 5 дней назад
❤❤❤❤
@RajaniMk-wc7bi
@RajaniMk-wc7bi 5 дней назад
Endhokeya eeparayunnathu bagyanum sreekum ippo daivamanugrahichu oru kuzhappavum illa appo eppo veedillathavare alle sahayikkendathu endhina veruthekuthithiripu undakkunnathu bagyanum sreekum oru kuzhappavum illa
@thatguy-ty7ur
@thatguy-ty7ur 5 дней назад
ഈൗ അമ്മക്. കൂടുതൽ ഇഷ്ട്ടം. സിജുമോനെയും സുജമോനെയുമാണ്. പാവം. ഭാഗ്യന വല്യ. ഇഷ്ടം. പോലെ. തോന്നുന്നില്ല മാളു. പാവ. ഈ അമ്മായും മോളും. നല്ലോണം. മാളൂനെയും ഭാഗ്യനെയും മുന്തലാകുന്നുണ്ട്
@AVANISWORLD
@AVANISWORLD 5 дней назад
ഒരു കുടുംബം ആകുമ്പോൾ അങ്ങനെ ഒക്കെ ആണെടോ പരസ്പരം സഹായിച്ചൊക്കെ ആണ് എല്ലാരും ജീവിക്കുക ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കും പിന്നെ സഹായിക്കും
@vilasinikn9789
@vilasinikn9789 5 дней назад
കൂടപ്പിറപ്പുകളോട് അസൂയ ഇല്ലാത്തവർക്ക് മുതലാക്കുക എന്ന കാര്യം ചിന്തയിൽ പോലും വരില്ല ഞക്കൾ 3 മക്കളാണ് 2 പെണ്ണും ഒരാണും ഞങ്ങക്ക് ഒരാൾക്കെങ്കിലും സാമ്പത്തികം ഉണ്ടാവണേന്നാ പ്രാർത്ഥിച്ചിരുന്നേ കാരണം ഒരാൾക്ക് ഉണ്ടേൽ ഞങ്ങൾക്ക് പരസ്പരം ഉപകാരമാവും പക്ഷേ ഈശ്വര കടാക്ഷം കൊണ്ട് 2 പെൺ മക്കളും നല്ല ജീവിതം കിട്ടി സാമ്പത്തികമായി അധികം ബുദ്ധിമുട്ടില്ല അപ്പോൾ ഞങ്ങൾക്ക് അനിയനെ എല്ലാ ആവശ്യത്തിനും സഹായിക്കാൻ പറ്റി ഞങ്ങടെ അഛനെ അമ്മേ എല്ലാം കഷ്ടപ്പാടില്ലാതെ നോക്കാൻ പറ്റി അനിയന് സ്വന്തം വരുമാനം നല്ല രീതിയിൽ കിട്ടുന്ന ജോലി ആക്കാനും പറ്റി അത്രേ ഉള്ളു കൂടപ്പിറപ്പ്കൾ എനിയ്ക്ക് ഒരിയ്ക്കലും എന്റെ സഹോദരങ്ങളോട് ഒരു കുശുമ്പും തോന്നീട്ടില്ല അഛനും അമ്മേ കൂടി അനിയന് നല്ല ജീവിതം ഉണ്ടാവാൻ ഞങ്ങളെ മുതലാക്കുവാന്ന് തോന്നാറില്ല (സുജയുടെ വീട് പണിയുന്നതിന് മുൻപ് അഛനും അമ്മയ്ക്കും ഇവിടെ വന്ന് താമസിയ്ക്കാനോന്നും പറ്റിയ സാഹചര്യം ആയിരുന്നില്ല അവർ വരും പോകും കാരണം ഇത് ചെറിയ വീടും ആളുകൾ കൂടുതലും ആയിരുന്നു പക്ഷേ ശ്രീയുടെ വീട്ടിൽ അവർ 3 പേരെ ഉള്ളു കൊച്ചു വീട്ടിലും അത്യാവശ്യം ഒന്ന് രണ്ട് ദിവസം നിൽക്കാ അപ്പോ ഇവർ അവിടെ പോകും വീഡിയോ വഴി നമ്മൾ കാണും വീട് പണിതപ്പോൾ വലിയ വീട് സൗകര്യം അങ്ങനെ പോകുമ്പോഴും പല കമന്റിലും കണ്ടു തിരിച്ച് വ്യത്യാസമാണ് ഭാഗ്യനെയും ശ്രീയെയും ആണിഷ്ടംന്ന് ആളുകൾ എന്താ ഇങ്ങനെ ഇവർക്ക് ആരോഗ്യമുള്ള പോൾ രണ്ടു മക്കളെയും പറ്റുമ്പോലെ സഹായിയ്ക്കണമെന്നാവും ചിന്തിയ്ക്ക സുജയ്ക്ക് ഇവിടെ അമ്മയുണ്ട് അവിടെ അതല്ലല്ലോ സ്ഥിതി എന്റെ കാര്യം ആണേൽ ഞങ്ങടെ രണ്ടാളുടെയും കല്യാണ സമയത്ത് അഛൻ അമ്മയോട് ഒരു കാര്യം പറഞ്ഞു കാശ് കൊണ്ട് സഹായിയ്ക്കാൻ നമുക്ക് ചിലപോൾ സാധിയ്ക്കില്ല പക്ഷേ നമ്മുടെ തടി കൊണ്ട് പറ്റുന്ന എല്ലാ കാര്യവും അവരുടെ ആവശ്യം കണ്ടറിഞ്ഞ് നമ്മൾ എത്തി ചെയ്ത് കൊടുക്കണമെന്ന് ഇന്നും അതെ എപ്പോഴും എന്താവശ്യത്തിനും തല പൊങ്ങിയാൽ രണ്ടുപേരും വന്നിരിയ്ക്കും
@user-nj1gf8lq8h
@user-nj1gf8lq8h 5 дней назад
സിജുമോൻടെ അമ്മ അച്ഛൻ എവിടെ ആണ്
@vilasinikn9789
@vilasinikn9789 4 дня назад
@@user-nj1gf8lq8h അഛൻ കുറച്ച് കാലം മുൻപ് മരിച്ചു അമ്മയുണ്ട് വീട് പണി കാരണം 2 ചേച്ചിമാരുടെ കൂടെ മാറി മാറി താമസിയ്ക്കുന്നു അപ്പോൾ വീട് പൊളിച്ചിട്ട് അവിടെത്തന്നെയാണ് വയ്ക്കുന്നത് അതു കൊണ്ട് വാടകയ്ക്ക് പോയാൽ പണിസ്ഥലത്ത് എപ്പഴും വരാൻ പറ്റുന്ന സ്ഥലത്ത് കിട്ടണമെങ്കിൽ നല്ല വാടക സെക്യൂരിറ്റി എല്ലാം വേണ്ടെ അത്രയും കൂടി വീടിന് മുടക്കാന്ന് കരുതിയാവും അവർ തല്കാലം അഛനും അമ്മയ്ക്കുമൊപ്പം വന്നത് ഇപ്പോൾ അവിടുത്തെ അമ്മയ്ക്ക് എന്തോ വയ്യായ്കയാണ് അതാണ് അമ്മേ എത്രയും പെട്ടെന്ന് പുതിയ വീട്ടിൽ കൊണ്ടുവരാനാണ് അവർ തിടുക്കം കൂട്ടണെ ഇതൊന്നും ഞാൻ അവരുടെ ആരുമായിട്ടല്ല ട്ടോ പറയണെ ഇടയ്ക്കിടയ്ക്ക് ഇവരുടെ വീഡിയോസ് കാണും പഴയ വീഡിയോ മുതൽ കാണാറുണ്ട് അങ്ങനെ അറിയാം
@ansinishu1783
@ansinishu1783 3 дня назад
Enth mentality aaadoo.... Enganeyum und oroo keedangal
@na6zo._
@na6zo._ 5 дней назад
Enikku achaneyum ammayeyum othiri eshtanu
@na6zo._
@na6zo._ 5 дней назад
Ithupolulla achaneyum ammayeyum kittan bagyam cheyyanam
@user-du8lm7dc3z
@user-du8lm7dc3z 5 дней назад
❤❤
@preetas2486
@preetas2486 5 дней назад
Nice video
@catplus1628
@catplus1628 5 дней назад
Ithupolathe vedeo venam ningalude athmatrmaya adhwanam makkalkuvendi
@Ajith4419
@Ajith4419 5 дней назад
Ethu pole oru Achana Amma Baghyam cheytha makkal ❤❤❤❤❤
@user-kk2oy1ve3f
@user-kk2oy1ve3f 5 дней назад
Orupadu ishtanu ammayea
@fathimaramsha4002
@fathimaramsha4002 5 дней назад
Sujamol sundarikkutty
@khaderkuwait1692
@khaderkuwait1692 5 дней назад
Arogyam samrashikkane❤
@sajithak7985
@sajithak7985 5 дней назад
Achaa. Ammaa. ❤❤❤
@RaginideviMR
@RaginideviMR 5 дней назад
ഈ അച്ഛനെയും അമ്മയെയും നമിക്കുന്നു....
@jyothimenon4887
@jyothimenon4887 5 дней назад
❤❤❤
@beenakp3880
@beenakp3880 5 дней назад
👍
@omanarajan4828
@omanarajan4828 5 дней назад
God bless you and your family ❤👍🥰🙏