ഒരു doubt ചോദിച്ചോട്ടെ. Supply വന്നു എഴുതാൻ പറ്റാതെ drop ചെയ്തു in 20201 ഇൽ. ഇടയ്ക്കു കേട്ടു kTU mg engineering supply എഴുതാൻ ഒരവസരം കൊടുക്കുന്നു എന്ന്. അതൊന്നു അന്വേഷിച്ചു പറയാമോ .
Ente kode purathu kalikan arrum illa athukondu gtavc kalikumayyirunnu ippol niruthi game completeum ayyi but ente cousin varumbol njan purathupoyi kalikum
ഞാൻ പണ്ട് Gtavicecity കളിക്കുമ്പോൾ ചില മിഷ്യൻസ് ഒന്നും ജയിക്കാൻ പറ്റാതാവുമ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ഗെയിം കമ്പ്ലീറ്റ് ചെയ്ത് സന്തോഷമായി ഇരിക്കുന്നു 😊 Game Addict ആവരുത്
Broyude kure viedios njn eppo kandu paryunnathellam sincere atittu thonni and based on bitter reality njn next month engineering povanu EC eniku nalla pedi und bcoz plus two cbse arunu so nalla pani kittitund last months okke so athu pole akallu college life ennu agrahikuna oral anu njn so supply varathirikkan tips okke nokkithudangi eniyum bro continues ayi viedio cheythal nalla useful arikkum nalla viedios anu ellam ❤
ബ്രോ എനിക്ക് എല്ലാ സെമെസ്റ്ററിലെയും റിസൾട്ട് വന്നപ്പോൾ fine Tune മാത്രം പോയി😢അത് എത്ര എഴുതിയിട്ടും കിട്ടുന്നില്ല 😭😔😔ഞാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ