Lulu should start mall in big towns and department stores in Medium towns all over Kerala Lulu malayalikk oru vikaram ann Lulu nte akath oru jinn und namale enthelm avdunn medipikathe lulu vidilla 😂😂
ചെറുതോ... വലുതോ എന്നുള്ളതല്ല... ലുലു ഒരു വികാരം ആണ്... കുട്ടികൾക്ക് FUNTURA പോലെ യുവജനങ്ങൾക്കും, മുതിർന്നവർക്കും ഒന്ന് ചിൽഡ് ആകാൻ തിയേറ്റർ സ്പേസ് കൂടി ഉൾപ്പെടുത്തണേ ചെറിയ മാളുകളിലും... കോട്ടയം ലുലു ഓപ്പൺ ആകുവാൻ കാത്തിരിക്കുന്നു... എറണാകുളവും ട്രിവാൻഡ്രവും കോഴിക്കോടും പോലെ തന്നെ പാലക്കാടിനെയും, തിരുരിനെയും, പെരിന്തൽമണ്ണയെയും പിന്നെ കോട്ടയം മാളിനെയും തിയേറ്റർ ഉൾപ്പെടുത്താതെ മാറ്റി നിർത്തരുതേ.... കേരളത്തിൽ എല്ലാ ജില്ലയിലും ലുലു ഓപ്പൺ ആയാലും എല്ലാ മാളുകളിലും ഞങ്ങൾ വിസിറ്റ് ചെയ്തിരിക്കും... കേരളത്തിൽ മുഴുവനും യാത്ര ചെയ്യുന്നവർക്ക് ഏത് ലുലുവും ഞങ്ങളുടെ സ്വന്തം പോലെ തന്നെ ആണ്. ലുലുവിന്റെ അധികാരികൾ ഇ മെസ്സേജ് കാണുന്നുണ്ടെങ്കിൽ... എന്റെ ഇ ഒരു അഭിപ്രായം പരിഗണിക്കണേ... 🙏🏼🙏🏼.
@@abhinavvinodkumar2832its just first phase.. Also this is better.. I dont think palakkad people are keen on spending money.. Let them only expand after how people are reacting..
@@confused_one_bro I live in Palakkad and this mall is absolutely useless other than the hypermarket, which is the only good thing about this mall. Instead of making a mini mall, they should've focused more on constructing a Coimbatore-like standalone Lulu hypermarket. There are no good restaurants and options for shopping inside the mall. The play area is absolutely rubbish and there isn't even a multiplex here. Palakkad people definitely do spend money and due to lack of options within the city, we are forced to "spend" from nearby cities like Coimbatore.