അപൂർവമേ ഇത് പോലെയുള്ള നല്ല സ്ക്രിപ്റ്റ് ഉള്ള സിനിമ പുതു തലമുറയിൽ ഉള്ള actors ന് കിട്ടാറുള്ളൂ. ആസിഫ് അലിക്ക് കിട്ടിയ ഈ റോൾ അദ്ദേഹം ഗംഭീരമാക്കി. ഒരുപക്ഷെ കുറെ കാലങ്ങൾക്ക് ശേഷം ആയിരിക്കും ഇദ്ദേഹത്തിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് ആളുകൾ കൂടുതൽ സംസാരിക്കുക.ആസിഫ് അലി ഒരു നല്ല നടൻ ആണെന്ന് ഉറപ്പിച്ചു പറയാം ❤️